0%

Chapter Title : റഫീഖ് മൻസിൽ 7 [Achuabhi]

Author : Achuabhi Read All Parts 36.9K

നീയാണോ ??""

"" അഹ് കൊടുത്താലോ...
നമ്പർ അവൾക്കു കൊടുത്തിട്ടു ഇപ്പം ഒരുമാസം ആകുന്നല്ലോ..""
രാവിലെ വീട്ടിലേക്കു പോകാനായി ഇറങ്ങിയ റാഷിദയെ കൊണ്ടുപോകുമ്പോൾ ഉണ്ണി വണ്ടിയിലിരുന്നു ചോദിച്ചു...

"" എന്താ ഉണ്ണിയേട്ടാ ……???

"" ഒന്നുമില്ല.....
നിന്റെ ഫോൺ ഓഫ് ആയിരുന്ന സമയത്തു വിളിച്ചിട്ടു കിട്ടുന്നില്ലെന്നും പറഞ്ഞു എന്നെ വിളിച്ചിരുന്നു.""

""ഹ്മ്മ്മ് …………
അതാണോ കാര്യം ??
എന്നിട്ടു വല്ലതും പറഞ്ഞോ അവൾ....

"" എന്ത് പറയാൻ....
ഹോസ്പിറ്റലിലെ കാര്യങ്ങളൊക്കെ തിരക്കിയിട്ടു ഫോൺ വെച്ചു..""

""മ്മ്മ്മ്....
നമ്മൾ ഒരുമിച്ചിരുന്നു അവൾക്കു മെസ്സേജ് അയേച്ചില്ലേ.. അന്ന് രാത്രി എന്നോട് വല്ലതും നടന്നോ എന്നൊക്കെ അങ്ങ് ചോദ്യമായിരുന്നു. ഞാൻ പറഞ്ഞു നീ ഉണ്ണിയേട്ടനോട് നേരിട്ട് ചോദിച്ചോ എന്നും പറഞ്ഞു നമ്പർ കൊടുത്തതാണ്.""

"" ഹ്മ്മ്മ് …………
നീയാണ് നമ്പർ കൊടുത്തതെന്ന് പറഞ്ഞു അതാടി ചോദിച്ചത്..""

"" ആഹ്......
റാഷിദയുടെ മറുപടിയിൽ പിന്നെ ഒന്നും തന്നെ ചോദിക്കാതെ വണ്ടി വീട്ടിലേക്കു വിട്ടു."

ഉച്ചസമയത്തൊക്കെ അസീന ഇത്തയുടെ കൂടെ മുറിയിൽ ആയിരുന്നെങ്കിലും സലീന ഇത്തയും വീട്ടിൽ നിന്ന് ഷംലയുമൊക്കെ മെസ്സേജ് അയേച്ചു ബോറടി മാറ്റുന്നുണ്ടായിരുന്നു..""

സമയം വൈകിട്ട് ആറുമണി ആവുന്നു.....
പുറത്തെ കസേരയിൽ അടുത്തടുത്തിരുന്നു സംസാരിക്കുന്നതും കണ്ടുകൊണ്ടാണ് നൈറ്റ്ഡ്യൂട്ടിക്കായി ഷഹാന കേറി വന്നത്.""

""മോൾക്ക് ഇന്ന് നൈറ്റ് ആണോ ??"
ഷഹാനയെ കണ്ടുകൊണ്ടു അസീന കസേരയിൽ നിന്നെഴുന്നേറ്റു കൊണ്ട് ചോദിച്ചു.

"" ഇന്ന് നൈറ്റ് ആണ്.....
റാഷിദ ഇല്ലേ.??

"" അവള് ഇനി നാളെയെ വരൂ....
ഞാനും ഉണ്ണിയും മാത്രമേയുള്ളു.""
അസീന അത് പറയുമ്പോൾ ഷഹാനയുടെ നോട്ടം ഉണ്ണിയിലേക്കായിരുന്നു.."
ഒന്ന് ഇരുത്തി മൂളിയ

💬 Comments

View all comments