← Back to ?റസാക്കിന്റെ ഇതിഹാസം? [ലൂസിഫർ] [Teaser]

Comments

?റസാക്കിന്റെ ഇതിഹാസം? [ലൂസിഫർ] [Teaser] · approved reader discussion

Deva Devan Kochi • 20-05-2020 06:43

ഹലോ ലൂസിഫർ ചേട്ടാ ... welcome back കുറെ കാലമായി കായലോരത്തെ ബംഗ്ലാവിനു വേണ്ടി വെയ്റ്റ് ചെയ്യുന്നു... പഴയ എഴുത്തുകാരൊന്നും അധികം ഇല്ലാത്തതു കൊണ്ട് കമൻ്റ്സ് ഇടാറില്ല ,താങ്കളെ പോലെ തന്നെ ഒറ്റ കൊമ്പൻ ,സഞ്ജു ഗുരു ,ശ്രി ലേഖ, ശ്രിലക്ഷ്മി ,കിച്ചു എന്നിവരെയെല്ലാം വല്ലാതെ മിസ് ചെയ്യുന്നു.

Pranav • 20-05-2020 11:48

Chetan ethrayum pettennu idum ennu parannittundu pinne orupadu stories pending anu. Swargathekkal sudaravum ippol teaser irakkiya rasakinte okke pending anu. Athu kondu ithellam orumichu nokanamenkil time edukkum. Athukondu mooppare disturb cheyyathe wait cheyyam

ലൂസിഫർ • 20-05-2020 15:07

കായലോരത്തെ ബംഗ്ലാവ് Full Novel - PDF ആയിരിക്കും ഇറക്കുക. അതിന് സമയം മാത്രമല്ല, കുറച്ച് തയ്യാറെടുപ്പും വേണ്ടതുണ്ട്.!

ഇപ്പോൾ "സ്വർഗ്ഗത്തേക്കാൾ സുന്ദരം" ബാക്കി എഴുതിക്കൊണ്ടിരിക്കുന്നു. ക്ലൈമാക്സ് പൊളിക്കും.!

സിമോണ • 18-05-2020 21:34

എന്റെ പൊന്നു ചേട്ടായീ...

സത്യത്തിൽ നിങ്ങളോട് മാരകമായ രീതിയിൽ ഒടക്കിടാനാണ് ഞാനീ കഥ കണ്ടപ്പോ മൗസിൽ പിടിച്ചു ഞെക്കീത്..
പക്ഷെ വെറുതെ ഒരു കാര്യോല്യാണ്ട് ഞാൻ ചുമ്മാ ആദ്യത്തെ വാചകങ്ങൾ വായിച്ചു....
പിന്നെ തലയറഞ്ഞു ചിരിച്ചോണ്ടാ ബാക്കി വായിച്ചത്...
ഇനീപ്പോ ഞാൻ നിങ്ങളോട് എങ്ങനെ അലമ്പുണ്ടാക്കും???
മൂഡ് മൊത്തം പോയി.....

ഇത് വായിച്ച് ആർക്കെങ്കിലും ബോറടിച്ചാൽ അവരെ തൃപ്തിപ്പെടുത്താനുള്ള കഴിവ് ലൂസിഫർ എന്ന എഴുത്തുകാരനല്ല... ഈ കമ്പിക്കുട്ടൻ സൈറ്റിലെ ആർക്കും ഇല്ലെന്ന് പറയേണ്ടി വരും...
അജ്‌ജാതി ടീസറായിപ്പോയി എന്റമ്മോ....

ശരിക്കും ശരിക്കും ഒരുപാട് എന്ജോയ് ചെയ്തു....
പീസുപോലും പീസല്ലാതായി...
എല്ലാ പാരഗ്രാഫുകളും ഒന്നിലൊന്നു മെച്ചം... എങ്കിലും... രണ്ടെണ്ണം എടുത്തുപറയാൻ വെറുതെ തോന്നി..
ചിലപ്പോ അതിന്റെ കാരണവും ചേട്ടായിക്കറിയാം....

"പല നിറത്തിലുള്ള പൂമ്പാറ്റകളേയും പിടിച്ച്, ഇത്തയോട് വഴക്കുംകൂടി, അനുജത്തിയെ കൊഞ്ചിച്ചോമനിച്ച് നടന്നിരുന്ന ആ വർണ്ണ വസന്തകാലം.!"

