0%

Chapter Title : റഫീഖ് മൻസിൽ 2 [Achuabhi]

Author : Achuabhi Read All Parts 64.7K

ഞാൻ പോയി അവരെ കൂട്ടിയിട്ടു വരാം....

അവിടെ എത്തിയപ്പോൾ അവരെ കൊണ്ടുപോയി വിട്ടപ്പോൾ ഉള്ള ഒരു തിരക്കുമില്ല.. കുറച്ചുനേരം പോസ്റ്റ് ആയിരുന്നു രണ്ടുപേരും ഒരുങ്ങിയില്ല അതുതന്നെ കാരണം എന്നിട്ടും ഉണ്ണി അവിടെയൊക്കെ ഒരാളെ ഒന്ന് തിരഞ്ഞു. നസീറതാത്തായുടെ മകൾ നിഷയെ പക്ഷെ, കണ്ണൻ പറ്റിയില്ല..

അരമണിക്കൂർ കഴിഞ്ഞപ്പോഴാണ് രണ്ടുപേരും വന്നത്. വന്നപാടെ ഞങ്ങൾ അവിടുന്ന് വിട്ടു അഹ് നൂറാ.""" ഇങ്ങോട് നിങ്ങളെയും കൊണ്ടുവന്നപ്പോൾ ഇവിടെ ആളുകൾ ഒകെ ഉണ്ടായിരുന്നല്ലോ ഇപ്പം ഇവിടെ ആരെയും കാണുന്നില്ല...

എല്ലാവരും പോയി ഉണ്ണി ചേട്ടാ"""

ഹ്മ്മ്മ്"" തന്റെ ചേച്ചിയെ കണ്ടില്ലല്ലോ.? വന്നപ്പോഴും കണ്ടില്ല ഇപ്പഴും കണ്ടില്ല

അഹ് മോനെ" അവൾ കുഞ്ഞിനേം കൊണ്ട് ഹോസ്പിറ്റലിൽ പോയേക്കുവാ. രാവിലെ പോയതാ ഇനി വരാൻ താമസിക്കും നസീറ താത്തായാണ് മറുപടി പറഞ്ഞത്.

മ്മ്മ്"" അങ്ങോടു ഒരാൾ കൂടിയുണ്ട് വരാൻ"""

അതാരാ ചേട്ടാ???

സുമി കൂടെ വന്നിരുന്നു. ബ്യുട്ടി പാർലറിൽ ഇറങ്ങി നമ്മൾ അങ്ങോടു പോകുമ്പോൾ പിക്ചെയ്താൽ മതിയെന്ന്.

അഹ്"" അയ്യോ എനിക്കും ഒന്നുപോകണമായിരുന്നു...

ഇനിയിപ്പം ഇന്ന് കേറണ്ട ആകെ കുഴഞ്ഞിരിക്കുവാ മോളെ രണ്ടുദിവസം കഴിഞ്ഞു വരാം.. നസീറ നൂറയോട് പറഞ്ഞു തീർന്നതും സുമി കാളിങ്....... അഹ് ചേട്ടാ ഇറങ്ങിയോ ?? ഞാൻ നിങ്ങളെ കാത്തുനിൽകുവാ""

ഞങ്ങൾ ഇറങ്ങി സുമി ഒരു അഞ്ചുമിനിറ്റ് കൊണ്ട് അവിടെയെത്തും.

അഹ്"" ശരി..

അഞ്ചുമിനിറ്റിനുള്ളിൽ തന്നെ ഞങ്ങൾ അവിടെ എത്തി സുമിയേം കൂട്ടി വീട്ടിലേക്കു വിട്ടു.. അവിടെയെത്തി എല്ലാവരും ഇറങ്ങി സമയം ഏതാണ്ട് പന്ത്രണ്ടര കഴിഞ്ഞിരുന്നു ഇറങ്ങാൻ നേരം നൂറ അവനോടായി."

ഉണ്ണി ചേട്ടാ"" വൈകിട്ട് കളിക്കാൻ വരണേ മുകളിൽ...

💬 Comments

View all comments