Chapter Title : റഫീഖ് മൻസിൽ 6 [Achuabhi]
നൂറമോളുണ്ട്."" പെണ്ണിന്റെ പരിഭവമൊക്കെ മാറ്റണം."""
""ഓഹോ..... അതുകൊള്ളാമല്ലോ.""
""എടി മോളെ..""
"" എന്താടാ ചക്കരകുട്ടാ....
"" വൈകിട്ട് വണ്ടിയിലോട്ടു കയറുമ്പോൾ സഹകരണമനോഭാവമുള്ള എന്തേലും ഡ്രസ്സ് ഇടാൻ മറക്കല്ലേ, ഇനിയും പിടിച്ചു നില്ക്കാൻ വയ്യ പെണ്ണേ....'
"" ഈ ഉണ്ണിയേട്ടന്റെയൊരു കാര്യം....." അവൾ ചിരിച്ചുകൊണ്ട് അവന്റെ കൈയ്യിൽ മെല്ലെ അടിച്ചു. ഞാൻ പോകുവാ.... അടുക്കളയിലോട്ടു വന്നപ്പോൾ കയറിയതാണ്
"" ഹ്മ്മ്മ് ചെല്ല് ചെല്ല്.... എന്റെ അടുത്ത് വരാതെ എവിടെ പോകാനാണ്.""
"" അത് പറയാനുണ്ടോ കുട്ടാ.... ഉറപ്പായും ഞാനിങ്ങു വരില്ലേ."" അവനെ നോക്കി കണ്ണുകളടച്ചു കാണിച്ചുകൊണ്ട് ഷംല പുറത്തേക്കു പോയി.""
___________________________
വൈകിട്ട് ആറുമണി ആയപ്പോൾ തന്നെ വീട്ടിൽ നിന്നിറങ്ങാൻ സാധിച്ചു.""
എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ ഡ്രൈവിംഗ് സീറ്റിലിരുന്ന ഉണ്ണി നോക്കിയത് റാഷിദയെ ആയിരുന്നു. ആരും കാണാതെ ചുണ്ടുകള്കൊണ്ടു ചുംബനം നൽകി നാലുപേരും റോഡിലേക്കിറങ്ങി... റഫീഖ് മുന്നിലും ഷംലയും നൂറായും മോനും പിറകിലുമായിരുന്നു ഇരുന്നത്.
""എത്രനാളായി ആഗ്രഹിക്കുന്ന കാര്യമാണ് ഈ സാധിച്ചത് അല്ലെടി നൂറാ...."" ഷംല സന്തോഷത്തോടെ പിറകിലിരുന്നു കൊണ്ട് പറഞ്ഞു..
"" സത്യം പറഞ്ഞാൽ ഞാൻ നടക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ലടി ഷംല... ഉണ്ണിയേട്ടൻ ഉള്ളതുകൊണ്ടാണ് ഇപ്പഴെങ്കിലും നടന്നത് ""
"അതെന്താടി നൂറാ... ഞാൻ സമ്മതിച്ചത് കൊണ്ടല്ലേടി നീയൊക്കെ ഇതിലിരിക്കുന്നത്. അവസാനം എല്ലാ ക്രിഡിറ്റും ഉണ്ണിക്ക്''' മുന്നിലിരുന്ന റഫീഖ് പറഞ്ഞു...
""എല്ലാം ക്രെഡിറ്റും ഉണ്ണിയേട്ടന് തന്നെയാണ്... നമ്മുടെ മറ്റേ ഡ്രൈവർ ആയിരുന്നെങ്കിൽ ഇക്ക സമ്മതിക്കുമായിരുന്നോ പോകാൻ. എല്ലാം സമ്മതിച്ചത് ഉണ്ണിയേട്ടൻ ഉള്ളത് കൊണ്ടല്ലേ...""
"എന്നാലും എന്റെ ഷംല.... നീയും ഉണ്ണിയുടെ സൈഡ് ആയോ.??"
""നീ പേടിക്കണ്ടാടാ റഫീക്കെ....
💬 Comments
View all comments