Chapter Title : ?റസാക്കിന്റെ ഇതിഹാസം? [ലൂസിഫർ]
എഴുതി.!
"സീനത്തേറിയ നിന്റെ രഹസ്യം.. എനിക്കു മാത്രം ഉള്ള പരസ്യം..
നിന്റെ ചേലിൽ മയങ്ങി ചേവല് കൂവി നടപ്പാണേ..
ഞമ്മളെ ഇങ്ങനെയിട്ട് ഇനിയും മക്കാറാക്കല്ലേ.."
ആഹാ.. വയലാർ എഴുതുമോ ഇതുപോലെ.?!
പാട്ട് കേട്ടതും അവളാദ്യമായി തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു. സ്വർഗ്ഗം കിട്ടിയ സന്തോഷത്തോടെ അപ്പോൾ തന്നെ വീട്ടിൽ പോയി അവളേയും ഓർത്തൊരു വാണം വിട്ടു.!
ഇരുപതാമത്തെ വയസ്സിൽ ഗൾഫിലേക്ക് വിമാനം കേറുമ്പോൾ ഉള്ളിൽ മുഴുവനും അവളായിരുന്നു. തിരിച്ചു വന്നിട്ട് അവളെ സ്വന്തമാക്കാം എന്ന സ്വപ്നമായിരുന്നു.
ഒരിക്കൽ ഉമ്മാക്ക് ഫോൺ ചെയ്തപ്പോഴാണറിഞ്ഞത് അയൽവാസി ഹനീഫ ഗൾഫിൽ നിന്ന് വന്നതും ഒരാഴ്ച്ചക്കുള്ളിൽ തന്നെ അവന്റെ നിക്കാഹ് കഴിഞ്ഞതും.. അവന് ലീവില്ലായിരുന്നത്രേ. സ്ത്രീധനം പോലും വാങ്ങാതെ ഏതോ പാവപ്പെട്ട വീട്ടിലെ പെണ്ണിനെയാണ് ഹനീഫ നിക്കാഹ് ചെയ്തത്. കാണാൻ നല്ല ചേലുള്ള പെണ്ണാണെന്നും നിനക്കും അതുപോലൊരു പെണ്ണിനെ ഞാൻ നോക്കുന്നുണ്ടെന്നും ഉമ്മ പറഞ്ഞപ്പോൾ ഉള്ളിൽ കുളിരായിരുന്നു. താൻ കെട്ടാൻ പോകുന്ന പെണ്ണിന്റെ അത്രേം മൊഞ്ചുള്ള പെണ്ണ് ഈ ദുനിയാവില് വേറെയില്ലെന്ന് ഉമ്മാക്കറിയില്ലല്ലോ.
വിമാനത്തിന്റെ സൈഡ് സീറ്റിലിരുന്ന് ചിറകും നോക്കി, ചിറകടിച്ചുയരുന്ന മോഹങ്ങളുമായി കരിപ്പൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങി.
തന്നെ സ്വീകരിക്കാനെത്തിയ വീട്ടുകാരുടെ കൂടെ സീനത്തിനെ കണ്ട് അത്ഭുതപ്പെട്ടുപോയി.! ഇവളെങ്ങനെ ഉമ്മാന്റെ കൂടെ.?
പിന്നെയാണ് കണ്ടത്, ഉമ്മാന്റെ കൂടെ അയൽവാസി ഖാദറിക്കയും സൈനാത്തയും നിൽപ്പുണ്ട്. ഇവരെന്താ കൂടെ വന്നത്.?!
അറിഞ്ഞു.. വീണ്ടും ലീവിന് വന്ന ഹനീഫ തിരിച്ചു പോകുന്ന ദിവസമാണിന്ന്. ഹനീഫയെ യാത്രയാക്കാൻ വന്നതാണ് അവന്റെ വാപ്പയും ഉമ്മയും.
തന്റെ ഉമ്മ തന്നെയാണ് പരിചയപ്പെടുത്തിയത് "ഹനീഫാന്റെ കെട്ട്യോളാണിത്."
അറ്റാക്ക് വരാതിരുന്നത് ഭാഗ്യം.! അമ്മാതിരി അവസ്ഥയിൽ നെഞ്ചിൽ കൈവെച്ചു പോയി.!!
ജീപ്പിൽ വീട്ടിലേക്ക് തിരിക്കുമ്പോൾ, താൻ വാനോളം കെട്ടിപ്പൊക്കിയ സ്വപ്നങ്ങളെല്ലാം ചീട്ട് കൊട്ടാരം പോലെ തകർന്നടിഞ്ഞ ഞെട്ടലിൽ മൂകം വിതുമ്പുകയായിരുന്നു. ഇങ്ങനെയൊരു ചതി തന്നോട് വേണ്ടായിരുന്നൂന്ന് പടച്ചവനോട് പരാതി പറയുകയായിരുന്നു.
ഒരു മാസത്തിനുള്ളിൽ തന്നെ തന്റെ നിക്കാഹും കഴിഞ്ഞു. ഒരിക്കൽ മതിലിനരികിൽ നിന്ന് സീനത്തിനോടൊന്ന് കുശലം ചോദിച്ചതിന് ഒരു മാസത്തോളം തന്റെ കെട്ട്യോള് ദേഹത്ത് തൊടാൻ പോലും സമ്മതിക്കാതെ പട്ടിണിക്കിട്ടിട്ടുണ്ട്.! പിന്നെ താനാ പണിക്ക് പോയില്ല.
ഹനീഫ മരിച്ചതിന്
💬 Comments
View all comments