Chapter Title : റഫീഖ് മൻസിൽ 6 [Achuabhi]
പറഞ്ഞായിരിക്കും ഇനി മെസ്സജ് അയയ്ക്കുന്നത്.
അഹ് ………… എന്തെങ്കിലുമാവട്ടെ."" റാഷിദ മനസ്സിൽ പറഞ്ഞുകൊണ്ട് വീണ്ടും നിഷയുമായി ചാറ്റിംഗ് തുടർന്നു.""
______________________
പിറ്റേദിവസം...............
രാവിലെ ചായ കൊണ്ടുതരാൻ വന്നപ്പോൾ റാഷിദ വീട്ടിലേക്കു ആവിശ്യമായ സാധനങ്ങളുടെ ലിസ്റ്റ് കൂടി ഉണ്ണിയെ ഏൽപ്പിച്ചിരുന്നു. പത്തുമണി ആയപ്പോൾ കടയിൽ സാധനങ്ങളും മറ്റും വാങ്ങി അവൻ തിരിച്ചെത്തി...
ഇത്രവേഗം വന്നോ ??
"" കടയിൽ വലിയ തിരക്കിലായിരുന്നു പെണ്ണെ.."" നിന്റെ അടുപ്പക്കാരി എവിടെ ?? വണ്ടിയിൽ നിന്ന് സാധങ്ങളും എടുത്തുകൊണ്ടു അടുക്കളയിലേക്കു വന്ന ഉണ്ണിയോട് ചോദിക്കുമ്പോൾ അവൻ റാഷിദയ്ക്ക് മറുപടി നൽകി..
"" ആര് അസീന ഇത്തയാണോ ??
""അല്ലാതെ വേറെ ആരടി... ആളെവിടെ ??""
""ഇത്താ ഇവിടെ ഉണ്ടായിരുന്നു ഉണ്ണിയേട്ടാ കുട്ടികളുടെ തുണി കാഴ്കാനണെന്നും പറഞ്ഞു പുറത്തേക്കു പോയി."" അഹ് പിന്നെ, പുതിയ അടുപ്പക്കാരൊക്കെ വേറെയുമുണ്ട് കെട്ടോ ടൂറ് പോയിട്ടുവരുമ്പോൾ വേണ്ടപോലെയൊന്നു കാണണം."""
""അതാരാടി റാഷി പുതിയ ആളുകൾ...?? വന്നിട്ട് എന്റെ പെണ്ണിനെ വേണ്ടപോലെ ഞാൻ കണ്ടോളാം കെട്ടോ.. റഫീഖ് ഉള്ളതുകൊണ്ടാണ് ഞാൻ നിന്നെ മുറിയിലോട്ടു പോലും വിളിക്കാതിരുന്നത്..""
""അതൊക്കെ എനിക്ക് അറിയാം ഉണ്ണിയേട്ടാ....""
മ്മ്മ് "" നീ പറയ് പെണ്ണേ... വേറെ ആരുടെ കാര്യമാണ്.???
"" അതൊക്കെ സർപ്രൈസ് അല്ലേടാ ചക്കരേ...''
"എന്നാൽ പിന്നെ അത് സർപ്രൈസ് ആയിട്ട് തന്നെ ഇരിക്കട്ടെ.....""
എന്താ ഉണ്ണീ..... ഈ സമയത്തു അടുക്കളയിലൊക്കെ ഒരു കറക്കം."" പുറത്തുനിന്നു അടുക്കളയിലേക്കു കയറിയ അസീന രണ്ടുപേരെയും മാറിമാറി നോക്കികൊണ്ട് അവനോടു ചോദിച്ചു..
"" അടുക്കളയിലോട്ടു വരാൻ പ്രതേകിച്ചു സമയമൊന്നും വേണ്ടല്ലോ ഇത്താ... ഞാൻ പോയിട്ടു വരട്ടെ രണ്ടിനെയും ഒരുമിച്ചൊന്നും
💬 Comments
View all comments