0%

Chapter Title : റസിനിന്റെ മോഹം 2 [ജാക്സൺ പക്ഷി]

Author : Kambikathakal Read All Parts 1.2K

കിട്ടി.അജിൻ തയ്യാറാവുകയാണ് ആ പെനാൽറ്റി എടുക്കാൻ. ഗോൾകീപ്പറെ ഇടത് വശത്തു ഫേക്ക് ചെയ്ത് നിഷ്പ്രയാസം അജിൻ ഗോൾ വലയിൽ ലക്ഷ്യം കണ്ടു. സ്കോർ 1-0. കളിക്കളത്തിൽ ആവേശം നിറഞ്ഞു..

എന്നാൽ അടുത്ത് നിമിഷങ്ങളിൽ റസിനിന്റ ടീമിന്റെ ഡിഫെൻഡ്ർമാരായ ഗോകുൽ ന്റെയും റഫ്‌നസിന്റെയും പ്ലയെർ മാർക്കിങ് പിഴവിൽ രണ്ടു ഗോളുകൾ അവർ വഴങ്ങി. സ്കോർ 2-1. കളിയുടെ അവസാന രണ്ടു മിനുട്ടിൽ വീണ്ടും റസിനിന്റെ ഭാഗത്ത് നിന്നും പന്തുമായി ഉള്ള മാജിക്‌ കട്ടിങ് റൺ റിച്ചുവിന് ഒരു ക്രോസ്സ് പാസ്സ് കൊടുത്തു അത് റിച്ചു ഗോൾ വലയിൽ എത്തിച്ചു, സ്കോർ 2-2. ആവേശം കൂടി കളിയുടെ അവസാന സെക്കന്റിൽ ഉയർന്നു വന്ന ഒരു ഫ്രീ കിക്, പന്ത് ഗോൾവലയ്ക്കു മുന്നിൽ എത്തിയതും റിച്ചുവും മറ്റു ഡിഫെൻഡർമാരും ഉയർന്നു ചാടി,

ആ ചാട്ടത്തിൽ കൂടെ ചാടിയ ഒരു എതിർകളികാരന്റെ കാൽ മുട്ട് മടക്കി കൊണ്ട് റിച്ചുവിന്റെ ഊര ഭാഗത്തു ഒരു കൂട്ടി ഇടി തോഴി കിട്ടി. റിച്ചുവും ഒരുമിച്ചു ചാടിയവരും പരസ്പരം കൂട്ടി ഇടിച്ചു നിലത്തക്ക് വീണു. ആ വീഴ്ചയിൽ റിച്ചുവിനു നല്ല പരിക്ക് ആയി. ചവിട്ട് കിട്ടിയ അവന്റെ ഊരക്ക് നല്ല വേദന വന്നു. റിച്ചു ആകെ ഡൌൺ ആയി. റിച്ചു സൈഡ് ആയി.

അവന്റെ സുഹൃത്തുക്കൾ എല്ലാവരും അവനെ ആശ്വാസിപ്പിക്കുകയാണ്. അവനെ പിൻവലിച്ചു സൈഡ് ബെഞ്ചിലേക്ക് മാറ്റി. അവന്റെ ടീമിലെ സഹതാരങ്ങൾ എല്ലാം അവനെ ആശ്വാസിപ്പിച്ചു, വേണ്ട രീതിയിൽ കെയർ ചെയ്തു. സമനിലയിൽ കലാശിച്ച ആ മത്സരം ഷൂട്ട്‌ ഔട്ടിൽ എത്തി. ഷൂട്ട്‌ ഔട്ടിൽ രണ്ടു ഗോളിന്

💬 Comments

View all comments