Chapter Title : രഞ്ജുവും ഞാനും [Arun]
പറഞ്ഞു ഇല്ല
ഞാൻ ചോദിച്ചു
എന്തെ കളിക്കാൻ അറിയില്ലേ
കളിക്കാൻ അറിയാം ഞാൻ സ്കൂളിൽ ഒക്കെ കളിച്ചിട്ടുണ്ട്
പിന്നെ എന്താ
ഇവിടെ ആരേം എനിക്ക് അറിയില്ല
കളി നടക്കുന്ന കണ്ടപ്പോ കേറിയതാണ്
അതിനെന്താ ഇങ്ങനെ ഒക്കെ അല്ലെ എല്ലാരും ആയിട്ടോകേ ഫ്രിണ്ട്സ് ആകുന്നത്
ഞാൻ ചോദിച്ചു
ഇതാണ് നിന്റെ പൊസിഷൻ
അവൻ പറഞ്ഞു ഫോർവേഡ് ആണ്
ആഹാ
ഞാൻ റസ്റ്റ് എടുക്കുന്നത് കൊണ്ടു ഞങ്ങളുടെ ടീം ഒരു ഫോർവേഡ് ഇല്ലാതെ ആണ് കളിക്കുന്നത്... നീ അവിടെ ഇറങ്ങിക്കോ... അവൻ ചോദിച്ചു അത് വേണോ
നീ ഇറങ്ങി കളിക്ക് നോക്കട്ടെ കളി...
കളി മോശം ആണെങ്കിൽ ഞാൻ ഇറങ്ങുമ്പോ മിഡിൽ നിന്ന് ഒരാളെ വലിച്ചിട് നീ മിഡിൽ കളിച്ച മതി എന്ന് പറഞ്ഞു
അങ്ങനെ ഞാൻ ടീമിൽ വിളിച്ചു പറഞ്ഞു എനിക്ക് സബ് ഇറങ്ങുയാണ് എന്ന്...
അവൻ അവൻ ഇറങ്ങി ദോഷം പറയരുതല്ലോ ചെറുക്കൻ ആളൊരു ഇൻട്രോവേർഡ് ആണെങ്കിലും നല്ല ഫോർവേഡ് ആണ് ഇറങ്ങിയ ടൈമിൽ തന്നെ ഒരു ഗോൾ... അവൻ നന്നായിട്ട് കളിക്കുന്നത് കൊണ്ടു ഞാൻ പിന്നെ അവനെ വലിക്കാൻ നിന്നില്ല ഞാൻ റസ്റ്റ് എടുത്തു... അവൻ വന്നൂ തന്നെ കളി തീരുന്ന ടൈം ആയി... കളി തീരാറായപ്പോ ഒരു ഫൗൾ പെനാൽറ്റി കിട്ടി... ഞങ്ങളുടെ ടീമിൽ പെനാൽറ്റി എടുക്കുന്നത് ഞാനും പിന്നെ ക്യാപ്റ്റൻ ആയിട്ടുള്ള കണ്ണൻ ചേട്ടനും ആണ്...
ഞാൻ പറഞ്ഞു ഈ കിക്ക് ഇവൻ എടുക്കട്ടേ എന്ന്
അവൻ അത് ഗാളും കേറ്റി... ആണ് കളി ഞങൾ 4-1 ന് ജയിച്ചു...
കളി കഴിഞ്ഞ്
💬 Comments
View all comments