ഇതും

“വേണ്ട മോനെ.. പാടില്ല.. മഹാ തെറ്റാണത്.. അനക്ക് എത്രയും വേഗം ഞാനൊരു പെണ്ണ് കെട്ടിച്ച് തരാം.. ഞാനിതുവരെ ഇന്റെ പെൺമക്കളെ കുറിച്ച് മാത്രേ ചിന്തിച്ചുള്ളൂ.. അന്നേക്കുറിച്ച് ഓർത്തില്ല.. അതിന് ഈ ഉമ്മാനോട് മോൻ ക്ഷമിക്ക്.”
ഉമ്മാന്റെ കണ്ണ് നിറഞ്ഞത് കുണ്ണയറിഞ്ഞു. അത് തല കുനിച്ചു. പിന്നാലെ അവനും തല കുനിച്ചു.
പിന്തിരിഞ്ഞു.. കുറ്റബോധത്താൽ കുനിഞ്ഞ ശിരസ്സോടെ സ്വന്തം മുറിയിലേക്ക് നടന്നു."
(കോപ്പി പേസ്റ്റിയതാണ്)

രണ്ടാമത്തെ പാരഗ്രാഫ്.... വൗ....
പറയാൻ വയ്യ... അതിലെ റിയൽ ഫീൽ..... അതും ഇൻസെസ്റ്റ് മാത്രം എഴുതി നാട് നശിപ്പിക്കുന്നുവെന്ന് പറഞ്ഞുകേട്ട ലൂസിഫർ എന്ന എഴുത്തുകാരനിൽ നിന്ന്....

ഈ കഥ, സൈറ്റ് ഓപ്പൺ ചെയ്യാൻ അവസരം കിട്ടുമ്പോഴൊക്കെ വന്നിട്ടുണ്ടോ ന്നു നോക്കും...
വന്നിട്ടുണ്ടെങ്കിൽ തീർച്ചയായും വായിക്കും.... ചിലപ്പോ  ഒന്നുരണ്ടു പാർട്ടുകൾ ഒന്നിച്ചു നോക്കേണ്ടി വന്നേക്കുമെന്ന് മാത്രം....

ആ.... പറയാൻ വന്ന കാര്യം മറന്നു...
ഞാൻ ചേട്ടായിയോട് ഒടക്കാണ്... നോ കോമ്പ്രമൈസ്...
എന്റെ പല കഥകളുടെ വാളിലും പലപ്പോഴും അഭിപ്രായം പേജിലുമായി മിനിമം ഒരു അഞ്ചെട്ടു തവണ ഞാൻ നിങ്ങളെ അന്വേഷിച്ചു...
ആരേലും കണ്ടവരുണ്ടോ.... ന്നു ഉറക്കെ വിളിച്ചു ചോദിച്ചു...
രൊറ്റ അക്ഷരം മിണ്ടിക്കണ്ടില്ല...

(അല്ല.. ഒരു പ്രാവശ്യം മിണ്ടി...
കാലം ന്നുള്ള പേരിൽ അഭിപ്രായത്തിൽ ചോദിച്ചപ്പോ...
ഓക്കേ.. അത് വരവ് വെച്ചിരിക്കുന്നു)

ഇനിയെങ്കിലും ഇവിടെ കാണുമെന്ന് വിചാരിക്കുന്നു...
പീസ് വായിക്കാനുള്ള കൊതികൊണ്ടൊന്നും അല്ല.....
നിങ്ങളെപ്പോലെ ആരോടും ഒരലമ്പിനുമില്ലാതെ, (നെഗറ്റീവ് ആയി ചിലർ നിങ്ങളെപ്പറ്റി പറയുമ്പോ പോലും)  കമന്റുകളിലൂടെ തീർത്തും സൗമ്യമായി കടന്നുപോകുന്ന മറ്റാരെയും ഞാൻ ഇവിടെ  വേറെ കണ്ടിട്ടില്ല......
എഴുതുന്ന എഴുത്തിലെ വിഷയത്തെ മാറ്റി നിർത്തിയാൽ... നിങ്ങളൊരു വളരെ നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണെന്ന് ഞാൻ വിശ്വസിക്കുന്നു....
എനിക്ക് നിങ്ങളുടെ ആ സ്വഭാവം നല്ല ഇഷ്ടവുമാണ്...
സോ... നിങ്ങളെ ഇടയ്ക്ക് മിസ് ചെയ്യും... ഈ സൈറ്റിൽ....
അതുകൊണ്ടാണ് ഒരു മൈന്റും തിരിച്ചു ചെയ്യാഞ്ഞിട്ടും പിന്നേം പിന്നേം ഞാൻ ചോദിച്ചോണ്ടിരുന്നത്...

സോ...
ഇപ്പൊ ഓക്കേ ആയി...
ഇത്രയെങ്കിലും പറഞ്ഞില്ലെങ്കി ചിലപ്പോ നിങ്ങടെ കഥകളിൽ കമന്റിടാനുള്ള മൂഡ് എനിക്കില്ലാണ്ട് പോവും...
ബുദ്ധിമുട്ടായില്ലല്ലോ... ആയെങ്കി സഹിച്ചോ...

