0%

Chapter Title : റഫീഖ് മൻസിൽ 1 [Achuabhi]

Author : Achuabhi Read All Parts 47.4K

രണ്ടുപേർക്കിടയിലും എന്തൊക്കെയോ ഉള്ളപോലെ....)

അത് എന്റെ സ്വന്തം അനിയത്തി"" (പേര് : റാഷിദ 25 വെളുത്ത നിറം... വേഷം ചുരിദാർ ആണ് നല്ല നീളം ഉണ്ട്.. അതിനൊത്ത ശരീരവും മുല ബ്രായ്ക്കുള്ളിൽ കൂർത്തുനിൽക്കുന്ന പോലെ.. ഉരുണ്ട കുണ്ടികൾ പിന്നഴക് കൂട്ടുന്നു. വണ്ണമുള്ള കൈകളും ചന്തിയുടെ മുകളിൽ വരെ നിൽക്കുന്ന മുടിയും അവളുടെ അഴക് കൂട്ടുന്നു..)

നിങ്ങള്ക്ക് ഇവനെ മനസിലായോ.??

എനിക്ക് മനസിലായി ? അവന്റെ അനിയത്തി പറഞ്ഞു..""" ഇന്നലെ ഇക്ക ഫോട്ടോ കാണിച്ചായിരുന്നല്ലോ....

ഹ്മ്മ് ഉണ്ണി.."" അവന്റെ ചെറിയുമ്മ ഓർത്തെടുത്തു...

സുഖമാണോ മോനെ.??

സുഖം ഉമ്മ.."" ഞാൻ കുടിക്കാൻ എടുക്കാം നിങ്ങൾ ഇരിക്ക്...

തൻ പഠിക്കുവാണോ.?? ഉണ്ണി റാഷിദയുടെ നോട്ടം കണ്ടു അവളോട് ചോദിച്ചു... മറുപടി പറഞ്ഞത് റഫീഖും.

അവൾ പഠിത്തമൊക്കെ എന്നെ ഉപേക്ഷിച്ചു വിവാഹം ഒകെ കഴിഞ്ഞു കുടുംബിനിയായി ജീവിക്കുന്നു... ഓരോ കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരിക്കെ അവന്റെ ചെറിയുമ്മ നസീറ വെള്ളവുമായി വന്നു. ഞങ്ങൾ അതുകുടിച്ചിട്ടു ഹാളിലേക്ക് വന്നു""

ഡാ.. ഉണ്ണി."" അവളുടെ വിവാഹമൊക്കെ കഴിഞ്ഞു. ഒരു മോനുണ്ട്... ഭർത്താവിന്റെ വീട്ടുകാരുമായി ഒത്തുപോകാൻ പറ്റാതെ വന്നപ്പോൾ ബന്ധം ഒഴിഞ്ഞു. ഇപ്പം ഇവിടെ തന്നെയാണ്.... നീ ഇതൊക്കെ അവളോട് അറിയാതെ ചോദിക്കുമ്പോൾ അത് അവൾക്കൊരു വിഷമം ആവും അതാ ഇടയ്ക്കുകേറി ഞാൻ പറഞ്ഞത്....

ഹ്മ്മ്മ്മ്"" കുഴപ്പമില്ലടാ.. നീ അത് പറഞ്ഞില്ലായിരുന്നെകിൽ ഞാൻ ഇതൊക്കെ ചോദിച്ചു വിഷമിപ്പിക്കേണ്ടി വന്നേനേ...

നീ വാ ഇനിയും ഒരുപാട് പേരുണ്ട് പരിചയപ്പെടാൻ... റഫീഖ് അവനെയും കൂട്ടി വേറൊരു മുറിയിലേക്ക് കയറി.

ഹായ് ഇത്താത്തമാരെ.. റഫീഖ് പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി.

മനസിലായോ ഇവനെ..?? ഉണ്ണി അവരെ

💬 Comments

View all comments