0%

Chapter Title : റഫീഖ് മൻസിൽ 2 [Achuabhi]

Author : kkstories Read All Parts 6736

ഒന്നുമല്ല ചേട്ടാ"" ഉമ്മ വെറുതെ പറയുവാ. ഒരു മാസം ഒന്ന് വെയിറ്റ് ചെയ്."" പൈസ വന്നു തുടങ്ങുമ്പോൾ മനസിലാവും എത്രനാള് കഷ്ടപെട്ടതിന്റെ ഗുണം.""

ഹ്മ്മ്മ്മ്""" ആര് കഷ്ടപ്പെട്ട്. ഞാൻ ഓരോന്ന് ഉണ്ടാക്കിക്കൊടുക്കും അവൾ വീഡിയോ എടുത്തു അവളുണ്ടാക്കിയതാന്ന് പറയും... നസീറ നൂറയെ ചൂട്പിടിപ്പിച്ചു..

മതി മതി.. ഉമ്മയും മോളും കൂടി തല്ലുകൂടി എനിക്ക് സാക്ഷി പറയാൻ കോടതി കേറാൻ വയ്യ... ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ നസീറയും നൂറായും പൊട്ടിച്ചിരിച്ചു..""

അഹ്"" പിന്നെ കുക്ക് ചെയ്തിട്ടു അതൊക്കെ ടേസ്റ്റ് ചെയ്യാൻ വേണേൽ എന്ന വിളിച്ചാൽ മതി കെട്ടോ.. ഞാനാണെകിൽ ആകെ ബോറടിച്ചു ഇരിക്കുവാ.""

ഹ്മ്മ്മ്""" ഇനി ആവട്ടെ ചേട്ടാ ഉറപ്പായും ഞാൻ വിളിക്കാം... ഉണ്ണി ചേട്ടൻ എപ്പഴും താഴെ ഇരിക്കുന്ന കൊണ്ട ഈ ബോറടിക്കുന്നെ."" മുകളിലോട്ട് വരണം..

അയ്യേ""" ഞാൻ ഈ പെണ്ണുങ്ങൾ മാത്രം ഉള്ളതുകൊണ്ടാ വരാനാത്. ഒരു ചമ്മൽ."" നിങ്ങളൊക്കെയായിട്ടു വല്യ പരിചയവും ഇല്ലല്ലോ."""

അഹ്"" അതുകൊള്ളാല്ലൊ ഉണ്ണി.... എന്തിനാ ചമ്മലും നാണവുമൊക്കെ."" നമ്മൾ ഇപ്പോൾ ഒരു കുടുംബമല്ലേ.. റഫീഖും അവന്റെ ചേട്ടന്മാരുമൊക്കെ വിളിക്കുമ്പോൾ പറയും ഉണ്ണിക്കു ഒരു കുറവും ഉണ്ടാക്കല്ലേയെന്നും കൂടെ സംസാരിക്കാണെ എന്നുമൊക്കെ.""" നസീറതാത്ത പറഞ്ഞു...

ഞാൻ ഇനി മറ്റന്നാളെ വരൂ. അപ്പോൾ നമ്മുക്ക് മുകളിൽ ഇരുന്നു ക്യാരംസ് കളിക്കാം.. ഞാനും ഷംല ഇത്തയും ഒകെ കാണും.""

ഹ്മ്മ്മ്. എന്ന അങ്ങനെ ആവട്ടെ ഉത്തരവ്... ഞാൻ ചിരിച്ചുകൊണ്ട് അവളെ നോക്കി പറഞ്ഞു...

ഞങ്ങൾ ഓരോന്നും സംസാരിച്ചും പറഞ്ഞും വീടെത്തി..

അവർ രണ്ടു ഇറങ്ങി." അവിടെ ആളുകൾ ഒകെ ഉണ്ട് എന്തോ പ്രാർത്ഥന ആണെന്ന് തോന്നുന്നു.

രണ്ടുപേരും ഇറങ്ങാൻ ഒരുപാടു നിർബന്ധിച്ചു, കൈലി ആയതുകൊണ്ട് ഞാൻ ഇറങ്ങിയില്ല.. അഹ്""" ഉമ്മ... മറ്റന്നാൾ വരുമ്പോൾ എന്ന വിളിച്ചാൽ മതി ഞാൻ ഇങ്ങോട് വന്നു കൊണ്ടുപോകാം.. ശരിമോനെ.""""

മോളെ ഉണ്ണിയുടെ മൊബൈൽ നമ്പർ ഇല്ലെങ്കിൽ ഒന്ന് വാങ്ങിക്കാണെ എന്ന് പറഞ്ഞുകൊണ്ട് നസീറ താത്ത വീട്ടിലേക്കു നടന്നു. ഞാൻ നൂറയ്ക്കു നമ്പർ നൽകി... വിളിച്ചാൽ മതി ഞാൻ വരാം കെട്ടോ.

അഹ്"" ചേട്ടാ മിസ്കാൾ അടിക്കാം നമ്പർ സേവ് ചെയ്തോ...

ഹമ്"

💬 Comments

View all comments