0%

Chapter Title : റസീനയുടെ പുതുവർഷം [Mumthaz Kollam]

Author : kkstories Read All Parts 1.5K

ഉയർത്തും ബാക്കിയുള്ള സി ലെവൽ എംപ്ലോയിസിനെ പിരിച്ചുവിടും അതാണ് ഇവിടത്തെ കീഴ്വഴക്കം 30 പേര് ആണ് ഇപ്പോൾ സി ലെവലിൽ ഉള്ളത് അതിൽ നിന്നു 20 പേരെ സെലക്ട് ചെയ്ത് ഒരു പ്രോജക്ട് ഇന്ന് രാവിലെ ചെയ്യാൻ തരും ഇന്ന് രാത്രി 12 മണിക്ക് മുൻപായി പ്രോജക്ട് തയാറിക്കി കൊടുക്കുന്ന 10 പേർക്കാണ് ബി ലെവൽ നിയമനം നീ ആ 20 പേരുടെ ലിസ്റ്റിൽ ഉണ്ട് അത് കൊണ്ട് എന്ത് റിസ്ക് എടുത്തായാലും ഇന്നുതന്നെ പ്രോജക്ട് തീർത്ത് നിന്റെ ചീഫ് ഹെഡിന് മെയിൽ ചെയ്യണം ഇത് പറയാനാ നിന്നെ വിളിച്ചത് നീ ലിസ്റ്റിൽ ഉണ്ടെന്ന് ഇന്നലെ രാത്രിയാ ഞാൻ അറിഞ്ഞത് അതാ രാവിലെ വിളിച്ചത്. എങ്കിൽ ശരി ഇന്നത്തെ പാർട്ടിയുടെ ഇൻചാർജ് എനിക്കാണ് നീ കാണുമോ നൈറ്റ് പാർട്ടിക് ഇല്ല സൂര്യ ഞാൻ കാണില്ല അല്ലെങ്കിലും നിന്റെ മുസ്ലിയാര് നിന്നെ വിട്ടില്ലല്ലോ? മ് എങ്കിൽ ശരി ബൈ. റസീന പാർക്കിംഗിൽ വന്നു വണ്ടി എടുക്കുമ്പോൾ സൂര്യയെ കുറിച്ച് ആലോചിച്ചു അവൾ ഈ കമ്പനിയിൽ വന്നിട്ട് 3 വർഷമേ ആയിട്ടുള്ളൂ അവൾ ഇന്ന് ഒരു ടീമിന്റെ ഹെഡ്‌ ആണ് ഒരു ലക്ഷത്തിന് മേൽ ശമ്പളം ഫ്ലാറ്റ് സ്വന്തം കാറ് എല്ലാം കൊണ്ടും സുഖജീവിതം' ഭർത്താവ് ബിസ്നസ് മാനാണ് ഫുൾ ടൈം ടൂർ വല്ലപ്പോഴും മാത്രം ഇവിടെ വരും ഒരു മകൻ ഉള്ളത് ബോർഡിംഗിൽ അവൾക്ക് അന്തിക്കൂട്ടിന് ഓരോ ദിവസവും ഓരോ തരത്തിൽ പെട്ട ആളുകൾ അവൾടെ രീതി അതാണ് ഈ ഭൂമിയിൽ നമുക്ക് ഈ ഒരു ജീവിതമേ ഉള്ളൂ

💬 Comments

View all comments