Chetan ethrayum pettennu idum ennu parannittundu pinne orupadu stories pending anu. Swargathekkal sudaravum ippol teaser irakkiya rasakinte okke pending anu. Athu kondu ithellam orumichu nokanamenkil time edukkum. Athukondu mooppare disturb cheyyathe wait cheyyam
കായലോരത്തെ ബംഗ്ലാവ് Full Novel - PDF ആയിരിക്കും ഇറക്കുക. അതിന് സമയം മാത്രമല്ല, കുറച്ച് തയ്യാറെടുപ്പും വേണ്ടതുണ്ട്.! ഇപ്പോൾ "സ്വർഗ്ഗത്തേക്കാൾ സുന്ദരം" ബാക്കി എഴുതിക്കൊണ്ടിരിക്കുന്നു. ക്ലൈമാക്സ് പൊളിക്കും.!
ഹലോ ലൂസിഫർ ചേട്ടാ ... welcome back കുറെ കാലമായി കായലോരത്തെ ബംഗ്ലാവിനു വേണ്ടി വെയ്റ്റ് ചെയ്യുന്നു... പഴയ എഴുത്തുകാരൊന്നും അധികം ഇല്ലാത്തതു കൊണ്ട് കമൻ്റ്സ് ഇടാറില്ല ,താങ്കളെ പോലെ തന്നെ ഒറ്റ കൊമ്പൻ ,സഞ്ജു ഗുരു ,ശ്രി ലേഖ, ശ്രിലക്ഷ്മി ,കിച്ചു എന്നിവരെയെല്ലാം വല്ലാതെ മിസ് ചെയ്യുന്നു.