സ്നേഹപൂർവ്വം
സിമോണ.

ലൂസിഫർ • 19-05-2020 01:14

പടച്ചോനേ ഞാൻ പെട്ടല്ലോ.. മുഴുവനായും എഴുതിത്തീർത്ത കഥയാണിത്. ഇത് ഞാൻ ഒന്നുകൂടി ശരിയാക്കേണ്ടി വരുമല്ലോ.!

ശ്രദ്ധിക്കാൻ സിമോണക്കുട്ടിയുണ്ട്.!!!

എന്നെ അന്വേഷിച്ച് ആര് കമന്റിട്ടാലും ഞാൻ മറുപടി കൊടുക്കാറുണ്ട്. പിന്നെ, സിമോണക്കുട്ടിയുടെ കാര്യം പറയാനുണ്ടോ.?

ഞാനത് കണ്ടില്ല. അതാണ് സത്യം.

വല്ലപ്പോഴുമേ ഇങ്ങോട്ട് വരാറുള്ളൂ.. 'അഭിപ്രായ'ത്തിൽ രണ്ട് പേജ്മ മറിച്ചു നോക്കും അതിനപ്പുറത്തേക്ക്‌ പോകാറില്ല.

ഇനി മുതൽ പത്ത് പേജെങ്കിലും മറിച്ചുനോക്കും. കാരണം ഇങ്ങിനൊരു പരാതി ഞാൻ ഇഷ്ടപ്പെടുന്നില്ല.

ഇൻസെസ്റ്റിന് റിയൽ ഫീൽ കൊടുക്കാൻ എപ്പോഴും ശ്രമിക്കാറുണ്ട്. എന്നിൽ നിന്നും വായനക്കാർ പ്രതീക്ഷിക്കുന്നതും അതാണ്.

പിന്നെ, ഈ കഥയിൽ ഞാൻ പ്രകൃതിയിലേക്ക് കൂടുതലായി ഇറങ്ങിച്ചെന്നിട്ടില്ല. കമ്പിക്കാണ് കൂടുതലും പ്രാധാന്യം കൊടുത്തത്. എങ്കിലും നല്ല അടിത്തറ കൊടുക്കാൻ ശ്രമിച്ചിട്ടുണ്ട്.

കഥ സിമോണ തീർച്ചയായും വായിക്കണം. അഭിപ്രായം പറയണം. ഇഷ്ടവും ഇഷ്ടക്കേടും പറയണം.

ഒന്നുകൂടി പറയുന്നു. ഞാനാ കമന്റ് കണ്ടില്ല.

ഇഷ്ടത്തോടെ,
ലൂസിഫർ

Akash Nair • 18-05-2020 21:14

ഫുൾ എഴുതി കഴിഞ്ഞു എന്ന്‌ പറഞ്ഞിട്ട് കഥ എവിടെ സഹോ?? ??

ലൂസിഫർ • 19-05-2020 01:24

വരും.. വന്നല്ലേ പറ്റൂ..

Anu • 18-05-2020 18:06

ഹായ് ഹലോ, ലൂസിഫർ അണ്ണാ നിങ്ങൾ കഥ അയച്ചോ??

ലൂസിഫർ • 19-05-2020 01:19

ഇല്ല, ഉടനെ അയക്കും.

ലൂസിഫർ • 18-05-2020 16:31

സുഹൃത്തുക്കളെ,

ഞാൻ മരിച്ചില്ലെങ്കിൽ കായലോരത്തെ ബംഗ്ലാവ് തുടരും...

ചിലപ്പോൾ Full Novel ഒറ്റ ഭാഗമായിട്ടായിരിക്കും പ്രസിദ്ധീകരിക്കുക.!

അതിനു പിന്നിലൊരു വലിയ ലക്ഷ്യമുണ്ട്. അത് സസ്പെൻസ് ആണ്.

Pranav • 18-05-2020 19:46

Orupadu pratheekshayode kaathirikkum... Appol ella kadhyum kayyilundallee publish cheyyathathanallee. Swayam vayichu rasikkathe kurachu vayanakkarkum tharam nammale polulla pavappettavanum kurachonnu rasikkattee....

ലൂസിഫർ • 19-05-2020 01:23

ഇല്ല, ബംഗ്ലാവിന്റെ നാലാം ഭാഗം മാത്രമേ എഴുതിയുള്ളൂ.

മുഴുവനായും എഴുതി വെച്ച തീമാണത്. എഴുതിത്തീർക്കാൻ ഒരു പണിയുമില്ല. നല്ല എഴുത്ത് മൂഡുള്ള സമയം വേണം. അത്രേ വേണ്ടൂ.. നല്ല വരികൾ അപ്പൊഴേ പിറക്കൂ..

