Chapter Title : റസി മാമിയിലൂടെ 1 [Ashkar sha]
ഹമീദ് മാമ വിളിക്കുന്നു മാമി സ്പീക്കർ ഇട്ടു എന്നോടും സുഖ വിവരങ്ങൾ ഒക്കെ തിരക്കി റസിമാമിടെ പാട്ടൊക്കെ കേട്ടു സുമിടെ വീട്ടിൽ എത്തി എവിടെ ഇക്കടെ ഉമ്മ അനിയത്തി ഉള്ളു കുറച്ച് നേരം കാര്യം ഒക്കെ പറഞ്ഞു അവിടെന്ന് ഇറങ്ങി നേരെ ഫുഡ് കഴിക്കാൻ കേറി നേരെ വീട്ടിൽ പോയി സുമി ഇത്ത ഇടക് കടയിൽ പോവാനും കൊച്ചിന് സെർലക് വായിക്കാനും ഒക്കെ വിളിക്കും.
കോളേജ് ക്ലാസ്സ് തുടങി സ്റ്റഡി ലീവ് ആയിട്ട് വീട്ടിൽ പോസ്റ്റ് ഉച്ചക്ക് ചോറ് കഴിച്ചിട്ട് കുറച്ച് ഉറങ്ങി കുളിച് ഒരു കൂട്ടുകാരനെ വിളിച്ചു പുക ഒക്കെ എടുത്ത് സെറ്റ് ആയി രാത്രി വീട്ടിൽ കേറി കിടക്കാൻ നേരം റസി മാമി വിളിക്കുന്നു. മാമി :അച്ചുട്ടാ നാളെ ആശുപത്രിയിൽ പോവാൻ വരോ ഞാൻ : എന്തുപറ്റി മാമി : മാമാടെ അനിയൻ സർജറി കഴിഞ്ഞു കിടക്കുന്നു കാണാൻ പോവാൻ ഞാൻ : എപ്പോഴാ 11 മണിക്ക് പോണം ചോറ് കൊണ്ട് പോണം പോവാം മാമി സുമി ഇത്ത വരുന്നിലെ ഇല്ല അവളെ നാളെ രാവിലെ നാത്തൂൻ വന്നു കൊണ്ട് പോവും അപ്പൊ രാവിലെ വരാം രാവിലെ എഴുന്നേറ് ഫ്രഷ് ആയി കുറെ നേരം വീട്ടിൽ ഇരുന്നു എന്നിട് നേരെ അപ്പുറത്ത് പോയി കുയ് റസി മാമി റെഡി ആയോ ആകുന്നു അന്ന് അടിച്ച പെർഫ്യൂം ഉണ്ടോ എന്ന് ചോതിച്ചു മാമി റെഡി ആയി എടുത്തോണ്ട് തന്ന് മാമി അടിച്ചേക്കുന്ന ആത് പെർഫ്യൂം അത് അലമാരയിൽ ഉണ്ട് എടുത്തോ ഞാൻ റൂമിൽ കേറി അലമാര
💬 Comments
View all comments