0%

Chapter Title : റസീന ടീച്ചർ 2 [Mister x]

Author : Mister x Read All Parts 217.1K

വേറെ വഴി നിനക്കില്ലാ

റസീന : m

.വിനോദ് പോയി പഴമയുടെ പ്രൗടി ഉള്ള ബെഡ്ഡിന്റെ കാല്‍ ഭാഗത്ത് ഇരുന്നു...

“വാ ഇരിക്ക്....” വിനോദ് അരുണിനെ നോക്കിപ്പറഞ്ഞു... അരുൺ കട്ടിലിന്‍റെ തലക്കലായി ഇരുന്നു...

വിനോദ് റസീനക്ക് നേരെ കൈ നീട്ടി.. അവള്‍ പതിയെ അടുത്ത് ചെന്നപ്പൊ വിനോദ് അവളേ പിടിച്ച് അരുണിന് അഭിമുഖമായി വരുന്നതുപോലെ തന്‍റെ മടിയിലേക്കിരുത്തി.

"റെഡി??.." വിനോദ് അവളുടെ കണ്ണില്‍ നോക്കി ചോദിച്ചു... റസീന പതിയെ തലകുലുക്കി...

വിനോദ് തല തിരിച്ചു അരുണിനെ നോക്കി... അരുൺ പതിയെ തന്റെ മൊബൈലിൽ വീഡിയോ റെക്കോർഡ് ഓൺ ചെയ്തു

വിനോദ് റസീനയുടെ ചുണ്ടിലേക്ക് മുഖം അടുപ്പിച്ചു.... തലക്കു പിറകില്‍ കൈചെര്ത്ത് അവളുടെ മുഖം തന്‍റെ നേര്‍ക്കടുപ്പിച്ചു.. അവരുടെ ചുണ്ടുകള്‍ തമ്മില്‍ കോര്‍ത്തു..

ആദ്യമൊക്കെ റസീന കുറച്ചു മസില്‍ പിടിച്ചെങ്കിലും പതിയെ റിലാക്സ്ഡായി.. റസീനയുടെ കീഴ്ച്ചുണ്ടിനെ അമന്‍ വായക്കുള്ളിലാക്കി . കൊച്ചുകുട്ടികള്‍ ഐസ് ഫ്രൂട്ട് നുണയുംപോലെ ആസ്വദിച്ചുള്ള ചുംബനം...

പതിയെ റസീനയുടെ ചുണ്ടുകള്‍ വിടരുന്നതും അവയ്ക്കുള്ളിലേക്ക് വിനോദിന്റെ നാവു നുഴഞ്ഞുകയറുന്നതും അരുൺ കണ്ടു.. റസീന കണ്ണടച്ചു വായ തുറന്നുകൊടുത്തു..

അവന്‍റെ നാവു റസീനയുടെ വായക്കുള്ളില്‍ എന്തോ തിരയുംപോലെ ചലിക്കുന്നു... പിന്നെ അവളുടെ നാവ് വായക്കുള്ളിലാക്കി നുണയുന്നു....നൗഫലിനെ പോലെ തിടുക്കമില്ല... പയറ്റിത്തെളിഞ്ഞ ഒരു കാമുകന്‍റെ കൈവഴക്കം...

റസീനയിലും ആ കരവിരുതിന്റെ പ്രതിഫലനം കണ്ടു... കാമം എല്ലാ അതിര്‍വരമ്പുകളും ലംഖിച്ചു കൊണ്ട് പടര്‍ന്നു കയറുന്നു... ഇണചേരുന്ന സര്‍പ്പങ്ങള്‍ പോലെ രണ്ടു നാവുകള്‍ നൃത്തം ചെയ്യുന്നു...

ഇതാണ്.. ഇതുതന്നെയാണ് അരുണും കൊതിച്ചത്... അവളുടെ ഉള്ളില്‍ ഒളിഞ്ഞുകിടന്നിരുന്ന കാമത്തെ പൂര്‍ണ്ണമായും അവള്‍ തുറന്നു വിടട്ടെ..

💬 Comments

View all comments