Chapter Title : റഫീഖ് മൻസിൽ 3 [Achuabhi]
വാതിലിലോട്ടു വന്നു.
എടി ഞാൻ കുളിക്കാൻ കേറിയതാണ്.. ഇറങ്ങിയിട്ട് വരാം
ആഹ്"" ശരി എങ്കിൽ ഞാൻ കഴിക്കാൻ പോകുവാ താഴേക്ക്.. അങ്ങോടു വന്നാൽ മതി
ഹമ്.. ശരി""
നൂറ ആയതുകൊണ്ട് അവൾക്കു വല്യ ഭയം തോന്നിയില്ല. എങ്കിലും അവളെ പറഞ്ഞു വിട്ടപ്പോൾ ഒരു ആശ്വാസം തോന്നി വേഗം തന്നെ അവൾ ഓടി ബാത്‌റൂമിൽ ചെന്ന്.""
ഉണ്ണി പെട്ടന്നുതന്നെ ഷംലയുടെ ഇടുപ്പിലൂടെ കൈയിട്ടു അവന്റെ നെഞ്ചിലേക്ക് ചേർത്ത്.""
അവളുടെ കണ്ണിലേക്ക് അവൻ ആർത്തിയോടെ നോക്കി.. ഷംലയുടെ മുഖത്തേക്ക് അവന്റെ ചുണ്ടുകൾ അടുത്ത്. അവന്റെ പിടിയിൽ നിന്ന് വഴുതാതെ കൂടുതൽ ഇഷ്ടത്തോടെ ചേർന്നു. ഉണ്ണി അവളുടെ കവിളിൽ അമർത്തി ചുംബിച്ചു... അവളുടെ ശരീരമൊന്നു വിറച്ചു ചുവന്നു തുടിത്ത ചുണ്ടുകളിൽ ചുണ്ടു ചേർത്ത് ചുംബിച്ചു കൊണ്ട് കീഴ്ചുണ്ടിൽ ചുണ്ടുചേർത്തു കടിച്ചു. അവന്റെ കൈ അവളുടെ ഇടുപ്പിൽ ഇഴഞ്ഞു""
സുഖത്തിൽ ലയിച്ച അവളെ ഉണർത്തികൊണ്ടു ചോദ്യമെത്തി.. അതെ."" എനിക്ക് താരമെന്നാണ് പറഞ്ഞത് എന്നിട്ടു രണ്ടെണ്ണം ഞാൻ തന്നു.. അവളുടെ മുഖം നാണം കൊണ്ട് തിളങ്ങി ഷംല അവന്റെ കവിളിൽ അമർത്തിയൊന്നു ചുംബിച്ചു.
ഹ്മ്മ്മ്"" മതിയല്ലോ...
മതിയായില്ല.. കുറച്ചുനേരം കൂടി.""
അഹ്" പറ്റില്ല പറ്റില്ല.. അവൾ വരുന്നതിനു മുൻപ് ഇറങ്ങാൻ നോക്ക് ഉണ്ണിയേട്ടാ പ്ലീസ്""
അവൾ പെട്ടാണ് ചെന്ന് വാതിൽ തുറന്നു ആരേലും ഉണ്ടോ എന്ന് നല്ലപോലെ നോക്കിയിട്ടു വേഗം അവനെ വെളിയിൽ ഇറക്കി വാതിൽ അടച്ചു... ഉണ്ണി ആരും കാണാതെ തന്നെ താഴേക്ക് പോയി.""
തൻ ആഗ്രഹിച്ചത് നേടിയെടുത്ത സന്തോഷത്തിൽ ഷംല തുള്ളിച്ചാടി.....
രാത്രി ആഹാരമൊക്കെ കഴിച്ചു കിടക്കാൻ നേരം ഷംല വീണ്ടും അവനു മെസ്സേജ് ചെയ്തു...
ഇത്രയും വേണമായിരുന്നോ ഉണ്ണിയേട്ടാ.... കുറച്ചു കൂടി പോയില്ലേ.""
ആണോ ??? എന്നാൽ തിരിച്ചു തന്നേക്ക്, സത്യം പറഞ്ഞാൽ തന്നെ കണ്ടാൽ തന്നെ എന്റെ കണ്ട്രോള് പോയി. പിന്നെ താനും എതിർക്കാതെ ചേർന്ന് നിന്നില്ലേ."""
ഹ്മ്മ്മ്"" ഇപ്പം ഞാൻ ആയോ കുറ്റക്കാരി.""
ഷംല... നമ്മൾ അല്ലാതെ ആരും അറിഞ്ഞിട്ടില്ല. ഇനിയൊട്ടു അറിയാനും പോകുന്നില്ല നമ്മുക്ക് പ്രണയിച്ചാലോ ?? എനിക്ക് തന്നെ ഒരുപാട് ഇഷ്ട്ടമാണ്....
അഹ് ആണോ??? ഞാനേ
💬 Comments
View all comments