0%

Chapter Title : റഫീഖ് മൻസിൽ 5 [Achuabhi] [Edited]

Author : Achuabhi Read All Parts 38K

മോളും വരും"" ഉണ്ണിയേട്ടനോട് വിളിക്കാൻ പോകുന്ന കാര്യം പറഞ്ഞില്ലേ.??

ഇല്ല"""

അഹ്"" ചെറിയുമ്മ മറന്നതായിരിക്കും നാളെ രാവിലെ റജിലഇത്തയും അസീനഇത്തയും വീട്ടിൽ പോകുമ്പോൾ അവരെ വിട്ടിട്ടു അവളെയും വിളിച്ചുകൊണ്ടു വരാൻ ആണ് പ്ലാൻ.

അഹ്."" നീയും വാ എങ്കിൽ."""

ഞാൻ എന്തിനാ വരുന്നത്.??

വെറുതെ വാ റാഷി... നിന്നെയൊന്നു ഒറ്റയ്ക്കു കിട്ടുന്നതല്ലേ നമ്മുക്ക് വണ്ടിയിൽ ഒന്ന് കറങ്ങാം പെണ്ണേ."

എങ്കിൽ ഞാനും വരാം..."" __________________ ദിവസങ്ങൾ നിമിഷങ്ങൾ ആയി മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു.... പെരുന്നാളും കഴിഞ്ഞു് പെണ്ണുങ്ങൾ എല്ലാം അവരവരുടെ വീട്ടിൽ നിന്ന് തിരിച്ചെത്തി.....

ആരുമില്ലാത്ത കാരണം കുറെ ദിവസമായി ആകെ ഒരു മൂകത ആയിരുന്നു. ഇതിനിടയിൽ രണ്ടു ദിവസം ഉണ്ണി അവന്റെ വീട്ടിലൊക്കെ പോയിരുന്നു."" ഇന്ന് എല്ലാവരും എത്തിയതിന്റെ ബഹളം വീട്ടിൽ ഉണ്ട്. അവസാനം ഷംലയെ അവളുടെ വീട്ടിൽ നിന്ന് വിളിച്ചു കൊണ്ട് വന്നിട്ട് റൂമിലേക്ക് കയറിയ ഉണ്ണി ബെഡിലേക്കു വീണു."""

ഉച്ചയ്ക്ക് ആഹാരമൊക്കെ കഴിച്ചിട്ട് കുറച്ചുനേരം നല്ലപോലെ ഒന്നുറങ്ങി."""

ഈ സമയം മുകളിൽ....

എടി നൂറാ.. ഞാൻ ഒരാഴ്ച ഇല്ലാതിരുന്നപ്പോൾ മുലയും മൂഡുമൊക്കെ അങ്ങ് ചാടിയല്ലോ. ഉണ്ണിയേട്ടൻ കേറി നിരങ്ങിയോ ??

"പിന്നെ... ഞങ്ങൾ നീ പോയപ്പോൾ മുതൽ കളിയായിരുന്നു. ഒന്നുപോടി..."" നീ പോയി കഴിഞ്ഞു നിഷ ഇത്താ വന്നതുകൊണ്ട് ഒന്നും നടന്നില്ല. എനിക്ക് നല്ല ആഗ്രഹം ഉണ്ടായിരുന്നു"

ഹ്മ്മ്മ്... അതിനു അവൾ രണ്ടു ദിവസമല്ലേ ഇവിടെ നിന്നോളൂ.""

""ആ രണ്ടുദിവസം ഉണ്ണിയേട്ടനും ഇവിടെ ഉണ്ടായിരുന്നു. അവൾ വീട്ടിൽ പോയപ്പോൾ ഉണ്ണിയേട്ടൻ ആ വഴി തന്നെ ഏട്ടന്റെ വീട്ടിലേക്ക് പോയി."" രണ്ടു ദിവസം കഴിഞ്ഞാണ് വന്നത്."

💬 Comments

View all comments