Chapter Title : റസിനിന്റെ മോഹം 2 [ജാക്സൺ പക്ഷി]
സന്തോഷത്തിൽ അവൾ റഫീഖിനെ കെട്ടി പിടിച്ചു കൊണ്ട് പറഞ്ഞു " ന്റെ അള്ളാ ഇതാര് ഇക്കയോ ഃഊൗ എന്താണിത് ഇക്ക എന്താ ഒരു മുന്നറിയിപ്പ് ഇല്ലെതെ "
റഫീഖ് : ഒന്നുല്ലടി ലീവിന് വന്നതാണ്, നിനക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെന്ന് കരുതി മുത്തേ..
ഷമീറ : എടാ റിച്ചു നീ കല്യാണതിന് പോവുകയാണെന്ന് പറഞ്ഞു ഉപ്പാനെ കൂട്ടാൻ പോയതാണല്ലേ, രണ്ടാളും എന്നെ സർപ്രൈസ് ആകിയതാണല്ലേ, കള്ളമ്മാരെ....
റിച്ചു : അത് പിന്നെ ഉമ്മക്ക് ഒരു സർപ്രൈസ് താരം എന്ന് കരുതി. ഹ ഹ ഹ
ഷമീറ : ന്നാലും ഇത് ഇത്തിരി കൂടി പോയിക്ക....
റഫീഖ് :എവിടെ പോയ് റിഷാനേം പിളേളരും, ഉറക്കമാണോ ന്നാൽ വിളിക്കണ്ട അവരുറങ്ങിക്കോട്ടേ.... ഹ്മ്
പിറ്റേന്ന് രാവിലെ ഷഫീദ്ന്റെ കോൾ വരുന്ന ശബ്ദം കേട്ടാണ് റസിൻ എണീറ്റത്.ആ കോൾ എടുക്കാൻ അവനു നല്ല പേടി ഉണ്ടായിയുന്നു. വരുന്നിടത്തു വച്ചു കാണാം എന്ന രീതിയിൽ അവൻ ആ ഫോൺ എടുത്തു അവനെ ഫയർ ചെയ്തു.
റസിൻ : എടാ പുല്ലേ നീ എവിടെ ഉള്ളെത്, എത്ര പ്രാവശ്യം വിളിച്ചു നിന്നെ?
ഷഫീദ് : ഫോൺ ഓഫ് ആയിരുന്നു ടാഎന്താടാ പ്രശ്നം, ഞാൻ എന്റെ വീട്ടിൽ ഉണ്ട്...
റസിൻ : എടാ റിച്ചുന്റെ ഉപ്പ ഗൾഫിൽ നിന്ന് വന്നെന്ന്.. എനിക്ക് നല്ല പേടി ഉണ്ട് ട്ടോ...
ഷഫീദ് : ന്റുമോ അയാൾ വന്നോ , എന്തിന്, എടാ എല്ലാം കുളമായോ, എന്തങ്കിലും പുറത്തു അറിഞ്ഞു കാണുമോ നമ്മളെ ചുറ്റി കളി...
റസിൻ : അറിയില്ല ഡാ
💬 Comments
View all comments