0%

Chapter Title : രശ്മിയും അപരിചിതനായ വയസ്സനും [Rajeev Menon]

Author : kkstories Read All Parts 4.2K

ചേട്ടൻ ഒന്ന് ട്രൈ ചെയ്തു നോക്കാമെന്നു വിചാരിച്ചു മറ്റേ അറ്റത്ത് ഇരുന്നു. അര മണിക്കൂറോളം അങ്ങനെ ഇരുന്ന ശേഷം രശ്മിയോട് ശശി ചേട്ടൻ : മോൾ എങ്ങോട്ടാ?

രശ്മി : ഞാൻ ഒരാളെ വെയിറ്റ് ചെയ്തു ഇരിക്കുകയാണ് അങ്കിൾ

ശശി : ആണോ? ഇവിടെ അടുത്താണോ മോളുടെ വീട്

രശ്മി :അല്ല ആലപ്പുഴ

ശശി : ആഹാ, എന്റെ അമ്മയുടെ വീട് ആലപ്പുഴ ആണ്.

ശശി ചേട്ടൻ രശ്മിയോട് പതുക്കെ ഓരോ കാര്യങ്ങൾ ചോദിച്ചു അടുത്തു.അവൾ ആണെങ്കിൽ പരിചയമില്ലാത്ത എറണാകുളം പോലൊരു നഗരത്തിൽ ഒരാളെ കിട്ടിയതിന്റെ ആശ്വാസത്തോടെ ഇരുന്നു. മുഷിഞ്ഞതാണെങ്കിലും ഒരു വെള്ളമുണ്ടും ഷർട്ടും ആയിരുന്നു അയ്യാളുടെ വേഷം, അത് കൊണ്ട് അവൾക്ക് മറ്റൊന്നും തോന്നിയതുമില്ല.

പെട്ടന്ന് രശ്മിയുടെ ഫോൺ ശബ്ദിച്ചു

രശ്മി : ഹലോ മീനു, നീ എവിടെയെത്തി?

മീനു : എടി ഞാൻ അത് പറയാനാ വിളിച്ചത്, എനിക്ക് വല്ലാത്ത വയർ വേദന. ഞാൻ ഇന്ന് വരുന്നില്ല, നീ പൊയ്ക്കോളൂ

രശ്മി വിഷമത്തോടെ call കട്ട്‌ ചെയ്തു.

അവൾ ആകെ കൺഫ്യൂഷനിൽ ആയി. ഇന്റർവ്യൂ അറ്റൻഡ് ചെയ്താൽ നല്ലൊരു ജോലി കിട്ടും, ആ ആത്മവിശ്വാസം ഉണ്ട്. പക്ഷെ ഒറ്റക്ക് ആദ്യമായി വരുന്ന ഈ നഗരത്തിൽ എങ്ങനെ പോകും?

അവളുടെ വിഷമം കണ്ട് ശശി അങ്കിൾ കാര്യം തിരക്കി. രശ്മി എല്ലാം അയാളോട് പറഞ്ഞു.

ശശി : ഇതാണോ കാര്യം? ഞാൻ വരാം മോളുടെ കൂടെ

രശ്മി : അപ്പോൾ അങ്കിളിന് ഒരിടത്തേക്കും പോകാൻ ഇല്ലേ?

ശശി : ഏയ്യ്. ഞാൻ നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു

💬 Comments

View all comments