Chapter Title : റഫീഖ് മൻസിൽ 5 [Achuabhi] [Edited]
അവിടുത്തെ ആകെയുള്ള കൂട്ടുകാരി റജില ആണ്... കുറച്ചു ദിവസം കഴിഞ്ഞാൽ അയാളും പോകും."""
അഹ്"" അങ്ങനെ.... വിളിക്കുമ്പോഴൊക്കെ റജില തന്നെ കുറിച്ച് പറയും. സത്യം പറഞ്ഞാൽ വിവാഹം കഴിഞ്ഞ നാൾ മുതൽ ആഗ്രഹിക്കുന്നതാണ് റജിലായേം അങ്ങോടു കൊണ്ടുപോകാൻ ഇപ്പഴാ ശരിക്കും സമയം കിട്ടിയത്.""
ഉണ്ണി എങ്ങനാ അടിക്കുമോ ???
ഇക്ക വെള്ളമടിക്കുന്ന കാര്യമാണോ ഉദേശിച്ചത്.??
അഹ് അതുതന്നെ."""
ഇവിടെ വന്നതിനു ശേഷം കഴിച്ചിട്ടില്ല. വീട്ടിലൊക്കെ നിൽക്കുന്ന സമയത്തു കൂട്ടുകാരുമായി കൂടാറുണ്ട്.
ഹ്മ്മ്"" എന്തായാലും ഒരെണ്ണം ഞാൻ കൊണ്ടുവന്നിട്ടുണ്ട് തനിക്കു വേണ്ടി."""
ഇക്ക എങ്ങനാ ???
ഞാൻ കഴിക്കില്ല ഇപ്പം. നിർത്തിയിട്ടു വർഷങ്ങൾ ആയി.""" ബിയർ കഴിക്കുമായിരുന്നു പണ്ടൊക്കെ. പിന്നെ, വാപ്പയ്ക്ക് ഇപ്പം എങ്ങനെയുണ്ട് ??
ഫുൾ ആക്റ്റീവ് അല്ലെ ഇപ്പം..""" ഞാൻ ഇവിടെ വരുന്ന സമയത്തു ആള് തീരെ വയ്യാത്ത അവസ്ഥയിൽ ആയിരുന്നു. അതിനെ വെച്ച് നോക്കുമ്പോൾ ഇപ്പം നല്ല മാറ്റം ഉണ്ട്..
അങ്ങനെ ഞങ്ങൾ കാര്യങ്ങൾ ഒകെ പറഞ്ഞു കൊണ്ട് വീട്ടിലേക്കു എത്തി."" എത്തുമ്പോൾ സമയം രാത്രി 12 മണി കഴിഞ്ഞിരുന്നു."""
ഉറക്കമൊഴിഞ്ഞു കൊണ്ട് റാഷിദയും റജിലയും മാത്രം ഹാളിൽ ഇരിപ്പുണ്ടായിരുന്നു.
ഇക്ക പുറത്തേക്കിറങ്ങിയതും റാഷിദ ഓടിവന്നു അയാളെ കെട്ടിപിടിച്ചു."" ഇക്കയും അവളെ കെട്ടിപിടിച്ചുകൊണ്ടു മുടിയിൽ തലോടി."""
നീയങ്ങു ഒരുപാടു മോശം ആയല്ലോ പെണ്ണെ.""
"അത് ഇക്കയ്ക്കു തോന്നുന്നതാണ് കേറി വാ ഇങ്ങോട്."" റാഷിദ കൈയ്യിൽ പിടിച്ചു കൊണ്ട് അകത്തേക്ക് നടന്നു. വാതിൽ നിൽക്കുന്ന റജിലയെ നോക്കി ചിരിച്ചുകൊണ്ട് അവളുടെ തോളിൽ കൈയ്യിട്ടുകൊണ്ടു അകത്തേക്ക് കയറി."""
ഉണ്ണി സാധനങ്ങൾ ഒകെ ഇറക്കി റൂമിലേക്ക് കൊടുത്തുകൊണ്ടു പോയി കിടന്നു നല്ലപോലെയൊന്നു ഉറങ്ങി."""
പിന്നുള്ള ദിവസങ്ങളിൽ അവിടെ ഉത്സവം ആയിരുന്നു എന്നുതന്നെ പറയാം..
പകൽ സമയങ്ങളിൽ നൂറായും റാഷിദയും അവരുടെ ഇക്കയെ നിലത്തു വൈകാതെ സ്‌നേഹിക്കുമ്പോൾ... റജില പതിവിലും സന്തോഷവതിയായിരുന്നു."""
ഉച്ചയ്ക്ക് ഇക്ക വണ്ടിയുമെടുത്തുകൊണ്ടു ഏതോ കൂട്ടുകാരനെ കാണാൻ പോകുമ്പോൾ റജില കഴുകിയ തുണികൾ വിരിക്കുകയായിരുന്നു.. റൂമിനു വെളിയിലെ വാതിൽ തുറന്നിട്ടുകൊണ്ടു പടിയിൽ ഇരുന്ന ഉണ്ണിയെ അവൾ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു.""" ഇക്ക പോയതും അവൾ തുണികൾ വിരിച്ചു തീർത്തിട്ട് അവനു
💬 Comments
View all comments