0%

Chapter Title : റഫീഖ് മൻസിൽ 5 [Achuabhi] [Edited]

Author : Achuabhi Read All Parts 42.3K

വേണ്ടിവന്നില്ല."" അവനെ കണ്ടതും ഇക്ക സ്നേഹത്തോടെ അടുത്തേക്ക് വന്നു.

എങ്ങനെ മനസിലായി ഇക്കാ ???

റജില തന്റെ ഫോട്ടോ അയേച്ചു തന്നിരുന്നു. സുഖമാണോ തനിക്ക്.??

സുഖം ഇക്കാ.""

അവൻ അയാൾ കൊണ്ടുവന്ന സാധനങ്ങൾ എല്ലാം വണ്ടിയിൽ ആക്കിയിട്ടു ഇക്കയുമായി വീട്ടിലേക്കു തിരിച്ചു.

എങ്ങനെയുണ്ട് ഉണ്ണീ.. ഡ്രൈവർ പണിയൊക്കെ ???

അഹ്."" കുഴപ്പമില്ല ഇക്കാ.. പിന്നെ ശരിക്കും പറഞ്ഞാൽ ആകെ ബോറടി ആണെന്ന് പറയാം.

അതെന്താടോ അങ്ങനെ ???

അവിടെ ആണുങ്ങൾ ആരുമില്ലല്ലോ ഇക്കാ. ഈ പെണ്ണുങ്ങളുടെ കൂടെ എത്ര നേരം സംസാരിച്ചിരിക്കാൻ ആണ്."" എന്റെ അവിടുത്തെ ആകെയുള്ള കൂട്ടുകാരി റജില ആണ്... കുറച്ചു ദിവസം കഴിഞ്ഞാൽ അയാളും പോകും."""

അഹ്"" അങ്ങനെ.... വിളിക്കുമ്പോഴൊക്കെ റജില തന്നെ കുറിച്ച് പറയും. സത്യം പറഞ്ഞാൽ വിവാഹം കഴിഞ്ഞ നാൾ മുതൽ ആഗ്രഹിക്കുന്നതാണ് റജിലായേം അങ്ങോടു കൊണ്ടുപോകാൻ ഇപ്പഴാ ശരിക്കും സമയം കിട്ടിയത്.""

ഉണ്ണി എങ്ങനാ അടിക്കുമോ ???

ഇക്ക വെള്ളമടിക്കുന്ന കാര്യമാണോ ഉദേശിച്ചത്‌.??

അഹ് അതുതന്നെ."""

ഇവിടെ വന്നതിനു ശേഷം കഴിച്ചിട്ടില്ല. വീട്ടിലൊക്കെ നിൽക്കുന്ന സമയത്തു കൂട്ടുകാരുമായി കൂടാറുണ്ട്.

ഹ്മ്മ്"" എന്തായാലും ഒരെണ്ണം ഞാൻ കൊണ്ടുവന്നിട്ടുണ്ട് തനിക്കു വേണ്ടി."""

ഇക്ക എങ്ങനാ ???

ഞാൻ കഴിക്കില്ല ഇപ്പം. നിർത്തിയിട്ടു വർഷങ്ങൾ ആയി.""" ബിയർ കഴിക്കുമായിരുന്നു പണ്ടൊക്കെ. പിന്നെ, വാപ്പയ്ക്ക് ഇപ്പം എങ്ങനെയുണ്ട് ??

ഫുൾ ആക്റ്റീവ് അല്ലെ ഇപ്പം..""" ഞാൻ ഇവിടെ വരുന്ന സമയത്തു ആള് തീരെ വയ്യാത്ത അവസ്ഥയിൽ ആയിരുന്നു. അതിനെ വെച്ച് നോക്കുമ്പോൾ ഇപ്പം നല്ല മാറ്റം ഉണ്ട്..

അങ്ങനെ ഞങ്ങൾ കാര്യങ്ങൾ ഒകെ പറഞ്ഞു കൊണ്ട്

💬 Comments

View all comments