Chapter Title : ?റസാക്കിന്റെ ഇതിഹാസം? [ലൂസിഫർ]
തേങ്ങാക്കൂട്ടിലേക്കിറങ്ങി. അടുക്കളയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും ശ്വാസം പിടിച്ച് അനങ്ങാതെ നിന്നു.
പട്ടികകൾക്കിടയിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ എളാമ്മ ബാത്റൂമിലേക്ക് കയറുന്നത് കണ്ടു. മൂത്താപ്പ പോയിക്കഴിഞ്ഞെന്ന് തോന്നുന്നു. ആ ഉറപ്പിലവൻ പെട്ടെന്ന് താഴേക്കിറങ്ങി.
താഴെ എത്തിയപ്പോഴാണ് മൂത്താപ്പ ദൂരെ നടന്നു പോകുന്നത് കണ്ടത്. ഒന്ന് തിരിഞ്ഞ് നോക്കിയാ തന്നെ കാണും. അവൻ വേഗം തോട് ലക്ഷ്യമാക്കി നടന്നു.
തോട്ടിൻ കരയിലെത്തിയപ്പോഴാണവൻ തന്റെ ഷർട്ടിലേക്ക് ശ്രദ്ധിച്ചത്. മാറാല പുരണ്ട് ഷർട്ട് ആകെ ആഴുക്കായിട്ടുണ്ട്. ഇതും ഇട്ടുകൊണ്ട് പോകാൻ പറ്റില്ല.
തോട്ടിലേക്കിറങ്ങിയ അവൻ എളാമ്മ അലക്കാൻ ഉപയോഗിച്ച ബാർ സോപ്പിന്റെ തൊലികണ്ടതും ഷർട്ട് നന്നായിട്ടൊന്ന് അലക്കി നനവോടെ തന്നെ വീണ്ടും ധരിച്ചു. വെയില് കൊണ്ട് ഉണങ്ങിക്കോളും.. മൊബൈലും കയ്യിൽ പിടിച്ച് വന്ന വഴിയിലൂടെ തന്നെ തിരിച്ച് നടന്നു.
മൂത്താപ്പ ഇപ്പൊ വീട്ടിലെത്തിയിട്ടുണ്ടാകും. അങ്ങോട്ട് പോയിട്ട് കാര്യമില്ല. മൂത്തമ്മാക്ക് സീൻ നാളെ കാണിച്ചു കൊടുക്കാം. മാത്രമല്ല, നല്ല വിശപ്പുമുണ്ട്. മൂത്തമ്മാന്റെ ഇറച്ചീം പത്തിരീം ദഹിച്ചു കഴിഞ്ഞു. തന്റെ മക്കീന നല്ല സ്ട്രോങ്ങാണ്.! ചിരിച്ചു കൊണ്ടവൻ വീട്ടിലേക്ക് നടന്നു.
പഞ്ചായത്ത് റോഡിൽ നിന്ന് ഇടവഴിയിലേക്ക് കയറി വീടിനടുത്തുള്ള വളവിലെത്തിയതും കറകറ ശബ്ദത്തിൽ ഒരു മാപ്പിളപ്പാട്ടാണ് കാതിലേക്കെത്തിയത്.
"പ്ലസ്ടൂ കാരി പെണ്ണ്.. ആ പെണ്ണിന് നീല കണ്ണ്.."
കാലുകൾ നിന്നു.
ഇതാരാടാ തന്റെ വീടിനു മുമ്പിൽ നിന്ന് പാട്ടു പാടുന്നത്.?! മതിലിനു മുകളിലൂടെ എത്തിനോക്കി.
ഉസ്മാൻ.!!!
തുണി അലക്കിക്കൊണ്ടിരിക്കുന്ന ഷാഹിന കേൾക്കാനാണ് ഉറക്കെ പാടുന്നത്. ഉമ്മ എവിടെപ്പോയി.?
കള്ള ഹിമാറ്. പണ്ട് ഇത്താനെ ശല്യം ചെയ്തതിന് തന്റെ കയ്യിൽ നിന്നൊന്ന് കിട്ടിയതാണവന്.! ഇത്താന്റെ നിക്കാഹ് കഴിഞ്ഞപ്പൊ അനുജത്തീടെ പിറകെയായോ.?!
ങേ.. പെണ്ണതാ അവനെ നോക്കി നാണിച്ച് ഇളിക്കുന്നു.
ഇവളുടെ കണ്ണിനെന്തെങ്കിലും കുഴപ്പമുണ്ടോ.? കാണാൻ ബർക്കത്ത് ഉള്ളവനാണെങ്കി പോട്ടേന്ന് വെക്കായിരുന്നു. ഇത് മാമുക്കോയക്ക് ചാളമേരിയിൽ ഉണ്ടായതുപോലൊരു കോലം.! അവനോടാണ് ഇളിച്ചു കാണിക്കുന്നത്.
കുനിഞ്ഞ് പതുക്കെ നടന്ന് അവന്റെ തൊട്ടു പിന്നിലെത്തി. എന്നിട്ട് തന്റെ മുണ്ടൂരിയെടുത്ത് അവന്റെ തലയിലൂടെയിട്ട് സ്ഫടികം സ്റ്റൈലിൽ നാല് താങ്ങൽ.!!
അവന്റെ വായിൽ നിന്ന് വന്ന ശബ്ദം എന്താണെന്ന് പോലും മനസ്സിലായില്ല.! അവസാനം അണ്ടി നോക്കി മുട്ടുകാലു മടക്കി ഒന്ന് കേറ്റിയിട്ടാണ് മുണ്ടഴിച്ച് മാറ്റിയത്. അവനിനി മൂന്ന് മാസത്തേക്ക് വാണം പോലും അടിക്കില്ല.!!
ശ്വാസം പോലും കിട്ടാതെ അടിവയറും പൊത്തിപ്പിടിച്ച് ഉസ്മാൻ കുനിഞ്ഞിരുന്നു പോയി.
റസാക്ക് അവന്റെ മുഖം പിടിച്ച് തന്റെ നേരെ തിരിച്ചു.
"ഇനി മേലാൽ
💬 Comments
View all comments