0%

Chapter Title : റഫീഖ് മൻസിൽ 4 [Achuabhi]

Author : Achuabhi Read All Parts 47K

കുടിച്ചിട്ട് പുറത്തെ വാതിലിനടുത്തായി കസേര ഇട്ടിട്ടു അവിടെ ഇരുന്നു.""

രാവിലെ തന്നെ നല്ല മഴക്കോൾ ഉണ്ട് തണുത്ത കാറ്റുവീശാൻ തുടങ്ങി.."""

ഗൾഫിൽ നിന്ന് റഫീഖിന്റ കാൾ ഉണ്ണിയുടെ മൊബൈൽ റിങ് ചെയ്തു."""

അഹ്"" അളിയാ സുഖമാണോ ??

പിന്നെ പരമ സുഖമല്ലേ ഇവിടെ, എന്തൊക്കെയുണ്ട് വിശേഷം അവിടെ ??

എന്ത് വിശേഷം ആണേഡാ. പെരുനാൾ അവറായില്ലേ നല്ല തിരക്കാണ് ഇവിടെ അതാ നിന്നെയൊന്നു വിളിക്കാൻ പറ്റാത്തത്."""

കോപ്പാണ്.""" നീ അവിടെ കിടന്നു പിള്ളേരുടെ എല്ലാം കൊതം കീറുവല്ലേ പിന്നെ എങ്ങനെ വിളിക്കാൻ ആണ്.

നീ എന്തെടുക്കുന്നു ???

എന്തെടുക്കാൻ ആണ്. ചായ കുടിച്ചിട്ട് ഇവിടെ ഇരിക്കുന്നു."""

എടാ കോപ്പേ.. വണ്ടി ഷെഡിൽ കയറ്റി ഇട്ട് തുരമ്പെടുപ്പിക്കല്ലേ."" വെറുതെയെങ്കിലും പുറത്തോട്ടൊക്കെ ഒന്ന് ഓടിക്കു..

ഹ്മ്മ്മ്"" പിന്നെ ഒരു കാര്യവും ഇല്ലാതെ പുറത്തോട്ടു പോകാൻ എനിക്ക് വട്ടല്ലേ...

എടാ ഒറ്റയ്ക്കു പോകണ്ടാ.. ഷംലയും നൂറായും ഒകെ ഉണ്ടല്ലോ."" ഷംലയ്ക്കു പുറത്തൊക്കെ പോകുന്നത് വല്യ ഇഷ്ട്ടമാണ്.

അഹ്"" രണ്ടു ദിവസം മുൻപ് പെരുന്നാളിന് സിനിമ കാണാൻ പോകാനൊക്കെ പ്ലാൻ ചെയ്യുന്നത് കേട്ടിരുനു...

ഹ്മ്മ്മ് പെരുനാൾ ആയാൽ വണ്ടിക്കു ഓട്ടം കൂടും, എല്ലാവരും വീട്ടിലൊക്കെ പോകും അതുകൊണ്ടു കുഴപ്പമില്ല.""""

നിനക്കു കുഴപ്പം കാണില്ല."" ഞാൻ ഈ പെണ്ണുങ്ങളുടെ ഇടയിൽ കിടന്നു ബുദ്ധിമുട്ടുവാ.

അഹ്"" നിന്റെ ബുദ്ധിമുട്ടൊക്കെ ഞാൻ മാറ്റി തരാം രണ്ടു ദിവസം വെയിറ്റ് ചെയ്യടാ.

എന്താടാ കാര്യം ???

അതൊക്കെയുണ്ട്.

എങ്കിൽ ശരിയാടാ ഉണ്ണീ. ഞാൻ പിന്നെ വിളികാം നിന്നെ. അഹ് ഒകെ ഡാ."""

അതെ സമയം മുകളിൽ..... പറയടി ഷംല

💬 Comments

View all comments