0%

Chapter Title : റഫീഖ് മൻസിൽ 3 [Achuabhi]

Author : Achuabhi Read All Parts 67.1K

ഓപ്പൺ ചെയ്തപ്പോൾ ഷംലയുടെ മെസ്സേജ്.....

ഹായ്... ഉണ്ണിയേട്ടാ.. ഹലോ"" എന്നൊക്കെ പറഞ്ഞു മൂന്നാലു മെസ്സേജുകൾ

ഉണ്ണി റിപ്ലൈ ടൈപ്പ് ചെയ്തപ്പോൾ തന്നെ അവളും ഓൺലൈൻ വന്നു.

എന്താണ് ഷംല.?? റഫീഖ് വിളിച്ചില്ലല്ലോ എന്റെ ഫോണിലേക്ക്..

ഹ്മ്മ്മ്" റഫീഖ് വിളിച്ചാൽ മാത്രമേ ഫോണിൽ നോക്കത്തൊളോ ഉണ്ണിയേട്ടാ.""

അതല്ല"" അന്നേരം ഫോൺ സൈലന്റ് ആയിരുന്നു. തൻ വെറുതെ മെസ്സേജ് അയേച്ചതാണോ ??

വെറുതെ അയേച്ചതല്ല.. വൈകിട്ട് പറഞ്ഞില്ലേ."" പിന്നെ പറയാമെന്നു അത് ചോദിക്കാൻ ആണ്.

ഹാ...അതിനായിരുന്നോ ഈ ചറപറാ മെസ്സേജുകൾ സത്യം പറഞ്ഞാൽ അങ്ങനെയൊരു കാര്യം ഇല്ല. ഞാൻ തന്നെ പറ്റിക്കാൻ പറഞ്ഞതാണ്."""

ഹോ"" അത് വെറുതെയാണ് എന്തോ കാര്യം ഉണ്ട്. എന്തായാലും പറഞ്ഞോ..?

ഞാൻ വെറുതെ പറഞ്ഞതാണ്.. പിന്നെ അവൻ വിളിച്ചപ്പോൾ എല്ലാവരുടെയും കാര്യങ്ങൾ പറഞ്ഞു. ഇവിടെ പെണ്ണുങ്ങൾ മാത്രമേ ഉള്ളു അവരുടെ കാര്യത്തിലൊക്കെ ഒരു ശ്രദ്ധ വേണമെന്നൊക്കെ."" പിന്നെ എന്റെ ഭാര്യയെ പ്രത്യേകമൊന്ന് നോക്കണേയെന്നും പറഞ്ഞു.. അല്ലാതെ ഒന്നും പറഞ്ഞില്ല""" സംശയം ഉണ്ടേൽ വിളിച്ചു ചോദിച്ചോ...

ഹമ്"" ഞാൻ എന്തിനാ സംശയിക്കുന്നത്. ഉണ്ണിയേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ അത് എന്താണെന്നു അറിയാൻ തോന്നി അതാണ് ചോദിച്ചത്..... എന്നിട്ടു എന്ത് പറഞ്ഞു.???

എന്തുപറയാൻ."" ഇവിടുള്ളവരെയൊക്കെ നോക്കാതിരിക്കാൻ പറ്റില്ലല്ലോ. വെറുമൊരു ഡ്രൈവർ ആയിട്ടാണ് വന്നതെങ്കിൽ കുഴപ്പമില്ലായിരുന്നു. റഫീഖ് എന്റെ കൂട്ടുകാരൻ കൂടിയല്ലേ.. പിന്നെ തന്നെ മാത്രം പ്രത്യകം ശ്രദ്ധിക്കാൻ പറ്റില്ലെന്നും പറഞ്ഞു.

അതെന്താ അങ്ങനെ പറഞ്ഞത്...?

അതൊക്കെയുണ്ട്.""

പറ ഉണ്ണിയേട്ടാ.......

തന്നെ പ്രത്യേകം നോക്കാനാണ് എന്നോട് പറഞ്ഞത്. ചിലപ്പം നോട്ടം മാറിപോകാൻ ചാൻസ് ഉണ്ട്."" അതുകൊണ്ടു ??

ഹ്മ്മ്മ്""" മനസ്സിലായി.... കളിക്കാനൊക്കെ

💬 Comments

View all comments