0%

Chapter Title : ?റസാക്കിന്റെ ഇതിഹാസം? [ലൂസിഫർ]

Author : ലൂസിഫർ Read All Parts 7.7K
വേദനയാണ് നെച്ചിങ്ങക്കെന്ന് അവനു തോന്നി. ഏത് പണ്ടാറക്കാലനാണ് ആ പാട്ടിന്റെ രചയിതാവ്.!? ഓനെ പറഞ്ഞാൽ മതി. ഓന് ഓമനയെ കുറിച്ച് മാത്രേ എഴുതാൻ കിട്ടിയുള്ളൂ. കള്ള ബഡുക്കൂസ്.! ഓമന കാണുന്നതിന് മുമ്പേ തിരിഞ്ഞു നടന്ന അവൻ വളഞ്ഞ വഴിക്ക് മൂക്ക് പിടിക്കാൻ തീരുമാനിച്ചു.
ഗേറ്റ് തുറന്നപ്പോഴേ കണ്ടു. ഇന്നും മൂത്തമ്മ കോലായിൽ തന്നെയുണ്ട്. മൂത്തമ്മാനോട് വെളുക്കെ ചിരിച്ചവൻ കോലായിൽ നിൽക്കാതെ നേരെ അകത്തേക്ക് കയറി ഹാളിലെ സോഫയിൽ ചെന്നിരുന്നു. അവളും അവന്റെ അടുത്ത് വന്നിരുന്ന് അവന്റെ മുഖത്തേക്ക് നോക്കി. "എന്തേലും ഒന്ന് പറയെടാ.. ജ് ഇന്നലെ തന്നെ വരൂന്നാ ഞാൻ കരുതീത്." "തിരക്കിൽ പെട്ടു മൂത്തമ്മാ.. അതാ വരാഞ്ഞത്." അവൻ പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്തു. ആയിശാന്റെ ആകാംഷ വർദ്ധിച്ചു. പഹയൻ ചുമ്മാ കളിപ്പിക്കുകയാണോ.? അവൾ ഉദ്വേഗത്തോടെ ഫോണിലേക്ക് നോക്കി. ഗാലറി തുറന്നവൻ വീഡിയോ പ്ലേ ചെയ്ത് മൂത്തമ്മാന്റെ കയ്യിൽ കൊടുത്തു. ആദ്യമവൾക്ക് ഒന്നും മനസ്സിലായില്ല. അൽപം കഴിഞ്ഞതും എന്താണ് നടക്കുന്നതെന്ന് മനസ്സിലായി. കുറച്ചൂടെ കഴിഞ്ഞാണ് അവളാ ഞെട്ടിപ്പിക്കുന്ന അടയാളം കണ്ടത്. ഇക്കാടെ പുറത്തുള്ള കറുത്ത മറുക്.! ഒപ്പം അവളുടെ മുഖത്തിന്റെ വശവും.! പിന്നെ അവളതിലേക്ക് നോക്കിയില്ല. പകരം വിശ്വസിക്കാനാകാതെ അവന്റെ മുഖത്തേക്ക് തുറിച്ചു നോക്കി. മൂത്തമ്മാന്റെ ഭാവം കണ്ട് അവന് ചിരിയും സഹതാപവും ഒന്നിച്ച് വന്നു. പാവം മൂത്തമ്മ. "എടാ.. ഇത് ഇപ്പൊത്തന്നെ ഒഴിവാക്കിക്കാളാ.. ഫോണില് വെക്കണ്ട.'' അവൾ ഫോൺ അവന്റെ കയ്യിലേക്ക് കൊടുത്തു. അവനത് മൂത്തമ്മ കാൺകെ ഡിലീറ്റ് ചെയ്തു. മൂത്തമ്മ അത് ആവശ്യപ്പെടുമെന്ന് മുമ്പേ തോന്നിയതിനാൽ അവനത് മറ്റൊരിടത്തേക്ക് കോപ്പി ചെയ്ത് സൂക്ഷിച്ചിരുന്നു.

💬 Comments

View all comments