0%

Chapter Title : റഫീഖ് മൻസിൽ 6 [Achuabhi]

Author : Achuabhi Read All Parts 54.7K

നീ എന്നെ മറക്കാതിരുന്നാൽ മതി.

അതൊരിക്കലും ഉണ്ടാവില്ലടാ.......

രണ്ടുപേരും ഒരുപാടുനേരം സംസാരിച്ചും തമാശകൾ പറഞ്ഞും സമയം കളഞ്ഞിട്ടാണ് ഫോൺ വെച്ചത്.""

__________________

റജില പോയതുമുതൽ ആ മുറിയിൽ നസീറ ആയിരുന്നു കിടന്നത്. മുകളിൽ പോകാനുള്ള ബുദ്ധിമുട്ടു ഗുണമായത് ഉണ്ണിക്കായിരുന്നു മൂന്നുമണിക്ക് ചായയും കുടിച്ചിട്ട് മുകളിൽ കളിക്കാനായി ചെല്ലുമ്പോൾ എല്ലാവരും ഉച്ചഉറക്കത്തിൽ ആയിരുന്നു. ചാരിയിട്ടിരുന്ന ഷംലയുടെ മുറിതുറന്നു അകത്തുകയറുമ്പോൾ നല്ലഉറക്കത്തിൽ ആയിരുന്നു അവളും...... കുട്ടിയുടുപ്പും പാവാടയും ഇട്ടുകൊണ്ട് ചരിഞ്ഞു കിടന്നു ഉറങ്ങുന്നത് കാണാൻ തന്നെ ഒരാഴകായിരുന്നു. ഉടുപ്പ് മുകളിലേക്ക് പൊങ്ങിയിരിക്കുന്നത്കൊണ്ട് വെളുത്തുതുടിത്ത ഇടിപ്പും അതിനെ ചുറ്റിവരിഞ്ഞു കിടക്കുന്ന സ്വര്ണത്തിന്റ് അരഞ്ഞാണവും കണ്ട ഉണ്ണി വാതിൽ മെല്ലെ കുറ്റിയിട്ടുകൊണ്ടു അവളുടെ അടുത്തുവന്നിരുന്നു.....

കുനിഞ്ഞുകൊണ്ടു മൃദുലമായ കവിളിൽ ഒരു ചുംബനം നൽകിയപ്പോൾ തന്നെ ഷംല ഞെട്ടിയുണർന്നു.""

ഇതെപ്പം വന്നു. ?? ആ കിടത്തയിൽ കിടന്നുകൊണ്ട് ഉറക്കച്ചടവിൽ അവൾ ചോദിച്ചു.

""എന്താടി പെണ്ണെ എനിക്ക് ഇങ്ങോട് വരാൻ നിന്റെ കെട്ടിയോന്റെ സമ്മതം വാങ്ങാണോ.? ഇങ്ങനെ വാതിലും തുറന്നിട്ട് കിടന്നാൽ ആരേലും വന്നു പണിയെടുക്കുമല്ലോടി..""

ഓഹ്.... ഇവിടെ പണിയെടുക്കാൻ ഏട്ടനല്ലാതെ വേറെ ആര് വരാനാ... എത്ര ദിവസമായി ഇങ്ങനെ അടുത്തൊന്നു കണ്ടിട്ട്.

"" അതല്ലേ പൊന്നെ ഓടി വന്നത്...... ഷംലയുടെ നഗ്നമായ ഇടുപ്പിൽ തഴുകികൊണ്ട് അവൻ പറഞ്ഞു..""

എന്താ ഉദ്ദേശം ???

"നിന്നെ കണ്ടിട്ട് കടിച്ചു പറിക്കാൻ തോന്നുന്നു പെണ്ണേ..""

അയ്യടാ..... കട്ടുതിന്നു എന്റെ മോൻ സുഖം പിടിച്ചോ ??

"" ഹ്മ്മ്മ് എന്ന ഇനി റഫീഖ് വന്നിട്ട് അവനോടു ചോദിച്ചിട്ടു കക്കാതെ നേരിട്ട് തിന്നാം..''

ആഹ്... ഇക്കയുടെ സ്വഭാവം വെച്ച് അതിനും സമ്മതിക്കും....

💬 Comments

View all comments