Pranav • 18-05-2020 14:51

Sathyayittum????? Pattikkan polum ingane onnum parayaruthee.. Ningalude etavum valiya positive enthanennu chodhichal athu oru variyil polum vayanakkarane thrasippikkanulla kazhivaanu kayalorathe banglavokke njan orupadu pravashyam vayichittullathanu pakshe ella pravashyavum vayanakkare thripthippeduthunnundu ningalanu ente etavum favourite writer. But negative point idaakkidakku angu kanathavum ningale pinne kandu kittan paniyanu eni kandu kittiyal thanne thudangi vechathonnum muzhuvanakkunnathum kandittilla. Pinne puthiya kadhyum extra ordinary akum appol pazhaythine kurichu chodhichu mushiipikkandannu vijarikkum. Adutha kanathavalinu munpayi ee kadhakalokke muzhuvanakumenna nadakkillatha pratheekshayumayi oru hard core licifer or chalilpara die hard fan

ലൂസിഫർ • 18-05-2020 16:45

താങ്കൾക്കുള്ള മറുപടിയും കൂടിയാണ് ഞാൻ മുകളിൽ കൊടുത്തത്.

Robert • 18-05-2020 11:25

രാജാവേ നിങ്ങളുടെ ബ്രോ സിസ് കഥകൾ ഒരു ഹരം ആണ് എന്ന്. മദർ son സീനുകൾ ഒഴുവാക്കി കൂടെ അറ്റ്ലീസ്റ്റ് അതിന്റെ അളവ് കുറക്കുകയെങ്കിലും ചെയ്യാൻ ശ്രെമിക്കണേ പ്ലീസ്.

ലൂസിഫർ • 18-05-2020 16:43

അത് സ്കിപ് ചെയ്തോളൂ.. അല്ലാതെ ഒരു രക്ഷയുമില്ല. ഉമ്മയെ ഞാൻ അവസാനത്തിലേക്കാണ് വെച്ചത്.

alby • 18-05-2020 04:05

ടീസർ ഇങ്ങനെ എങ്കിൽ പടം കിടക്കും.
കാത്തിരിക്കുന്നു

ലൂസിഫർ • 18-05-2020 16:40

എട്ടു നിലയിൽ പൊട്ടാതിരുന്നാൽ മതിയായിരുന്നു.

വൻ പ്രതീക്ഷയോടെ എഴുതിയ "പാലപ്പൂവിന്റെ മണം" വേണ്ടത്ര വിജയിക്കാത്തതിൽ നിരാശ തോന്നിയിട്ടുണ്ട്.

Shafeek • 18-05-2020 01:06

Policekarante penmakkal 7 athinayi varshagalayi kaathirikkunnu.

ലൂസിഫർ • 18-05-2020 16:37

എന്നും ഒരു നോവായി എന്റെ ഉള്ളിലുണ്ട്. ഏഴാം ഭാഗം പകുതിയോളം എഴുതി വെച്ചതും കയ്യിലുണ്ട്.

എന്റെ ഏറ്റവും വലിയ ലക്ഷ്യം കായലോരത്തെ ബംഗ്ലാവ് പൂർത്തിയാക്കുക എന്നതാണ്. അത് കഴിഞ്ഞ് ആലോചിക്കാം..

കർണ്ണൻ • 17-05-2020 22:42

അണ്ണാ പൊളിച്ചല്ലോ. വായനക്കായി കാരിക്കുന്നു. പിന്നെ അണ്ണൻ മലപ്പുറത്ത് ആണെന്ന് എനിക്ക് പണ്ടേ അറിയാം. പല കഥകളിലൂടെയും എനിക്ക് അതിന്റെ മണമടിച്ചിട്ടുണ്ട്.??

ലൂസിഫർ • 18-05-2020 00:40

ഈ കഥ ഞാൻ മലപ്പുറം ഗ്രാമീണ ഭാഷയിലാണ് എഴുതാൻ തീരുമാനിച്ചിരുന്നത്. പിന്നെ തോന്നി മറ്റു ജില്ലക്കാർക്ക് ഒഴുക്കോടെ വായിക്കാൻ കഴിയില്ലെന്ന്. അതിനാൽ അത് അൽപം കുറച്ച്, എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലാണ് എഴുതിയിട്ടുള്ളത്.

കർണ്ണന്റെ കമന്റുകൾ മുമ്പും ശ്രദ്ധിച്ചിട്ടുണ്ട്. ശ്രമിച്ചാൽ കർണ്ണന് കഥ എഴുതാൻ കഴിയും.

Vayan • 17-05-2020 19:38

ബോർ പ്രണയകഥകള്ക്കു ഇടയിൽ ഒരു ഉഗ്രൻ കമ്പി പ്രതീക്ഷിക്കുന്നു..

