Chapter Title : റഫീഖ് മൻസിൽ 6 [Achuabhi]
ആയതല്ലേ.? മോനെ ഉറക്കിയിട്ടു കിടക്കുന്നു ഇത്താ …… ""
ഓഹ്...""നീ കുഴിച്ച കുഴിയിൽ നീ തന്നെ വീണു എന്റെ മുനീറാ... ഇതിനൊക്കെ ഇറങ്ങുമ്പോൾ മറ്റുള്ളവർ അറിയുമോ എന്നുള്ള ചിന്തയെങ്കിലും വേണ്ടയോ... ബുദ്ധിപരമായി നീങ്ങിയായിരുന്നെങ്കിൽ ഇപ്പം വാടകയ്ക്ക് താമസിക്കണ്ടാ കാര്യമുണ്ടായിരുന്നോ..""
"" അല്ലേലും എനിക്കവിടെ നിൽക്കുന്നതിനോട് ഒട്ടും താല്പര്യം ഇല്ലായിരുന്നു. പിന്നെ അവിടുന്നു ഇറങ്ങാൻ ഇതുമൊരു കാരണമായി."" ബുദ്ധിപറഞ്ഞു പറഞ്ഞു തരാൻ പോയിട്ടു സംസാരിച്ചിരിക്കാൻ പോലും അവിടെ ഒരാളില്ല.."
""മ്മ്മ്മ് ………… ഇനി അതും ആലോചിച്ചിരുന്നിട്ടു കാര്യം ഇല്ലാല്ലോടി മോളെ..""
" ഇത്ത എങ്ങനെയാ.... ബന്ധമൊക്കെ ഒഴിഞ്ഞിട്ട് വേറെ കല്യാണം കഴിക്കാതെ നിൽക്കുന്നതിൽ എന്തോ കാര്യമുണ്ടല്ലോ.." വല്ല അവിഹിതബന്ധവും ഉണ്ടോ ???
"ചൂഴ്ന്നു ചൂഴ്ന്നു കാര്യങ്ങൾ ചോദിക്കാൻ പണ്ടേ നീ മിടുക്കിയാണല്ലോ...""
ഹ്മ്മ്മ് ……… എന്തേലും ചോദിക്കുമ്പോൾ ഒഴിഞ്ഞു മാറുന്നത് കള്ളാലക്ഷണമാണല്ലോ.""
""അയ്യടി.. എന്തായാലും നിന്നെ പോലെ പണിമേടിക്കാൻ എന്നെ കിട്ടില്ല. പിന്നെ അവിഹിതത്തിന് എനിക്കിപ്പോൾ പുറത്തുപോകേണ്ടാ കാര്യമൊന്നുമില്ല മോളെ... ഇവിടെ തന്നെയുണ്ട് ആള്???
അതാരാണ്..???
"ഇനി അതുംകൂടി പറയാമെടി ഞാൻ..... വേണേൽ കണ്ടുപിടിക്ക് അതിനുള്ള ബുദ്ധിയെങ്കിലും ഉണ്ടോയെന്ന് നോക്കണമല്ലോ നിനക്ക് ??"
ഓഹോ.... ഒരു പണികിട്ടിയെന്നു വിചാരിച്ചു എന്നെ കളിയാക്കാൻ നിൽക്കണ്ടാ കെട്ടോ ഞാൻ കണ്ടുപിടിച്ചു തന്നിരിക്കും."" അതൊക്കെ ഇരിക്കട്ടെ ആള് എങ്ങനെയാ പുലിയാണോ ??
"" പുപ്പുലിയാണ് മോളെ........ നീ ഇതുവരെ സ്വപ്നം പോലും കണ്ടുകാണാത്തില്ല ഇതുപോലെ ഒരെണ്ണത്തിനെ.."""
തുടങ്ങിയല്ലോ തള്ളാൻ.......??
"" നീ എന്തുവേണേലും വിചാരിച്ചോടി....
ആ രാത്രി റാഷിദയും മുനീറായും ഒരുപാടു നേരം സംസാരിച്ചിരുന്നതോടെ രണ്ടുപേരും വീണ്ടും നല്ല കമ്പിനി ആയിരുന്നു. ഇത്തയുടെ വെച്ചടിക്കാരനെ കണ്ടുപിടിക്കും എന്നും പറഞ്ഞിട്ടാണ് അവൾ ഓൺലൈനിൽ നിന്നും പോയത്......
__________________________
രണ്ടു ദിവസങ്ങൾ മുന്നോട്ടു പോയി.....
ഉച്ചകഴിഞ്ഞു ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ ഉണ്ണിയും ഷംലയും നൂറായും ഒഴികെ ബാക്കിയുള്ളവരെയൊക്കെ ഞെട്ടിച്ചുകൊണ്ട് റഫീഖ് ഗൾഫിൽ നിന്ന് വീട്ടിലേക്കു എൻട്രി ചെയ്തു...
ആദ്യമൊരു ഞെട്ടൽ പിന്നെ വീട്ടിൽ എല്ലാവരും വല്ലാത്ത സന്തോഷം."" വീട്ടിലേക്കു കയറിയപാടെ ഉണ്ണിയടക്കം എല്ലാവരുമായി സംസാരിച്ചിട്ട് ഷംലയുടെ കൂടെ മുകളിലേക്ക് പോയി കൂടെ നൂറായും ഉണ്ടായിരുന്നു..""
അവൻ മുകളിലേക്ക് പോയി
💬 Comments
View all comments