0%

Chapter Title : റസിനിന്റെ മോഹം 2 [ജാക്സൺ പക്ഷി]

Author : Kambikathakal Read All Parts 1.2K

ആ വിറകുപുരയ്ക്ക് ചുറ്റും ലൈറ്റ് ആണ്. പുറത്തിറങ്ങി ഓടിയാൽ നാട്ടുകാർ കയ്യോടെ പിടിക്കും. റസിൻ നന്നായി വിറയക്കുന്നുണ്ട്.ധനുഷിനും വല്യ ഒരു ഐഡിയ കിട്ടുന്നില്ല, പക്ഷേ അവൻ ഇപ്പോൾ ഉള്ളത് വെടിക്കെട്ട്കാരൻ ശ്രീധരന്റെ വീടിന്റെ പുറകിൽ ആണ്.അവിടെ പുറകിൽ വരാന്തയിൽ ഒരു ചാക്കിൽ കുറച്ചു പന്നിയെ ഓടിക്കുന്ന ഭയങ്കര ശബ്ദത്തിൽ പൊട്ടുന്ന തോട്ട ഉണ്ടയിരുന്നു.അത് കണ്ട് അവന്റെ മനസ്സിൽ ഒരു ഐഡിയ ഓടി എത്തി. ധനുഷ് ആ ചാക്കിൽ നിന്നും 5 തോട്ട എടുത്തു ഒരു തീ പെട്ടിയും അവിടെ നിന്നും പരുതി കണ്ടെത്തി എടുത്തു .

അവൻ ഓടി റസിൻ ഒളിച്ചവീടിന്റ ഓപ്പോസിറ് സൈഡിൽ എത്തി. ഓരോരോ തോട്ടയും ഒരു നിശ്ചിത അകലത്തു വെച്ച് എല്ലാത്തിന്റെയും തിരികൾ തമ്മിൽ ബന്ധിപ്പിച്ചു. അവസാനത്തെ തോട്ട കുറച്ചു കൂടുതൽ അകലെ വെച്ചു.എന്നിട്ട് തിരിക്കു തീ കൊളുത്തി അവന് ആവുന്ന വേഗത്തിൽ ഓടി വിറക് പുരയുടെ അടുത്ത് എത്തിയതും ആ തോട്ടകൾ ഓരോന്നും ഒരൊന്നൊന്നര പൊട്ടു പൊട്ടി. ആ സൗണ്ട് കേട്ട് എല്ലാവരും പെട്ടെന്ന് ഞെട്ടി അങ്ങോട്ട്‌ ഓടിചെന്നു. എല്ലാവരുംടെയും ശ്രദ്ധ അങ്ങോട്ട് ആയാപ്പോൾ ആ സമയത്ത് ധനുഷ് വിറക്പുരയിൽ ശരവേഗത്തിൽ ഓടികയറി റസിനിനെയും കൈ പിടിച്ചു വലിച്ചു പറമ്പിലൂടെ ഓടി... ഓടി ഓടി അവിടുന്ന് രക്ഷപ്പെട്ടു.

തുടരും.....

AUTHOR BY

JAKSON BIRD

ജാക്സൺ പക്ഷി

💬 Comments

View all comments