അബ്ദുള്ള മലത്തിൽ • 17-05-2020 23:49

കട്ട വെയ്റ്റിംഗ്

ലൂസിഫർ • 18-05-2020 00:32

പ്രണയ കഥകളിൽ കമ്പി ചേർക്കാൻ വളരെ ബുദ്ധിമുട്ടാണ്. നായകനേയോ നായികയേയോ കളിപ്പിക്കാൻ പറ്റില്ല.! പ്രണയ ലഹരി ഇല്ലാതാകും.

പിന്നെ ഒരു കാര്യം ചെയ്യണം. അതിനായി സൈഡ് കഥാപാത്രങ്ങളെ കൊണ്ടുവരണം.

Rajesh • 17-05-2020 19:01

നല്ല തീം... അതിനൊപ്പം നിങ്ങളെപോലെ ഒരാളുടെ എഴുത്തും.

ഇത് പൊളിക്കും.

ലൂസിഫർ • 18-05-2020 00:27

പൊളിച്ചേ പറ്റൂ.. കഴിഞ്ഞ ഒരു മാസക്കാലം ഞാൻ റസാക്കിന്റെ ജീവിതത്തിലായിരുന്നു.

Sachi • 17-05-2020 18:22

Onnum manasilayilla waiting for story

ലൂസിഫർ • 18-05-2020 00:25

ഇത് ടീസറാണ്. കഥ ഉടനെ വരും.

മാത്തുക്കുട്ടീ • 17-05-2020 17:40

അണ്ണൻ തിരുമ്പി വന്താച്ച്

അണ്ണൻറെ കഥ ഒരുമിച്ച് വായിക്കുന്നതാ ഒരു സുഖം അതുകൊണ്ട് ടീസർ പോലും വായിക്കാതെ ആണ് കമൻറ് ഇടുന്നത് 100 പേജിൽ കുറയാതുള്ള ഒരു ഞെരിപ്പൻ സാധനവുമായി കടന്നു വരു

ലൂസിഫർ • 18-05-2020 00:25

പേജുകൾ കുറേ ഉണ്ടാകും. ഒരുമിച്ച് ഇടണോ എന്ന് തീരുമാനിച്ചിട്ടില്ല. കാരണം ഇനിയും എത്രവേണമെങ്കിലും വികസിപ്പിക്കാൻ പറ്റിയ തീമാണ്.

Pranav • 17-05-2020 17:12

Approximately 3 years I am waiting for kayalorathe banglaw next part. Each time when I see new licifer story always hope for kayalorathe banglaw please reply me did you just stop that part?? I am your old fan

ലൂസിഫർ • 18-05-2020 00:17

കായലോരത്തെ ബംഗ്ലാവ് നാലാം ഭാഗം എഴുതിക്കഴിഞ്ഞതാണ്. അതിൽ ഇൻസെസ്റ്റ് ചേർക്കാത്തതിനാൽ എന്തോ ഒരു താൽപര്യക്കുറവ്. എഴുതി വെച്ചത് ഇൻസെസ്റ്റ് തീമായിരുന്നു.

ആ ഒരു കൺഫ്യൂഷൻ ഒഴിവായാൽ കഥ വന്നു തുടങ്ങും.

Pranav • 18-05-2020 14:13

Sathyayittum????? Pattikkan polum ingane onnum parayaruthee.. Ningalude etavum valiya positive enthanennu chodhichal athu oru variyil polum vayanakkarane thrasippikkanulla kazhivaanu kayalorathe banglavokke njan orupadu pravashyam vayichittullathanu pakshe ella pravashyavum vayanakkare thripthippeduthunnundu ningalanu ente etavum favourite writer. But negative point idaakkidakku angu kanathavum ningale pinne kandu kittan paniyanu eni kandu kittiyal thanne thudangi vechathonnum muzhuvanakkunnathum kandittilla. Pinne puthiya kadhyum extra ordinary akum appol pazhaythine kurichu chodhichu mushiipikkandannu vijarikkum. Adutha kanathavalinu munpayi ee kadhakalokke muzhuvanakumenna nadakkillatha pratheekshayumayi oru hard core licifer or chalilpara die hard fan

ലൂസിഫർ • 18-05-2020 16:28

ഞാൻ മരിച്ചില്ലെങ്കിൽ കായലോരത്തെ ബംഗ്ലാവ് തുടരും..

ചിലപ്പോൾ Full Novel ഒറ്റ ഭാഗമായിട്ടായിരിക്കും പ്രസിദ്ധീകരിക്കുക.

അതിനു പിന്നിലൊരു വലിയ ലക്ഷ്യമുണ്ട്. അത് സസ്പെൻസ്.

