Chapter Title : റഫീഖ് മൻസിൽ 3 [Achuabhi]
കിട്ടിയില്ലെന്നു പറയാം അതിന്റെ കാരണം നസീറയാണ്...""" നൂറായും നസീറയും(ഉമ്മയും മോളും ) ഒരുമിച്ചുള്ള ഉറക്കം നിർത്തിയത് ആണ്. എന്തായാലും അത് കുറച്ചു ദിവസങ്ങൾ മാത്രമേ കാണു. മുകളിലേക്ക് കയറുമ്പോൾ മുട്ട്കുത്തി വീണതാണ് നസീറയ്ക്കു പണി കിട്ടിയത് ഹോസ്പിറ്റലിൽ ഒകെ പോയി. മൂന്നാലു ദിവസം കൊണ്ട് വേദനയും മാറിയിരുന്നു. ഡോക്ടർ പറഞ്ഞ പ്രകാരം കുറച്ചു നാൾ സ്റ്റെപ് കയറേണ്ട എന്ന് പറഞ്ഞ കൊണ്ട് താഴെ റജിലയുടെ മുറിയിലേക്ക് മാറി."""
ഒരു മാസം കഴിഞ്ഞാൽ റജിലയുടെ കെട്ടിയോൻ ഗൾഫിൽ നിന്ന് വരും അവൻ ഉണ്ണിയോട് പറഞ്ഞിരുന്നു. അതിനു മുമ്പ് ഒന്നുകൂടി ചെയ്യാൻ അവൾക്കും നല്ല ആഗ്രഹം ഉണ്ട്. പക്ഷെ , അവസരങ്ങൾ വീണു കിട്ടുന്നില്ല എന്നുമാത്രം
ഷംലയും നൂറായും ഓരോ ദിവസവും കൂടുതൽ സുന്ദരികളെ പോലെ അവനു തോന്നി.. ആ വീട്ടിൽ ഒരു പെണ്ണിനോടും തോന്നാത്ത എന്തോ ഒന്ന് ഷംലയോടു തോന്നി തുടങ്ങിയ ദിവസങ്ങൾ ആയിരുന്നു... അവളുടെ നോട്ടം ആ മുഖത്ത് കാമം ആണോ പ്രേമം ആണോ എന്ന് തിരിച്ചറിയാൻ പറ്റാതെ പോകുന്നു....
ഇതിനിടയിൽ റഫീഖ് അകൗണ്ടിലേക്കു കുറച്ചു പണം എന്റെ ശമ്പളം എന്ന് പറയാൻ പറ്റില്ല ഒരു ലക്ഷം രൂപയ്ക്കു അടുത്തുണ്ടായിരുന്നു. ഇട്ടു തന്നു. അതുമെടുത്തു കൊണ്ട് വീട്ടിൽ ഒകെ പോയി വീട്ടുകാർക്കും സന്തോഷം അവനും സന്തോഷമായി.""" ഒരു ദിവസം വൈകിട്ട് മുകളിലേക്ക് ചെല്ലുമ്പോൾ അവിടെ വലിയ തിരച്ചിൽ നടക്കുവാണ്..
എന്താണ് എല്ലാവരും കൂടി എന്തോ തിരയുമാണല്ലോ ???
അത് ഉണ്ണിയേട്ടാ... ഷംലയുടെ കുലുസ് ഒരെണ്ണം കാണുന്നില്ല അത് നോക്കുവാ ?? നൂറാ പറഞ്ഞുകൊണ്ട് നോക്കാൻ തുടങ്ങി
അയ്യോ
💬 Comments
View all comments