0%

Chapter Title : റഫീഖ് മൻസിൽ 7 [Achuabhi]

Author : Achuabhi Read All Parts 34.6K

………………………

""എന്തിനാടി പെണ്ണിനെ വെറുതെ മൂപ്പിക്കുന്നത്...""

"" അവൾക്ക് ഇച്ചിരി കഴപ്പ് കൂടുതൽ ആണ്...
ഇതിനിടയിൽ ഒരു പ്രശ്നം ഉണ്ടാക്കി വീട്ടുകാരെ വെറുപ്പിച്ചിട്ടു കെട്ടിയോനും അവളും വാടകയ്ക്ക് വീടെടുത്തു താമസിക്കുവാ നമ്മുടെ നിഷയുടെ വീടിന്റെ അയല്പക്കത്ത്‌..""

"" എന്തുപ്രശ്നം ??" ഉണ്ണി ചോദിച്ചു.

"" വേറെ എന്താണ്. അവിഹിതം തന്നെ.....""
റാഷിദ ഉണ്ണിയോട് പറയുമ്പോൾ വീണ്ടും മുനീറയുടെ മെസ്സേജ് എത്തി..

""സത്യമാണോ....🤔🤔
ഇത്താ ചേട്ടന്റെ കൂടെ മുറിയിൽ ആണോ ?
അതോ പറ്റിക്കുവാൻ പറയുവാണോ..""
മുനീറയുടെ വെപ്രാളംപൂണ്ട മെസ്സേജ് കണ്ടപ്പോൾ റാഷിദയ്ക്ക് ചിരിപൊട്ടി..""

""സത്യമാണെടി പെണ്ണേ..... 😊😊
നിനക്ക് വേണമെങ്കിൽ വിശ്വസിച്ചാൽ മതി."

എടി റാഷിദ ……………………
ആരുമായിട്ടായിരുന്നു അവിഹിതം ?
എങ്ങനെ പൊക്കി... നിന്നോട് ഇതൊക്കെ അവള് പറഞ്ഞതാണോ ??
ഉണ്ണി അറിയാനുള്ള വ്യഗ്രതയിൽ ഓരോന്നായി റാഷിദയോട് ചോദിച്ചു തുടങ്ങി."

""ഹ്മ്മ്മ് ……………
അവിഹിതം എന്ന് പറഞ്ഞപ്പോൾ ഇവനങ്ങു കമ്പിപ്പാര പോലെ ആയല്ലോ.
എന്റെ മോന്റെ ഉദ്ദേശം ??

"" എനിക്കങ്ങനെ നേരെയുള്ള ഉദ്ദേശം ഇല്ലെന്നു നിനക്കറിയാമല്ലോ.. ഒന്ന് പറയടി പെണ്ണേ മര്യാദയ്ക്ക്.""

"" എന്റെ ഉണ്ണിയേട്ടാ....
അവള് കെട്ടിയോന്റെ വീട്ടിൽ ആയിരുന്നു. അവിടെ അയലത്തുള്ള ഒരു ചെറുക്കാനായി ഇതുപോലെ മെസ്സേജ് അയേച്ചു കമ്പിനി ആയി. വീട്ടിൽ എല്ലാവരും ഒരു കല്യാണത്തിന് പോയ സമയം നോക്കി രണ്ടുപേരുംകൂടി പരിപാടി നടത്താൻ നോക്കി കൈയ്യോടെ പൊക്കുകയും ചെയ്തു..."

""അപ്പോൾ അവളുടെ കെട്ടിയോനോ ?""

""ആ ഇക്കയ്ക്കു മലപ്പുറത്താണ് ജോലി.
പ്രശ്‌നമറിഞ്ഞു വന്നെങ്കിലും ഇക്കയ്ക്കു അവളെ മതിയെന്നും പറഞ്ഞതും വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വന്നു.. അങ്ങനെ വാടകയ്ക്ക് മാറിയതാണ്.""

💬 Comments

View all comments