0%

Chapter Title : റഫീഖ് മൻസിൽ 3 [Achuabhi]

Author : Achuabhi Read All Parts 71.3K

പോയിട്ടു എന്തായി. ഡോക്ടർ എന്നുപറഞ്ഞു.

നാളെ രാവിലെ പോകാം. വേറെ കുഴപ്പമൊന്നും ഇല്ല. ആളിപ്പോ നല്ല ഉഷാറാണ്, പിന്നെ അവിടുന്ന് ഇങ്ങോട് വരാൻ ആരേലും ഉണ്ടോ ???

ആരുമില്ല."""" ഇത്ത നിന്നോളാമെന്നു പറഞ്ഞു. ഇനി എന്തായാലും രാവിലെ തന്നെ അവിടുന്ന് വരുമല്ലോ. അതുകൊണ്ടു കുഴപ്പമില്ലെന്ന് പറഞ്ഞു...

അഹ്"" അങ്ങോടു തിരിച്ചുപോകുമ്പോൾ ഇത്തയുടെ ഡ്രെസ്സും ഉണ്ട്. അതുംകൂടി കൊണ്ടുപോകാൻ മറക്കല്ലേ...

ഇല്ലെടോ."""

വീട്ടിൽ എത്തിയ ശേഷം ഫോൺ ചാർജിൽ ഇട്ടുകൊണ്ട് ബാത്റൂമിലോക്കെ പോയി കുളിച്ചു കഴിഞ്ഞപ്പോൾ നല്ല ഷീണം തോന്നി അവൻ ബെഡിലേക്കു കിടന്നു.""

കുറച്ചു നേരത്തെ ഉറക്കത്തിനു ശേഷം വീണ്ടും ഹോസ്പിറ്റലിലേക്ക് വിട്ടു. അവിടെ റജില ഒറ്റയ്ക്കാണ്."""

വാപ്പയ്ക്ക് കൂട്ടിരിക്കാൻ ആള് വേണ്ടാത്തത് കൊണ്ട് പേടിക്കാൻ ഒന്നുമില്ല. ഉണ്ണി വണ്ടി പാർക്ക് ചെയ്തിട്ടു അവളുടെ തുണിയും കഴിക്കാനുള്ള ആഹാരവുമായി മുകളിലേക്ക് കയറി. മൂന്നാമത്തെ നിലയിൽ ആണ് റൂമും വാപ്പ കിടക്കുന്നതും

മുകളിൽ ചെന്ന് വാതിൽ മുട്ടിയപ്പോൾ തന്നെ റജില വാതിൽ തുറന്നു..

അവളുടെ വേഷം കണ്ടു ഉണ്ണിയൊന്നു ഞെട്ടി."" ചുരിദാറിന്റെ ഒരു ടോപ്പും നൈറ്റിക്ക് അടിയിൽ ഇടുന്ന അടിപാവാടയും ആണ് വേഷം

എന്താടാ ഇങ്ങനെ നോക്കുന്നേ???

അടിപൊളി വേഷം ആണല്ലോ.""

ഹ്മ്മ്മ്"" എന്റെ ഡ്രെസ്സും കൂടി എടുക്കാൻ പോയിട്ടു ഇപ്പഴാണോ നീ വരുന്നത്.

അഹ്"" ഞാൻ കുറച്ചു നേരം ഉറങ്ങിപോയടെ. ഡ്രസ്സ് കൊണ്ടുവന്നിട്ടുണ്ട് എന്തായാലും പുറത്തേക്കൊന്നും ഇറങ്ങാതിരുന്ന ഭാഗ്യമായി..

അതെന്താ ???

ഈ വേഷത്തിൽ കണ്ടാൽ ആരെങ്കിലും തന്നെ റൂമുമാറി കിട്ടിയേനെ....

ഹ്മ്മ്മ്"" ഡ്രെസ്സൊക്കെ താ മോനെ.""

ഉണ്ണി അവന്റെ കൈയ്യിൽ ഇരുന്ന ഡ്രെസ്സും ആഹാരവുമൊക്കെ അവൾക്കു

💬 Comments

View all comments