Chapter Title : റഫീഖ് മൻസിൽ 6 [Achuabhi]
കാൾ വരുന്നുണ്ട് കെട്ടോ." ഞാനൊന്നു സംസാരിക്കട്ടെ." സലീന പറഞ്ഞുകൊണ്ട് ഓൺലൈനിൽ നിന്ന് പോയതും ചെറിയ നീരസത്തോടെ അവനും ഫോൺ മാറ്റിവെച്ചിട്ടു വണ്ടിയിലിരുന്നു."""
അഞ്ചുമണി ആയപ്പോൾ തന്നെ എല്ലാവരും വീട്ടിൽ എത്തിയിരുന്നു.
ചെന്നപാടെ എല്ലാവരോടും കഥകളൊക്കെ പറയാനായിരുന്നു ഷംലയും നൂറയ്ക്കും തിടുക്കം. രണ്ടുപേരുമിരുന്നു വെടിപൊട്ടിക്കുമ്പോൾ റഫീഖ് മുകളിലേക്കും ഉണ്ണി റൂമിലേക്കും പോയിരുന്നു."" റൂമിലോട്ടു കയറിയപാടെ ബാത്‌റൂമിൽ കയറി നല്ലൊരു കുളിയൊക്കെ കുളിച്ചിട്ടു അവൻ കുറച്ചുനേരം ബെഡിലേക്കു കിടന്നു.""
ആരോ കൈയ്യിൽ പിടിച്ചു കുലുക്കുന്ന പോലെ തോന്നിയ ഉണ്ണി കണ്ണുതുറന്നു നോക്കുമ്പോൾ തന്റെ മുന്നിൽ കുനിഞ്ഞു നിൽക്കുന്ന റാഷിദയെ ആണ് കാണുന്നത്.....""" അവൻ ചിരിച്ചുകൊണ്ട് അടുത്തിരുന്ന ഫോണിൽ നോക്കുമ്പോൾ സമയം ഏഴുമണി കഴിഞ്ഞിരുന്നു."
"ടൂറിനു പോയതാണെന്നും പറഞ്ഞു ഇങ്ങനെ ബോധമില്ലാതെ കിടന്നുറങ്ങുവോ ??"
"അതിനു ആരുറങ്ങി.... നീ ഇപ്പം വിളിച്ചുണർത്തിയതല്ലെടി പുല്ലേ.""
ഹ്മ്മ്മ് .."" ഇപ്പം എനിക്കയോ കുറ്റം മുഴുവൻ വല്ലതും കഴിക്കണ്ടായോ..?? എഴുനേൽക്കാൻ നോക്ക് മോനെ അങ്ങോട്..... "" റാഷിദ പറഞ്ഞുകൊണ്ട് പുറത്തേക്കു പോയതും ബെഡിൽ നിന്നെഴുനേറ്റ ഉണ്ണി ഫോണെടുത്തു നോക്കുമ്പോൾ സലീന ഇത്തയുടെ മെസ്സേജ് ഉണ്ടായിരുന്നു. പിന്നെ കുറെ നേരം ഇത്തയുടെ സംസാരിച്ചിരുന്നിട്ടാണ് കഴിക്കാനായി പോയത്.
_______________________
മൂന്നാലു ദിവസങ്ങൾ മുന്നോട്ടു പോയി .…………
പത്തു ദിവസത്തെ ലീവ് കഴിഞ്ഞു റഫീഖും കൂടി പോയപ്പോൾ വീണ്ടും പഴയതുപോലെ പെണ്ണുങ്ങളുടെ ഇടയിലേക്ക് ചുരുങ്ങിയിരുന്നു ഉണ്ണി.""
ഇന്നലെ രാത്രി തുടങ്ങിയ മഴയാണ്."" ഒരു അന്ത്യവും ഇല്ലാതെ പൊയ്തൊഴിയുമ്പോൾ രാവിലെ തന്നെ റാഷിദയും ഷംലയും കൂടി വാപ്പയെ ഹോസ്പിറ്റലിൽ കൊണ്ടുപോകാനായി ഇറങ്ങി. മഴയെ വകവയ്ക്കാതെ ഹോസ്പിറ്റലിലൊക്കെ പോയി മരുന്നും വാങ്ങി തിരിച്ചുവരുന്ന വഴിയിൽ വീട്ടിലേക്കുള്ള കുറച്ചു സാധനങ്ങളും വാങ്ങിയാണ് വീട്ടിലേക്കു എത്തിയത്.....""
എത്തിയപാടെ ഡ്രെസ്സൊക്കെ മാറിയിട്ട് അടുക്കളയിൽ കിടന്നൊന്നു വിരകിയെങ്കിലും വിചാരിച്ച പോലെ കാര്യങ്ങളൊന്നും നടന്നില്ല... റൂമിലോട്ടു വന്ന ഉണ്ണി പുറത്തെ വാതിലും തുറന്നിട്ടുകൊണ്ടു മഴയൊക്കെ ആസ്വദിച്ചിരിക്കുമ്പോഴാണ്...
ഫോണിലേക്കു സലീന ഇത്തായുടെ മെസ്സേജ് വന്നത്..'"
ഇതിപ്പോൾ പതിവാണ്... വീട്ടുജോലിയൊക്കെ കഴിഞ്ഞാൽ എന്നും പതിനൊന്നു പന്ത്രണ്ടു മണിക്കുള്ളിൽ ഇത്തയുടെ മെസ്സേജ് എത്തിയിരിക്കും.""
ഹായ് ഉണ്ണീ...☺️☺️
"" മഴ തകർക്കുകയാണല്ലോ ഇത്താ..?️?️ അവിടെ മഴയുണ്ടോ ??"
💬 Comments
View all comments