0%

Chapter Title : റഷ്യൻ യാത്ര [Renjith]

Author : Kambikathakal Read All Parts 1.4K

കൊടുത്തു. പിന്നെ chating ഞാനും അവനും whatsup ആയി... എൻ്റെ ഫോട്ടോ തരാൻ അവർ പറഞ്ഞു.എന്നെ കാണാൻ വേണ്ടി...ഞാൻ ഫോട്ടോ കൊടുത്തു.അവർ എനിക്കും അയച്ചു തന്നു ... പിന്നെ ഞാനും അവനും പിരിയാൻ കഴിയാത്ത വിധം ഫ്രണ്ട്ഷിപ്പ് ആയി... ഒരു ദിവസം അവൻ എന്നോട് എൻ്റെ ബാങ്ക് അക്കൗണ്ട് details ചോദിച്ചു...ഞാൻ അദ്യം ഒന്ന് പേടിച്ച് പോയി... പിന്നെ അവൻ വീണ്ടും ചോദിച്ചപ്പോൾ അവന് ഞാൻ അക്കൗണ്ട് number കൊടുത്തു അവൻ എനിക്ക് അതിലേക്ക് ഒരുപാട് പൈസ എല്ലാം ഇട്ട് തരാൻ തുടങ്ങി ... അവനും അവളും .

ഒരു കൊല്ലം ഓണം ആഘോഷിച്ചു ഇരുന്ന സമയത്ത് ഞാനും കൂട്ടുകാരും എല്ലാം ഫോട്ടോ എല്ലാം എടുത്ത് whatsup സ്റ്റാറ്റസ് ഇട്ടു .അത് അവനും അവൻ്റെ കാമുകിയും എല്ലാം കണ്ടു... അങ്ങനെ ഓണം ആഘോഷം എല്ലാം കഴിഞ്ഞു ഞാനും വീട്ടുകാർ തമ്മിൽ ഉള്ള ഫോട്ടോ എല്ലാം സ്റ്റാറ്റസ് ഇട്ടു...
അത് കണ്ടപ്പോൾ അവൻ എന്നോട് ചോദിച്ചു നിനക്ക് റഷ്യയിൽ ഞാൻ ഒരു ജോലി റെഡി ആക്കി തരാം വരുമോ എന്ന്....
മാസം ഇവിടെ കിട്ടുന്നതിൻ്റെ ഇരട്ടി പൈസ കിട്ടും എന്ന് എല്ലാം അവൻ എന്നോട് പറഞ്ഞു... ഞാൻ ഇല്ലെന്ന് പറഞ്ഞു.അവൻ എന്നോട് ഒരു വിസ ഇട്ട് തന്നാൽ അവിടേക്ക് വരുമോ എന്ന് ചോദിച്ചു. വെറുതെ ഒരു മാസം ഇവിടെ അടിച്ചു പൊളിച്ചു പോവാം എന്ന് പറഞ്ഞു.ചിലവ് എല്ലാം അവൻ എടുക്കാം എന്ന് പറഞ്ഞു... ആരെങ്കിലും കൂടെ കൊണ്ട് വന്നോ കുഴപ്പം ഇല്ല എന്നും അവൻ എന്നോട് പറഞ്ഞു...
ഞാൻ

💬 Comments

View all comments