Chapter Title : റസിനിന്റെ മോഹം 3 [ജാക്സൺ പക്ഷി]
പ്രതികരിക്കും എന്ന് അവനു ചെറിയ ഭയം ഉണ്ടായിരുന്നു )
റിഷാന : ഹായ് അജ്നാസ് ഇക്ക എന്താണ് സുഖമാണോ....
അങ്ങനെ അവർ സംസാരിക്കാൻ തുടങ്ങി അപ്പൊ തന്നെ അവളെ വായിനോക്കി നിന്ന ചില ആണ്പിള്ളേരുടെ മുഖം വാടി പോയ്. അജ്നാസ് അത് ശ്രദ്ധിക്കുന്നുണ്ട്. അത് കണ്ടു അവൻ ഒരു ഹീറോയെ പോലെ അവളെ മുന്നിൽ ഷൈൻ ചെയ്യാൻ തുടങ്ങി.റിഷാനയും അജ്നാസും തമ്മിൽ സംസാരിച്ചു സംസാരിച്ചു വലിയ കമ്പനിആയി.
അങ്ങനെ ഒടുവിൽ അവർ ഭക്ഷണം കഴിക്കാൻ പോയ് ശേഷം അവർ എല്ലാവരും ഇരുന്നു റഷ്യൻ മ്യൂസിക് ബന്റിന്റെ തകർത്തു അടിക്കുന്ന പാട്ട് കേൾക്കുകയാണ്. അങ്ങനെ ഇരുന്ന് അജ്നാസിനു ബോർ അടി കൂട്ടി ചുമ്മാ കറങ്ങിയാലോ എന്ന് കരുതി പക്ഷേ അവൾ വന്നിലെങ്കിൽ വീണ്ടും ഞാൻ നാണം കെടും. അവൻ തന്നെ അവരോട് എല്ലം പറഞ്ഞു " നിങ്ങൾ ഇവിടെ തന്നെ ഉണ്ടാവില്ല ഞാൻ ഒന്ന് കറങ്ങിയിട്ട് വരാം ട്ടോ ". എങ്ങോട്ടാ പെട്ടെന്ന് വരണേ എന്ന് നൗഷാദ് പറഞ്ഞു.
"റിഷാന നീ വരുന്നുടോ " എന്ന് ഒരു വട്ടം ചോദിച്ചു ടെൻഷൻ അടിച്ചു നിൽപ്പാണ് അജ്നാസ്. അവൾ " ഇല്ല " എന്ന് പറഞ്ഞു. അജ്നാസ് വീണ്ടും നാറി എന്ന് കരുതി ബട്ട് അപ്പൊ ആണ് ഷമീറ " നീയും കൂടെ ചെല്ല് റിഷാനാ " അജ്നാസ് നമ്മളെ സ്വന്തം ആളാ... ന്നാൽ ഞാനും വരാം എന്ന് പറഞ്ഞു അവൾ വന്നു. പെട്ടന്ന് ഉമ്മാ ഞങ്ങളും എന്ന് റിച്ചുന്റെ അനിയന്മാരും അജ്നാസ്ന്റെ അനിയന്മാരും തിരക്ക് കൂട്ടി.
" വേണ്ട
💬 Comments
View all comments