Chapter Title : റഫീഖ് മൻസിൽ 6 [Achuabhi]
അവൻ മനസിലോര്ത്തുപോയി......
""എന്താണ്... ?? തന്നോട് ചോദിച്ചത് കേട്ടില്ലേ... എന്നെ എന്തിനാ കാണാൻ വന്നത്."
"" ഇത്താ പറഞ്ഞിട്ടല്ലേ ഞാൻ വന്നത്... എപ്പം വേണേലും ഇങ്ങോടുവന്നോളാനും നമ്മുക്ക് സംസാരിക്കമെന്നുമൊക്കെ ഇത്തയല്ലേ പറഞ്ഞത്...""
"' അനാവശ്യം പറയാതെ പോകാൻ നോക്ക്.. ഞാൻ മോളെ വിളിച്ചു പറയും പറഞ്ഞേക്കാം."" സലീന ദേഷ്യത്തോടെ പറഞ്ഞു..
"എന്റെ ഇത്താ …………… എന്തിനാണ് ഈ ഒളിച്ചുകളി. നമ്മൾ കുറച്ചുമുന്നേയും ഫോണിൽ മെസ്സേജ് അയേച്ചു സംസാരിച്ചതല്ലേ.. എന്നോട് വരാനും പറഞ്ഞു. എന്റെ പേര് ഉണ്ണിയെന്നാണ്....""
അവന്റെ സംസാരം കേട്ട് സലീന ആദ്യമൊന്നു ഞെട്ടി... അവനെ തന്നെ നോക്കിനിന്ന അവളുടെ ചുണ്ടിൽ ചെറുപുഞ്ചിരി വിരിഞ്ഞു... "" എന്നാലും ഇത് കുറച്ചു കൂടിപ്പോയില്ലേ... അറിഞ്ഞുവെച്ചുകൊണ്ടു എന്നോടിത് വേണ്ടായിരുന്നു കെട്ടോ """
"" ഞാൻ ആരാണെന്നു പറഞ്ഞിരുന്നെങ്കിൽ എനിക്ക് മിണ്ടിയും പറഞ്ഞുമിരിക്കാൻ ഇതുപോലെ ഒരാളെ കിട്ടില്ലായിരുന്നു.... അവൻ ചിരിച്ചുകൊണ്ട് സലീനയോടു പറയുമ്പോൾ മുഖത്തെ ദേഷ്യമൊക്കെ മാറി പുതുപെണ്ണിനെ പോലെ ഉണ്ണിയെ നോക്കി..
""അതെ, എന്തുവേണം ഞാൻ.... ഒന്ന് കാണാനായി ഓടിവന്നതാണ് ഈ മഴയത്തു. ഞാൻ നിൽക്കണോ അതോ പോകണോ ???""
"" നിന്നാൽ നല്ല ചൂടുചായയൊക്കെ കുടിച്ചിട്ട് പോകാം...... സലീന ചിരിച്ചുകൊണ്ട് പറഞ്ഞു." അവനെ ക്ഷണിച്ചുകൊണ്ട് സലീന കുണ്ടിയും കുലുക്കി അകത്തേക്ക് കയറുമ്പോൾ പിന്നഴകുംനോക്കി വെള്ളമിറക്കി ഉണ്ണി സെറ്റിയിൽ ഇരുന്നു.""
എന്താ നോക്കുന്നത്.....??
"" ഒന്നുമില്ല... സത്യത്തിൽ സലീനഇത്ത സുമിയുടെ ഉമ്മയാണെന്നു പറയാത്തതെയില്ല കെട്ടോ.""
"" അതെന്താ ഉണ്ണി.??
"" അന്ന് ഇതുപോലെ അടുത്തൊന്നു കണ്ടില്ലല്ലോ ഇത്തയെ... ഇതുപോലെ അടുത്തുകണ്ടപ്പോൾ രണ്ടുപേരും ചേട്ടത്തിയും അനിയത്തിയും ആണെന്നെ പറയൂ."
"" ഹ്മ്മ്മ്....
💬 Comments
View all comments