മാത്തുക്കുട്ടീ • 18-05-2020 18:59

അതൊന്ന് എഴുതി കംപ്ലീറ്റ് ചെയ്യൂ, രണ്ടാമത് വായിക്കുമ്പോഴും കഥ തീരാത്തതുകൊണ്ട് ഒരു നഷ്ടബോധമാണ്.

പങ്കജാക്ഷൻ കൊയ്‌ലോ • 17-05-2020 16:33

ബാക്ക് ബെഞ്ചേഴ്സിന്റെ അത്ര ആത്മാർത്ഥ
പഠിപ്പികൾക്കുണ്ടാവില്ല.!

സൂപ്പർ..

ലൂസിഫർ • 17-05-2020 16:57

ഫ്രഷായ കുറേ കാര്യങ്ങൾ കഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്നോളം കമ്പിക്കഥകളിൽ മാത്രമല്ല, ഒരിടത്തും വായിച്ചിട്ടില്ലാത്ത പല രംഗങ്ങളും ഇതിൽ കാണാൻ കഴിയും.!

എപ്പോഴും കൂടെ കാണണം.

Noushad • 17-05-2020 15:28

ഒറ്റ ഭാഗമായി മതി.അതാണ് വായനക്ക് ഒരു സുഖം.

ലൂസിഫർ • 17-05-2020 16:29

നീ ഇതിൽ വില്ലനാണ്. നിനക്കിത് വായിച്ചാൽ അത്ര സുഖം കിട്ടൂല മോനേ.. ☺

Achu • 17-05-2020 15:14

റസാക്ക് എന്നാണോ റസാക്ക് എന്നാണോ ശരി. സ്മിതേച്ചിയുടെ കഥയിൽ റസാഖ് എന്നായിരുന്നു.

ലൂസിഫർ • 17-05-2020 16:23

രണ്ടും ശരിയാണ്.

"റസാഖ്" എന്ന പേര് വളരെ കുറച്ചു പേർക്കേയുള്ളൂ.. റസാക്കുമാരാണ് കൂടുതൽ.

അതുപോലെ, സിദ്ധീക്ക്, സിദ്ധീഖ്.

സിദ്ധീക്കുമാരാണ് കൂടുതൽ.

ഞാൻ മലപ്പുറത്തുകാരനാണ്. ഇവരെല്ലാം എനിക്കു ചുറ്റുമുണ്ട്. മാത്രമല്ല, എന്റെ ഏറ്റവും അടുത്ത അഞ്ച് കൂട്ടുകാരിൽ ഒരാളുടെ പേര് റസാക്ക് എന്നാണ്.

saakshI.S.anand • 17-05-2020 13:05

റസാഖിനെ അറിയാൻ..... അവൻറെ കന്നഠ തിരുവുകൾ മനസ്സിലാക്കാൻ..... ബാക്കി കൂടി വായിച്ച്, കഥയുടെ ആഴങ്ങളിലേക്ക് കടന്നെത്താൻ, പാഞ്ഞെത്താൻ... തിടുക്കമായി ആവേശമായി !. അതിനായി മനസ്സിൻറെ വാതിലുകൾ നിറയെ തുറന്നിട്ടു കാത്തിരിക്കുകയാണ് കാത്തിരിപ്പ് വെറുതെ ആവില്ല എന്ന് ശരിക്കുറപ്പിച്ചു കൊണ്ട് തന്നെ!. നന്ദി!.. സ്വാഗതം... സന്തോഷം!.. നീണ്ട കാലങ്ങൾക്ക് ശേഷം വന്നതിൽ, കണ്ടതിൽ "ഗുരോ"....

ലൂസിഫർ • 17-05-2020 16:17

ചുമ്മാ ഇരിക്കല്ലെ ആനന്ദ്. എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കാൻ ശ്രമിക്ക്.

താഴെ കമന്റിട്ട പ്രസാദിനെ താങ്കൾ അറിയും. നമ്മളോടൊപ്പം ഉണ്ടായിരുന്ന അതേ പ്രസാദ്.!

Hard fan • 17-05-2020 13:01

Njanidakku idakku chodhikkunnathaanu ithu vare reply onnum kittiyittilla but njan chodhichu kondee irikkum kayalorathe banglaw bakiyevide? Thalaiva kambi katha ennal athu licifer anu ippozhulla ellarum verum shishukkal idaakkidakku njan thappi nokum aa kadhakkayi onnu reply thannoodee

ലൂസിഫർ • 18-05-2020 16:24

തീർച്ചയായും ആ കഥ തുടരും.

