0%

Chapter Title : ?റസാക്കിന്റെ ഇതിഹാസം 2? [ലൂസിഫർ]

Author : ലൂസിഫർ Read All Parts 6.6K
കയറിയതും സുബൈദയുടെ കണ്ണുകൾ കാണാൻ പാടില്ലാത്തതെല്ലാം കണ്ടു.! മേലെ എത്തിയ അവൻ താഴേക്ക് നോക്കിയതും. സുബൈദാത്തയുടെ കണ്ണുകൾ തുറിച്ചു നിൽക്കുന്നതാണ് കണ്ടത്. ആ ഭാവത്തിൽ നിന്ന് തന്നെ മനസ്സിലായി സുലൈമാനിക്കയുടെ കയ്യിലുള്ളത് മൈസൂർ പഴമാണെന്ന്. സുബൈദാത്താന്റെ ചുണ്ടിൽ ഒരു പുളിങ്ങ തിന്ന ചിരി വിരിഞ്ഞതും അവനാ മുലയിടുക്കിലേക്ക് നോക്കി അതിന്റെ ആഴം ആസ്വദിച്ചു. കാന്താരിയുടെ നോട്ടം തന്റെ മുഖത്താണെന്ന് അറിഞ്ഞതും അവൻ പെട്ടെന്ന് തന്നെ ശ്രദ്ധമാറ്റി. തോട്ടി കൊണ്ട് തന്നെ ചക്കയിട്ടു. ഇറങ്ങിയപ്പോഴും അവരേക്കൊണ്ട് തന്നെ കോണി പിടിപ്പിച്ചു. സുബൈദ സംശയം തീർക്കാനായി ഒന്നുകൂടി നോക്കി. പടച്ചോനേ.. കല്ല് കെട്ടിത്തൂക്കി നീളം കൂട്ടിയ പടവലങ്ങ പോലുണ്ട്.! ഇവനെ കെട്ടുന്ന പെണ്ണ് കുറേ വെള്ളം കുടിക്കും. അവൾ ഉമിനീരിറക്കി. റസാക്ക് താഴെയെത്തിയതും ഒരു ഇളം ചിരി ചിരിച്ച് സുബൈദ അവന്റെ മുഖത്തേക്ക് നോക്കി. "അല്ല റസാക്കേ.. അനക്ക് പെണ്ണൊന്നും കെട്ടണ്ടേ.. അന്റെ പ്രായത്തിൽ അന്റെ വാപ്പാക്ക് ഒരു മോളുണ്ടേര്ന്ന്.'' "ഇവളൊന്ന് കൊറച്ചുംകൂടി വലുതാകട്ടേന്ന് കരുതി കാത്തിരിക്കുകയല്ലേ ഞാൻ.. ഇവളെയല്ലാതെ മറ്റാരേയും കെട്ടുന്ന പ്രശ്നമേയില്ല." ജുമൈലയെ നോക്കിയാണത് പറഞ്ഞത്. പെണ്ണ് നാണത്താൽ പൂത്തുലഞ്ഞപ്പോൾ അവന്റെ നോട്ടം ആ കവിളിൽ തെളിഞ്ഞ നുണക്കുഴിയിലേക്കായിരുന്നു. വേണ്ട മോനെ.. ഇന്റെ മോളെ പൂറ് കീറിപ്പോകും.! വേണോങ്കി ഇക്ക മൊഴി ചൊല്ലിയാ അന്നെ കെട്ടാൻ ഞമ്മള് തയ്യാറാണ്.! അക്കാര്യത്തിൽ സുബൈദാക്ക് ഒട്ടും സംശയം ഉണ്ടായിരുന്നില്ല. ജുമൈലയുടെ ഉള്ളിൽ ഒപ്പനപ്പാട്ടിന്റെ ഇശലുകൾ ഉയർന്നു.. റസാക്കിക്കാന്റെ മുഖത്തു നിന്നും പതുക്കെ തഴുകി താഴേക്കിറങ്ങിയ കണ്ണുകൾ അരയിലെത്തിയപ്പോഴാണ് അവളത് ശ്രദ്ധിച്ചത്. "റസാക്കിക്കാ.. എന്താ മടീല് പൊതിഞ്ഞ് വെച്ചിരിക്കുന്നേ..?" ഞെട്ടിയത് സുബൈദയാണ്.!

💬 Comments

View all comments