Chapter Title : റഫീഖ് മൻസിൽ 5 [Achuabhi] [Edited]
വരാം റാഷി.."""
അങ്ങനെ രാവിലെയും ഉച്ചയ്ക്കും വിഭവസമൃദ്ധമായ ഭക്ഷണം ഒകെ കഴിച്ചിട്ട് വെളിയിൽ വന്നിരുന്നു.. എല്ലാവരും പെരുനാൾ പ്രമാണിച്ചു വീടുകളിലേക്ക് പോകാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്.
നീ ഇനി പോയിട്ടു എന്ന് വരുമെടി ഷംല.??
മിക്കവാറും ഒരാഴ്ച കഴിഞ്ഞേ വരൂ. എല്ലാ പ്രവിശ്യവും അങ്ങനെ അല്ലെ പെണ്ണേ""
ഹ്മ്മ്"" അപ്പോൾ ഒരാഴ്ച ഞാൻ ഒറ്റയ്ക്കു ആണല്ലോ... നൂറ പറഞ്ഞുകൊണ്ട് ഷംലയുടെ കുഞ്ഞിന്റെ മരുന്നുകൾ ഒകെ കവറിൽ എടുത്തു വെച്ച് കൊടുത്തു..
ആര് പറഞ്ഞു ഒറ്റയ്ക്കു ആണെന്ന് ഇവിടെ ഉണ്ണിയേട്ടൻ ഉണ്ടല്ലോ."" നിന്റെ സ്വഭാവം വെച്ച് ഞാൻ വരുന്നതിനു മുന്നേ പരിപാടി ഒപ്പിക്കുമോടി പെണ്ണേ.??
ഹ്മ്മ്"" മിക്കവാറും അങ്ങനെ നടക്കാൻ ചാൻസ് ഉണ്ടടി ഷംല.. നീ ഓരോന്ന് പറഞ്ഞു കൊതിപ്പിച്ചു നിർത്തിയേക്കുവല്ലേ എന്നെ...""""
നീ ഉച്ച കഴിഞ്ഞല്ലേ പോകാത്തൊള് ???
മ്മ്മ്മ്""" ഞാനും സുമിയും കൂടി ആണ് പോകുന്നത് അസീന ഇത്തയും റജില ഇത്തയും നാളെ രാവിലെ പോകുന്നുള്ളുവെന്നു പറഞ്ഞിരുന്നു. അസീന ഇത്ത ഒരാഴ്ച ഒന്നും നിൽക്കില്ല പിള്ളാർക്ക് ക്ലാസ് ഉള്ളതല്ലേ മിക്കവാറും നാളെ പോയിട്ടു മറ്റന്നാൾ വൈകിട്ട് ഇങ്ങു വരുമായിരിക്കും....
അഹ്"" എടി ഷംല... ഇക്ക ഇന്നലെ വിളിച്ചപ്പോൾ വല്ലതും പറഞ്ഞായിരുന്നോ???
എന്ത് ???
"വല്ല സർപ്രൈസ് തരുന്നുണ്ടെന്നു വല്ലതും.."
ആഹ്"" അത് നിന്നോടും പറഞ്ഞോടി നൂറാ.""
എന്നോട് ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞിരുന്നു.. എപ്പഴും നമ്മളെ പറഞ്ഞു പറ്റിക്കുന്നത് പോലെ അല്ല ഇത്. ഇക്ക എന്തോ മനസ്സിൽ കണ്ടിട്ടുണ്ട് """
ഹ്മ്മ്മ്""" നീ അതും നോക്കിയിരുന്നോ അവസാനം വല്ല ഫോണോ ലാപ്ടോപ്പോ വല്ലതും കൊണ്ട് തരും നിനക്ക്.......
💬 Comments
View all comments