0%

Chapter Title : റസീന ടീച്ചർ 2 [Mister x]

Author : Mister x Read All Parts 238.7K

പിന്നാലെയും....

അരുണിന്റെ നോട്ടം അപ്പോള്‍ അവളുടെ കാലുകളിലേക്ക് ആയിരുന്നു... അവളുടെ കാമം തുടയില്‍ കൂടി ഒലിച്ചിറങ്ങി മുട്ടിനു താഴെവരെ എത്തിയിരിക്കുന്നു.... ഉഫ്!!!.....

അപ്പോഴാണ്‌ താഴെനിന്നും കോളിങ്ങ് ബെൽ അടിക്കുന്നത് കേട്ടത്... മൂവരും ഒന്ന് ഞെട്ടി എന്തുവേണം എന്ന് ചിന്തിച്ച് ഒരു നിമിഷം നിന്നു...

"പോയി നോക്കൂ.. ആരാണ് എന്ന്എ ഇല്ലേ ഇങ്ങോട്ട് കയറി വന്നാലോ ??" വിനോദ്പറഞ്ഞു...

അരുൺ പെട്ടന്ന് റൂമിന്റെ പുറത്തേക്ക് നടന്നു... ഇറങ്ങുന്നവഴിക്ക് വിനോദ് ഒരു കസേര വലിച്ച് അതിലേക്ക് ഇരിക്കുന്നത് അവന്‍ ഒരുനോക്കു കണ്ടു...

വിനോദ് സ്റ്റെയർ ഇറങ്ങി താഴെ എത്തി ഡോർ തുറന്നു കാര്യസ്തൻ വാസു ആയിരുന്നു

അരുൺ :എന്താ വാസു

വാസു : സാറെ എത്ര ദിവസം ഉണ്ടാകും ഇവിടെ

അരുൺ : നാല് ദിവസം എന്താ

വാസു : അല്ല പറമ്പിൽ കുറച്ചു വാഴ നടാൻ ഉണ്ട് നിങ്ങൾ വരും എന്ന് കരുതിയില്ല നാളെ അവർ വരും മുൻപ് വിത്ത് കൊണ്ട് വെക്കാൻ വന്നപ്പോൾ ആണ് ആ കൊച്ചിനെ ഞാൻ കണ്ടത് അതാണ് ചോദിച്ചത്

അരുൺ : m നാല് ദിവസം ഞങ്ങൾ ഇവിടെ ഉണ്ടാകും വാസു

വാസു : ഏതാ സാറെ ആ പെണ്ണ് സൂപ്പർ ആണല്ലോ നമ്മുടെ വിദ്യകൊച്ചിന്റെ അത്രയും ഇല്ലങ്കിലും ആള് കൊള്ളാം

അരുൺ : എന്റെയും വിനോദിന്റെയും കൂടെ ജോലി ചെയ്യുന്നത് ആണ് റസീന

വാസു : വിദ്യകൊച്ചു വരുമോ

അരുൺ : എന്തെ

വാസു : അത് വന്നാൽ കണ്ണിന് ഒരു കുളിർമ ഉള്ളു തൊടാൻ സമ്മതിക്കില്ല എങ്കിലും നൂല് ബന്ധം

💬 Comments

View all comments