0%

Chapter Title : റഫീഖ് മൻസിൽ 3 [Achuabhi]

Author : Achuabhi Read All Parts 71.6K

അടുക്കി വെക്കുന്നതിൽ തിരക്കിൽ ആയിരുന്നു.. സമയം ഒൻപതര കഴിഞ്ഞതേ ഉള്ളു."" ഉണ്ണി ഫോണിൽ കളിച്ചതുകൊണ്ട് റജിലയെ നോക്കി"""

വരുന്നില്ലേ...???

നീ കിടന്നോടാ... ഞാൻ താഴെ കിടക്കുവാണ്.""

അയ്യോ അത് വേണ്ട.. റജില ഇവിടെ കിടന്നോ ""

എടാ പൊട്ടാ നീ കിടന്നോ.. ഞാൻ ഇതൊക്കെ ഒന്ന് വെച്ചിട്ടു വരാം.""

ഹ്മ്മ്മ്"" അങ്ങനെ പറ...

അവൾ എല്ലാം സെറ്റ് ആക്കിയിട്ടു ബാത്‌റൂമിൽ ഒകെ പോയിട്ടു വന്നു ലൈറ്റ് ഓഫ് ചെയ്തു. നൈറ്റ് ലാമ്പിന്റെ വെള്ളം റൂമിൽ പടർന്നു അവൾ ബെഡിലേക്കു കേറി തലയിണ ചാരി ഇരുന്നു. ഉണ്ണി ഇപ്പഴും മൊബൈലിലെഗെയിം കളിക്കുന്ന തിരക്കിൽ ആണ്..""

കഴിഞ്ഞില്ലേ ഇതുവരെ."" എടാ നീ പറയാമെന്നു പറഞ്ഞ കാര്യം പറ ?

നീ അതും പിടിച്ചുകൊണ്ടു ഇരിക്കുവാണോ.. വേറൊന്നുമല്ല ഇന്ന് ഞാൻ ഇവിടെ കിടക്കുന്ന കാര്യം ചോദിക്കാൻ ആയിരുന്നു. ഞാൻ പറയും മുന്നേ നീ ഇങ്ങോട്ടു പറഞ്ഞില്ലേ.....

ഇതായിരുന്നോ ?? ഞാൻ കരുതി വേറെ വല്ലതും ആണെന്ന്.

വേറെ എന്താ പറയ് ??

വേറെ ഒന്നുമില്ല മോനെ... കിടന്നുറങ്ങാൻ നോക്ക്.

എന്നാലേ ശരിക്കും അതല്ല കാര്യം..

ഹ്മ്മ്മ്"" അങ്ങനെ വഴിക്കു വാ മോനെ."" എന്താണ് കാര്യം....

"തൻ ഫോൺ വെച്ചിട്ടു ഇങ്ങോട് നോക്ക് അപ്പോൾ പറയാം.."

ഉണ്ണി പറഞ്ഞു കൊണ്ട് അവളെയും നോക്കി സൈഡിലേക്ക് തിരിഞ്ഞു. റജിലയും അവൻ പറയുന്നത് കേൾക്കാനായി ഫോൺ മാറ്റിവെച്ചുകൊണ്ടു റൂമിലെ പതിഞ്ഞ വെളിച്ചത്തിൽ അവനു നേരെ തിരിഞ്ഞു..

രജിലാ."" സത്യം പറയാവല്ലോ എനിക്ക് തോന്നോടു ഒരുപാട് ഇഷ്ട്ടം തോന്നുണ്ട്. പ്രേമം ഒന്നുമല്ല." അതൊക്കെ ഇനി നടക്കില്ലെന്നുമറിയാം എനിക്ക്

💬 Comments

View all comments