0%

Chapter Title : റഫീഖ് മൻസിൽ 2 [Achuabhi]

Author : Achuabhi Read All Parts 64.5K

ചേട്ടാ.. പുറത്തോട്ടൊക്കെ പോകുമ്പോൾ എല്ലാവരും പർദ്ദയാണ് ധരിക്കുന്നതു.. റാഷിദ മാത്രമേ ഈ വീട്ടിൽ ചുരിദാർ ഇട്ടു പുറത്തൊക്കെ പോകാത്തൊള്. അവളും ഇടുമായിരുന്നു"" വിവാഹബന്ധം ഉപേക്ഷിച്ച ശേഷം അവള് മാറിയത്.... സത്യം പറഞ്ഞാൽ എനിക്കിഷ്ടമല്ല""

അതെന്താ ???

എന്റെ ചേട്ടാ"" ഈ ചൂടത്തു ആരാ ഇതൊക്കെ വാരികെട്ടി നടക്കുന്നേ.."" ഇവിടെ വന്നതിനു ശേഷമാ ഞാൻ ഇതൊക്കെ ഇടാൻ തുടങ്ങിയേ വിവാഹത്തിന് മുൻപ് ഞാൻ ഇതൊന്നും ഇടില്ലായിരുന്നു....

അഹ്"" സുമിയുടെ വീട്ടിൽ ആരൊക്കെയുണ്ട് ??

വീട്ടില് ഉമ്മയും അനിയത്തിയും ഉണ്ട്. വാപ്പ മരിച്ചിട്ടു ഇപ്പം 6 വര്ഷം ആവുന്നു.

അഹ്.""" ഈ പാർലറിൽ ഒകെ പോയി മുഖം മിനുക്കുന്ന പരിപാടിയൊക്കെ നേര്ത്ത ഉണ്ടായിരുന്നോ തനിക്കു??

അത് പണ്ട്മുതലേ ഉണ്ട്... വീടിനടുത്തു ഒരു ചേച്ചിയുണ്ട് അവിടെ പോകുമായിരുന്നു. ഇവിടെ വന്ന ശേഷം അത് സ്ഥിരമായി എന്നുമാത്രം....

തന്റെ ഇക്ക എന്തായാലും സൗന്ദര്യബോധമൊക്കെ ഉള്ള ആളാണല്ലോ ??

ഹ്മ്മ്മ്മ്മ്""" ഇക്കയ്ക്ക് മുഖം മേക്കപ്പ് ചെയ്യുന്നതിനോട് ഒന്നും താല്പര്യം ഇല്ല...

പിന്നെന്തിനാ വെറുതെ കാശുകൊണ്ടുപോയി കൊടുക്കുന്നെ ???

അതോ"" ഇക്കയ്ക് ഇഷ്ടമല്ലാത്ത ഒരു കാര്യം ചെയ്യാൻ വേണ്ടികൂടിയാണ്..

അതെന്താടോ ഇഷ്ടമല്ലാത്ത കാര്യം??

അതുപിന്നെ."""

പറയടോ ??? മുഖത്തൊരു നാണമൊക്കെ വന്നല്ലോ സുമിക്ക്. പറയാൻ പറ്റുന്നതാണേൽ പറയ്..

വളരെ പതിയെ വണ്ടി ഓടിച്ച ഉണ്ണി അവളുടെ മുഖത്തേക്ക് നോക്കി ചെറിയ നാണം കൊണ്ട് മുഖം ചുവന്നുതുടിത്തു..

അത് ഉണ്ണിച്ചേട്ടാ."" കാലിലെ രോമം കളയാൻ വേണ്ടിയാണ് പോകുന്നെ.. ഇക്കയ്ക് അതൊന്നും ഇഷ്ട്ടമല്ല."

ഹ്മ്മ്മ്....തന്റെ ഇക്ക ആള് കൊള്ളാമല്ലോടോ. ഈ കാലിൽ രോമം ഉള്ളത് ഒരഴകല്ലേ സുമി അതൊക്കെ

💬 Comments

View all comments