Prasad • 17-05-2020 12:34

എന്‍റെ ലൂസിഫറേ,
  ടീസർ വായിച്ചിട്ട് തന്നെ രോമാഞ്ചം ആയി. അപ്പോള്‍ പിന്നെ കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കണോ. കാത്തിരിക്കുന്നു. പിന്നെ താങ്കള്‍ എന്നെ ഏല്‍പ്പിച്ച പണി ഇതുവരെ തുടങ്ങിയില്ല. എന്തോ ഒരു സ്റ്റാര്‍ട്ടിങ്ങ് ട്രബിള്‍. Please wait.

ലൂസിഫർ • 17-05-2020 16:13

Dear പ്രസാദ്,

കുറേ കാലമായില്ലേ പേന തൊട്ടിട്ട്. അതിന്റേതാണത്.! നല്ല മൂഡുള്ളപ്പോൾ എഴുതിയാൽ മതി.

എഴുത്തു മൂഡ് അതിന്റെ പാരമ്യതയിൽ എത്തുമ്പോഴേ ഞാനും പേന തൊടാറുള്ളൂ..

താങ്കളേക്കൊണ്ട് വീണ്ടും പേന എടുപ്പിക്കാനാണ് ഞാനാ 'തീം' തന്നത്.

യാഹൂ ഗ്രൂപ്പുകളിലെ "ജനപ്രിയ എഴുത്തുകാരൻ" പ്രസാദ് ഈ കമ്പിക്കുട്ടനിലേക്ക് വന്നേ പറ്റൂ..

താങ്കൾ എഴുതിയിട്ടുള്ള എല്ലാ കഥകളും ഇവിടെയുണ്ട്. അവയെല്ലാം താങ്കളുടെ പേജിലേക്ക് മാറ്റാനും കഴിയും.

കാത്തിരിക്കുന്നു. വർഷങ്ങൾക്ക് ശേഷമുള്ള ആ തിരിച്ചു വരവിനായി.!!!

കരിക്കാമുറി ഷണ്മുഖൻ • 17-05-2020 12:10

അമ്മയെ ഒഴിവാക്കണം pls

ലൂസിഫർ • 17-05-2020 15:55

അത് സ്കിപ് ചെയ്താൽ മതി.

Saji pp • 17-05-2020 12:04

lam Waiting.

ലൂസിഫർ • 17-05-2020 15:54

നിരാശപ്പെടേണ്ടി വരില്ല.

MR. കിംഗ് ലയർ • 17-05-2020 11:43

അണ്ണാ,

ലൂസിഫർ എന്തെന്ന് അറിയുന്നവർക്ക് നിങ്ങളുടെ ഈ പേര് തന്നെ ധാരാളം ഒന്ന് മടിച്ചു പോലും നിൽക്കാതെ കഥവായിക്കാനായി. അപ്പൊ വഴിയേ കാണാം. കുട്ടനിൽ ഒന്ന് ചുറ്റാൻ ഇറങ്ങിയതാണ്  അതിനടിയിൽ ആണ് കേട്ടമറന്ന ഒരു പേര് കാണാൻ ഇടയായത്. കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

ലൂസിഫർ • 17-05-2020 15:53

ഇൻസെസ്റ്റ് ഇഷ്ടമില്ലെങ്കിൽ പോലും വായിക്കണം.

സൗഹൃദം, അവിഹിതം, ചീറ്റിംഗ്, പ്രണയം, പ്രതികാരം, തുടങ്ങി എല്ലാ വികാരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

JOSEPH • 17-05-2020 11:31

Lucifer is back with a bang.Teaser is exploding. Waiting for the next action to taking place. Still loading snd waiting for the masterpiece.

ലൂസിഫർ • 17-05-2020 15:49

മാസ്റ്റർ പീസോ.? പൂർത്തിയാക്കാൻ രണ്ട് കഥകളുണ്ട്. പോലീസുകാരന്റെ പെൺമക്കളും കായലോരത്തെ ബംഗ്ലാവും.!!!

Shafeek • 18-05-2020 01:09

Policekarante penmakkal fans

BenzY • 17-05-2020 11:06

Ponnu bai ...

Otta part tharaneee

Part part aY thannu njagale kollathe anna ..

EthraYum pettanu varumennu kathirikunu

ലൂസിഫർ • 17-05-2020 15:46

ബെൻസിക്ക് സീനത്തിനോട് പ്രത്യേക ഇഷ്ടമുണ്ടെന്നു തോന്നുന്നു. എങ്ങിനെയാണ് ഇടേണ്ടതെന്ന് തീരുമാനിച്ചിട്ടില്ല. 170 + പേജ് കാണുമെന്ന് തോന്നുന്നു.

BenzY • 17-05-2020 18:40

Seenathu athu oru LahariYanu baai ....

?????

Sanu • 17-05-2020 10:40

Adipoly, katta waiting....
Vegam ponnotte...

