0%

Chapter Title : റഫീഖ് മൻസിൽ 7 [Achuabhi]

Author : Achuabhi Read All Parts 36.6K

അകത്തുകിടന്നാൽ പണിയെടുക്കേണ്ടിവരുമെന്നു അറിയാമായിരുന്ന അവൻ മനപൂര്വ്വം ആണ് പുറത്തുകിടക്കാൻ തീരുമാനിച്ചത്..

_____________________

രാവിലെ പുറത്തെ ക്യാന്റിനിൽ പോയി ചായയും വാങ്ങിവരുമ്പോൾ പാർക്കിംഗ് ഏരിയയിൽ നിന്ന് നടന്നുവരുന്ന ഷഹാന ഡോക്ടറെ കണ്ടതും ഉണ്ണിയൊന്നു പതുങ്ങി...
"കണ്ടാൽ എന്തേലുമൊന്നു പറയാതെ പോകില്ല....

""എന്താ അവിടെ നിന്ന് പരുങ്ങുന്നത്.. ??""
ചെറുചിരിയോടെ അടുത്തേക്ക് വന്ന ഷാഹിന ചോദിക്കുമ്പോൾ ഉണ്ണി അവളെ നോക്കിയൊന്നു ചിരിച്ചു..

""ഒന്നുമില്ല ഡോക്ടറെ....
ചായ വാങ്ങാൻ വന്നതാണ്""

""ഹ്മ്മ്മ് …………
ഇന്നലെ പറഞ്ഞതൊക്കെ രാവിലെ ആയപ്പോൾ മറന്നോ..??
ഷാഹിന എന്ന് വിളിച്ചാൽ മതി ഉണ്ണീ....""

""അഹ്.. ഇനി മുതൽ ഉറപ്പായും അതെ വിളിക്കു..""
ഉണ്ണി ചിരിച്ചുകൊണ്ട് അവളുടെ പിറകിൽ ഹോസ്പിറ്റലിലോട്ടു കയറുമ്പോൾ ഷാഹിനയുടെ കുണ്ടികളിൽ ആയിരുന്നു ഉണ്ണിയുടെ കണ്ണുകൾ....

സമയം പതിനൊന്നുമണി കഴിയുന്നു...
പുറത്തിരുന്നു ഫോണിൽ കളിക്കുമ്പോഴാണ് പുതിയൊരു നമ്പറിൽ നിന്ന് ഉണ്ണിയുടെ വാട്ട്സപ്പിലേക്ക് ഒരു മെസ്സേജ് വന്നത്.""

"ഇതാരാണ്.....??.
മെസ്സജ് ഓപ്പൺ ചെയ്ത ഉണ്ണി ആദ്യം നോക്കിയത് പ്രൊഫൈൽ ഫോട്ടോ ആയിരുന്നു..
""ഇത് റാഷിദയുടെ കൂട്ടുകാരി മുനീറ ആണല്ലോ....."" ഫോട്ടോ കണ്ടിട്ടുള്ളതുകൊണ്ടു ഒരുനിമിഷംപോലും ആലിചിച്ചുനിൽക്കേണ്ടി വന്നില്ല."
എന്നാലും ഇവൾക്കെങ്ങനെ നമ്പർ കിട്ടി......
ഉണ്ണി തിരിച്ചു റിപ്ലൈ ചെയ്തു.""

""ഹായ് ……………… മുനീറ അല്ലെ ??"

"" അതെ ചേട്ടാ......
ഞാൻ ഹോസ്പിറ്റലിലെ കാര്യം അറിയാൻ റാഷിദയെ വിളിച്ചപ്പോൾ കിട്ടുന്നില്ല..
അതാണ്..""

""എന്റെ നമ്പർ ആരുതന്നു..??""

"അതുപിന്നെ ഒരു ദിവസം റാഷിദഇത്താ തന്നതായിരുന്നു..""

""ഹ്മ്മ്മ് …………
തൻ അകത്തുനിന്നു വരുമ്പോൾ ഫോണിൽ കളിച്ചുകൊണ്ടിരുന്ന റാഷിദയുടെ ഫോൺ ഓഫ് ആയി പോകാൻ ഒരു ചാൻസും ഇല്ലായിരുന്നു... അങ്ങനെ ഒരു സംശയം

💬 Comments

View all comments