Chapter Title : റഫീഖ് മൻസിൽ 3 [Achuabhi]
വാതിലിനടുത്തേക്കു മെല്ലെ നടന്നു... പോകല്ലേ നില്ക്കു."""
എന്താണ് ???
വേണ്ടയോ ?? ഷംലയുടെ മുഖത്ത് അവനോടുള്ള പ്രേമം ആളികത്തി ഇനി ഇതുപോലെ ഒരു അവസരം കിട്ടില്ലെന്ന് അവൾക്കു അറിയാമായിരുന്നു. തന്റെ പാദസ്വരം കണ്ടു പിടിച്ചാൽ ഉമ്മ തരാമെന്നു അവൾ ആഗ്രഹത്തോടെ തന്നെയാണ് പറഞ്ഞത്.... ഷംല അവനരികിലേക്കു നടന്നു. അവളുടെ മുഖത്തു പുഞ്ചിരി വിടർന്നു
പെട്ടന്നായിരുന്നു വാതിലിൽ കൊട്ട് കേട്ടത്... രണ്ടുപേരും ഒന്ന് ഭയന്ന്.
ഷംല.."""" എന്തെടുക്കുവാണ് നീ ???
നൂറായാണ്.. വിളിച്ചത് ഷംല അവന്റെ കയ്യും പിടിച്ചു ബാത്‌റൂമിൽ കയറി. ഇവിടെ നില്ക്കു ഉണ്ണിയേട്ടാ.."" ഞാൻ അവളെ പറഞ്ഞു വിട്ടിട്ടു വരാം അവനെ അവിടെ നിർത്തി അവൾ റൂമിന്റെ വാതിലിലോട്ടു വന്നു.
എടി ഞാൻ കുളിക്കാൻ കേറിയതാണ്.. ഇറങ്ങിയിട്ട് വരാം
ആഹ്"" ശരി എങ്കിൽ ഞാൻ കഴിക്കാൻ പോകുവാ താഴേക്ക്.. അങ്ങോടു വന്നാൽ മതി
ഹമ്.. ശരി""
നൂറ ആയതുകൊണ്ട് അവൾക്കു വല്യ ഭയം തോന്നിയില്ല. എങ്കിലും അവളെ പറഞ്ഞു വിട്ടപ്പോൾ ഒരു ആശ്വാസം തോന്നി വേഗം തന്നെ അവൾ ഓടി ബാത്‌റൂമിൽ ചെന്ന്.""
ഉണ്ണി പെട്ടന്നുതന്നെ ഷംലയുടെ ഇടുപ്പിലൂടെ കൈയിട്ടു അവന്റെ നെഞ്ചിലേക്ക് ചേർത്ത്.""
അവളുടെ കണ്ണിലേക്ക് അവൻ ആർത്തിയോടെ നോക്കി.. ഷംലയുടെ മുഖത്തേക്ക് അവന്റെ ചുണ്ടുകൾ അടുത്ത്. അവന്റെ പിടിയിൽ നിന്ന് വഴുതാതെ കൂടുതൽ ഇഷ്ടത്തോടെ ചേർന്നു. ഉണ്ണി അവളുടെ കവിളിൽ അമർത്തി ചുംബിച്ചു... അവളുടെ ശരീരമൊന്നു വിറച്ചു ചുവന്നു തുടിത്ത ചുണ്ടുകളിൽ ചുണ്ടു ചേർത്ത് ചുംബിച്ചു കൊണ്ട് കീഴ്ചുണ്ടിൽ ചുണ്ടുചേർത്തു കടിച്ചു. അവന്റെ കൈ അവളുടെ ഇടുപ്പിൽ ഇഴഞ്ഞു""
സുഖത്തിൽ ലയിച്ച അവളെ
💬 Comments
View all comments