Chapter Title : റഫീഖ് മൻസിൽ 2 [Achuabhi]
എല്ലാവരെയും പരിചയപ്പെട്ടെങ്കിലും പേര് പെട്ടന്ന് ഓർമ്മവന്നില്ല. രാവിലെ തിരക്കിൽ ആണോ ??
അഹ്"" തിരക്കൊന്നും ഇല്ല.. പുതിയ താമസം ഒകെ എങ്ങനുണ്ട് ?""
ഹ്മ്മ്"" കുഴപ്പമില്ല... എന്റെ കമ്പിനിക്കു പറ്റിയ ആരും ഇല്ലല്ലോ. അതുകൊണ്ടു ഒരു ബോറടി
അഹ്"" ഞങ്ങളൊക്കെ ഉണ്ടാലോ അതുപോരെ ??
ഒരാളുടെ റൂമിലേക്ക് വന്നിരുന്നു സംസാരിക്കാനും തമാശ പറയാനുമൊക്കെ പറ്റില്ലല്ലോ.. നിങ്ങളൊക്കെ എപ്പഴും റൂമിലും.""
അഹ്"" ഇന്നിനി ഹോസ്പിറ്റലിൽ ഒകെ പോകണം അല്ലെ..
ഹ്മ്മ്മ്... ഒൻപതു മണിയാകുമ്പോൾ പോകണം...
വന്നിട്ട് എന്താണ് പരിപാടി ???
സത്യം പറഞ്ഞാൽ ശരിക്കും ഞാൻ അതാണ് ആലോചിക്കുന്നത്... വന്നിട്ട് കിടന്നുറങ്ങാണോ?? അതോ വേറെ എന്തെങ്കിലും ചെയ്യാണോ എന്നൊക്കെ."""
അഹ്""" മോളുടെ ബസ് വന്നെന്നു തോന്നുന്നു. ഞാൻ അവളെ ഒന്ന് വിടട്ടെ.... സുമി പറഞ്ഞുകൊണ്ട് മുന്നിലേക്ക് നടന്നു.""""""
അവൻ വന്നു വെളിയിലേക്കിറങ്ങുന്ന വാതിൽ പടിയിൽ ഇരുന്നു.. കുറേനേരം ഫോണിൽ കുത്തി കുത്തി ഇരുന്നു സമയം പോയത് അറിഞ്ഞതേ ഇല്ല"" ഒൻപതുമണിയാകാൻ പോകുന്നു അവൻ റൂമിൽ കയറി ഡ്രെസ്സൊക്കെ ഇട്ടു കാറിനടുത്തേക്ക് വന്നു.
അകത്തുനിന്നു പുറത്തേക്കു റാഷിദയും വന്നു. ഒരുങ്ങിയുള്ള വരവാണ് ഹോസ്പിറ്റലിൽ പോകാൻ അവളും കാണും
അവനെ കണ്ടതും ഒരു പുതിയപെണ്ണിന്റെ നാണം അവളുടെ മുഖത്ത് മിന്നിമറഞ്ഞു." അവനെ നോക്കി ചിരിച്ചു കാറിന്റെ കീ അവനു നൽകിയപ്പോൾ ആ വിരലുകളിൽ ഒന്ന് തലോടി വിട്ടു..
അവൾ തിരിഞ്ഞു കുണ്ടിയും കുലുക്കി ഒരു കുതിരയെ പോലെ അകത്തേക്ക് കയറി..
ഉണ്ണി വണ്ടി എടുത്തു വെളിയിൽ ഇറക്കി റഫീഖിന്റെ വാപ്പയ്ക്കു കയറാൻ പറ്റുന്ന രീതിയിൽ അടുത്തേക്ക് അടുപ്പിച്ചു. അതിനകത്തു തന്നെ ഇരുന്നു""
💬 Comments
View all comments