ലൂസിഫർ • 18-05-2020 16:23

വേഗം വരും

Hyder Marakkar • 17-05-2020 10:10

ഞങ്ങളെ പൂർണ്ണമായും തൃപ്തിപ്പെടുത്താൻ പോകുന്ന ഒരു കഥയാണെന്ന് ടീസർ വ്യക്തമാക്കി
Im Waiting?

ലൂസിഫർ • 17-05-2020 15:42

കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട്.

Haridas • 17-05-2020 09:45

Dear Lucifer,കഥയെ പറ്റിയുള്ള അറിയിപ്പിനു വളരെ നന്ദി. എത്രയും പെട്ടെന്ന് വായിക്കാനായി കാത്തിരിക്കുന്നു.
Thanks and regards.

ലൂസിഫർ • 17-05-2020 15:41

ഉടനെ വരും.

Akrooz • 17-05-2020 09:39

പൊളിച്ചിട്ടുണ്ട്....കിടു

ലൂസിഫർ • 17-05-2020 15:40

അക്രൂസും ഇടയ്ക്കിടയ്ക്ക് നല്ല കഥകൾ എഴുതി പൊളിക്കാറുണ്ടെന്ന് എനിക്കറിയാം.

Kocheekkaran • 17-05-2020 07:25

കട്ട വെയ്റ്റിംഗ്

ലൂസിഫർ • 17-05-2020 15:39

കൂടുതൽ കാത്തിരിക്കേണ്ടി വരില്ല.

MJ • 17-05-2020 06:47

??????

ലൂസിഫർ • 17-05-2020 15:37

☺☺☺

Taniya • 17-05-2020 06:41

Enda ponnu broiii vayichu kili poyi onnumanisilakunna vidhathil ezhutho...?

ലൂസിഫർ • 17-05-2020 15:36

ഇത് വെറും ടീസർ ആണ്. ഉടനെ എല്ലാം മനസ്സിലാകും.

Raj Mukundan • 17-05-2020 05:59

ഇപ്പോഴും ലൂസിഫർ ലൂസിഫർ തന്നെ/ തുടർന്നും എഴുതുക

ലൂസിഫർ • 17-05-2020 15:35

എഴുത്ത് മൂഡ് എപ്പോഴും കിട്ടാറില്ല. അതാണ് കുഴപ്പം.

Vijay Vijay • 17-05-2020 04:59

Super

ഒലിവർ • 17-05-2020 08:38

കമ്പിയെഴുത്തിൽ ആദ്യം റെഫർ ചെയ്യാറുള്ള കഥകളാണ് ലൂസിഫറിന്റേത്. ഇത്രയും ഫ്ലോ നഷ്ടപ്പെടാതെ കമ്പിക്കഥയെഴുതുന്ന വളരെ കുറച്ചുപേരേയുള്ളൂ. കട്ടവെയ്റ്റിങ്. പഠിക്കാനും ആസ്വദിക്കാനും. ❤️❤️❤️

ലൂസിഫർ • 17-05-2020 15:31

ഇപ്പൊ എഴുത്ത് നിർത്തിയോ.? കാണാറില്ല.

ഒലിവർ • 17-05-2020 20:18

നിർത്തിയിട്ടൊന്നുമില്ല. ഒന്നരവർഷമായി സൈറ്റിൽ വരുന്നില്ലായിരുന്നു. ലോക്ക്ഡൗണായപ്പോൾ വീണ്ടും എഴുതിതുടങ്ങിയിട്ടുണ്ട്. എന്തായാലും അണ്ണന്റെ കഥയ്ക്ക് എല്ലാ ഭാവുകങ്ങളും. കമ്പിവായന തുടങ്ങിയതേ അണ്ണന്റെ പിഡിഎഫിൽ നിന്നാണ്. കമ്പിസാഹിത്യത്തിലെ Evergreen ക്ലാസിക്കുകളല്ലേ ഓരോന്നും. ?

കട്ടലൂസിഫർ ഫാൻ ഫോർ എവർ! ❤️

ലൂസിഫർ • 18-05-2020 00:12

ഞാനും വല്ലപ്പോഴുമേ ഇങ്ങോട്ട് വരാറുള്ളൂ..

പ്രവാസിയാണ്. ഇപ്പോൾ കൊറോണ കാരണം റൂമിൽ വെറുതെയിരിക്കുന്നു. ബോറടി മാറ്റാൻ കൂടിയാണ് എഴുത്തിലേക്ക് തിരിഞ്ഞത്.

സേഫാണ്.

Vijay Vijay • 17-05-2020 04:55

super adipoli ❤️ ❤️

ലൂസിഫർ • 17-05-2020 15:33

കഥ ഇറങ്ങുമ്പോഴും കൂടെ കാണണേ..