0%

Chapter Title : റഫീഖ് മൻസിൽ 6 [Achuabhi]

Author : Achuabhi Read All Parts 51.6K

വലിയ തിരക്കിൽ ആയിരുന്നു. അതിനിടയിൽ സുമി അവനെ വിളിച്ചു വിളിക്കാൻ വരണ്ട എന്നും ഇവിടുന്നു കൊണ്ടുവിടാമെന്നും പറയുന്നു. വൈകിട്ട് കളിയ്ക്കാൻ മുകളിൽ കയറുമ്പോൾ പതിവില്ലാതെ മുഴുവൻ പെണ്ണുങ്ങളും കുട്ടികളും മുകളിൽ ഉണ്ടായിരുന്നു എല്ലാവരും മൈലാഞ്ചി ഇടുന്ന തിരക്കിൽ ആയിരുന്നു. എന്നാൽ ഉണ്ണിയുടെ നോട്ടം മുഴുവൻ റജിലയിൽ ആയിരുന്നു...

രാത്രിയിലും പെൺപട ഉറങ്ങില്ലെന്നു മനസിലാക്കിയ റജില നസീറയോട് കിടന്നോളാൻ പറഞ്ഞിട്ട് മുകളിൽ പോകുവാണെന്ന വ്യാജേന ഉണ്ണിയുടെ മുറിയിൽ വരുകയും രണ്ടുപേരും കാമലഹരിയിൽ അഴിഞ്ഞാടുകയും ചെയ്യുന്നു.... അതിനിടയിൽ ഇക്ക ഈ മാസം വരുമെന്നും ഉണ്ണിയെ ഓർമ്മിപ്പിക്കുന്നു.

__________________

ഭാഗം അഞ്ചിന്റെ ചുരുക്കം ………………

രാവിലെ പെരുനാൾ ആയിട്ട് റാഷിദയുടെ കൈയ്യിൽ നിന്ന് ഉണ്ണി ചായ വാങ്ങി കുടിക്കുന്നു. ഉച്ചയ്ക്ക് സമൃദ്ധമായ ഭക്ഷണം ഒക്കെ കഴിച്ചിട്ട് ഷംലയും സുമിയും വീട്ടിലേക്കു പോകാൻ ഒരുങ്ങുന്നു. നാളെ അസീനയും റജിലയും വീട്ടിലേക്കു പോകും.. എല്ലാവരും നല്ല തിരക്കിൽ ആണ് അടുക്കളയിൽ അസീനയും റാഷിദയും സംസാരിക്കുന്നു. റാഷിദ ഉണ്ണി പറഞ്ഞ ഒരുമിച്ചുള്ള കളിയുടെ കര്യം അസീനയോടു പറയുന്നു അവൾക്കു താല്പര്യം ഉണ്ടെന്നും വീട്ടിലൊക്കെ പോയി വന്നിട്ട് നോക്കാമെന്നും അസീന പറയുന്നു. വൈകിട്ട് സുമിയും ഷംലയും വീട്ടിലേക്കു പോകുന്നു.. രാത്രി കുറച്ചുനേരം ഷംലയുമായി ചാറ്റ് ചെയ്യുമ്പോൾ റാഷിദ അകത്തേക്ക് വരുന്നു. അവൾ ബെഡിൽ കിടന്നുകൊണ്ട് ത്രീസം കളിയ്ക്കാൻ അസീന ഇത്ത സമ്മതം മൂളിയ കാര്യം പറയുന്നു. നാളെ രാവിലെ റാഷിദയുടെ കളികൂട്ടുകാരി ചെറിയുമ്മയുടെ മകൾ നിഷ വരുമെന്നും ഉണ്ണിയോട് പറയുന്നു. അസീന ഇത്തയെം റജില ഇത്തയെം കൊണ്ടാക്കിവരുമ്പോൾ അവളെയും വിളിക്കണം. കൂടെ വരാൻ റാഷിദയെം ഉണ്ണി വിളിക്കുന്നു..

💬 Comments

View all comments