Chapter Title : റഫീഖ് മൻസിൽ 7 [Achuabhi]
അവസാനം ഇവിടെ അങ്ങ് കൂടിയോ ?? എന്തായാലും ഉണ്ണി ഇവിടെ ഉള്ളത് അവർക്കൊക്കെ ഒരു ആശ്വാസം തന്നെയാണ്..""
"" ഇവിടെ കൂടിയെന്ന് തന്നെ പറയാം ഡോക്ടറെ... ഡ്രൈവർ ആണെന്നും പറഞ്ഞു മാറിനിൽക്കാൻ പറ്റില്ലല്ലോ ഈ കുടുംബത്തിലെ ഒരു അംഗത്തെ പോലെതന്നെയാണ് എല്ലാവരും എന്നോട് പെരുമാറുന്നത്. അപ്പോൾ ആ സ്നേഹം നമ്മളും കാണിക്കണ്ടായോ...""
""അതുശരിയാണ്...
ആ സ്നേഹമാണോ ഞാൻ റൂമിലേക്ക് വന്നപ്പോൾ കണ്ടത്.''
ചുണ്ടിൽ ചെറുചിരിവിടർത്തികൊണ്ടു ഷഹാന ഒന്നെറിഞ്ഞു.""
പെട്ടന്നുള്ള ചോദ്യവും അകത്തേക്കുവന്നപ്പോൾ ചെയ്തതെല്ലാം കണ്ടെന്നുമുള്ള നാണക്കേടിൽ ഉണ്ണി മൗനം പാലിച്ചു..
""അതെ, ഉണ്ണിയുടെ കല്യാണമൊക്കെ കഴിഞ്ഞോ ??
എത്ര വയസ്സായി ………………"" ഷഹാനയുടെ കൈയ്യിൽ നിന്ന് പുറത്തേക്കു ചാടാൻ പ്ലാൻ ചെയ്ത ഉണ്ണിയുടെ മുന്നിലേക്ക് വീണ്ടും അവളുടെ ചോദ്യമെത്തി.
"" 32 വയസ്സുണ്ട്. കല്യാണമൊന്നും കഴിഞ്ഞില്ല ഡോക്ടറെ...."
""അഹ് അപ്പോൾ നമ്മളൊക്കെ ഒരേ പ്രായം ആണല്ലോ... എന്തായാലും ഇത്രയൊക്കെ അടുപ്പമുള്ള ആള് ഇനി എപ്പഴും ഡോക്ടറെ ഡോക്ടറെ എന്നുള്ള വിളിയൊന്നും വേണ്ടാ കെട്ടോ."" ഷഹാനയെന്നു വിളിച്ചാൽ മതി.""
"" മ്മ്മ് ……… ശരി ഡോക്ടറെ""
""വീണ്ടും ഡോക്ടറോ ………… ""
"" അയ്യോ അല്ല....
ശരി ഷഹാന ഞാൻ പുറത്തുനിൽക്കാം
എന്തേലും വാങ്ങണമെങ്കിൽ ഒന്ന് പറഞ്ഞാൽ മതി..""
കസേരയിൽ നിന്നെഴുനേറ്റ ഉണ്ണി പുറത്തേക്കിറങ്ങുങ്ങുമ്പോൾ അവനെതന്നെ നോക്കിയിരുന്ന ഷഹാന മെല്ലെയൊന്നു വിളിച്ചു..""
"" എന്താ ഷഹാനാ ………………."
""അതെ, റൂമിലേക്ക് പോകുവാണെങ്കിൽ ഹോസ്പിറ്റൽ ആണെന്ന കാര്യം മറക്കണ്ടാ കെട്ടോ.... ഉണ്ണിയെ കളിയാക്കികൊണ്ടു തന്നെ പറയുമ്പോൾ ചെറുചിരിനല്കികൊണ്ടു അവൻ പുറത്തേക്കിറങ്ങി...""
""ഹ്മ്മ്മ്മ് ……… കുറച്ചു കടുപ്പം ആണല്ലോ ഷഹാന ഡോക്ടർ..
മനസ്സിൽ പറഞ്ഞുകൊണ്ട് ഉണ്ണി മുറിയിലേക്ക് ചെന്ന്..
""മരുന്നുവാങ്ങി കൊടുത്തോടാ ചെറുക്കാ.??"
അവന്റെ അരികിലേക്ക് വന്നുകൊണ്ടു അസീന തിരക്കി.
""അതൊക്കെ കൊടുത്തു മുത്തേ..."
അവളുടെ കവിളിൽ പിടിച്ചുകൊണ്ടു പറയുമ്പോൾ കൈതട്ടിമാറ്റിയ അസീന ചെറുദേഷ്യത്തോടെ ഉണ്ണിയെ നോക്കി.....
""ഞാൻ കരുതി ഷഹാന കണ്ടെന്ന് ..………
സത്യം പറയാവല്ലോ എന്റെ ജീവനങ് പോയപോലെ ആയി.""
""കാണേണ്ടതൊക്കെ കണ്ടിട്ടുണ്ട്.
അതും കൂടി കേട്ടിട്ടടി കഴപ്പി ഞാൻ ഇങ്ങോട് വന്നത്... അസീനയെ നോക്കിനില്കുമ്പോൾ ഉണ്ണി മനസ്സിൽ മൊഴിഞ്ഞു.
💬 Comments
View all comments