Chapter Title : റസിനിന്റെ മോഹം 3 [ജാക്സൺ പക്ഷി]
ബാഗ് എടുത്ത് അവന്റെ ഉപ്പയെ ഏൽപ്പിച്ചു. അൽത്താഫിനോട് ഉപ്പ പറഞ്ഞു ഇവർ കുറച്ചു ദൂരെ നിന്ന് വരുന്നവൻ ആണ്.
ഒരു ദിവസം നീ ഇവരോടൊപ്പം ഇവരുടെ കേന്ദ്രത്തിൽ കഴിയണം. അൽത്താഫിനു ഒന്നും മനസിലായില്ല അവൻ ഓക്കേ പറഞ്ഞു. ഉപ്പ പറയുന്നതിന് അവൻ ഒന്നും എതിർത്ത് പറയാറില്ല. അവരോടൊപ്പം അവൻ കാറിൽ കയറി.കാറിൽ വെച്ച് അവർ മൗനം ആയിരുന്നു. ഒരു മണിക്കൂർ സഞ്ചരിച്ചു. ഒടുവിൽ കാർ റോഡിൽ നിന്നും ഒരു വലിയ ഗേറ്റ് കടന്ന് ഉള്ളിൽ കയറി. ഒരുപാട് ആളുകൾ ഉണ്ട് അവിടെ. വെളുത്ത ലോഹ കുപ്പായം ധരിച്ചു നന്നായി താടി നീട്ടി വളർത്തിയ ഒരുപാട് പേര് ഉണ്ട്.
അൽത്താഫിനു ഒന്നും മനസിലാകുന്നില്ല.. എന്താണ് ഇത് വലിയ ബിൽഡിങ് ആണ്. രാത്രിയിൽ പൂർണമായും ലൈറ്റ് ഓൺ ചെയ്തത് കൊണ്ട് കാണാൻ ഒരു പ്രത്യക ഫീൽ. ഒരു വലിയ കൊട്ടാരം പോലെ ഉണ്ട് കാണാൻ. ഒരുപാട് സ്ഥലവും. നല്ല തിരക്കും ഉണ്ട്. ചുവരിൽ ഒരുപാട് പേരുടെ പ്രതിമകൾ ഉണ്ട് ആരൊക്കെ ആണ് ഇവർ എന്ന് പോലും മനസിലാവുന്നില്ല.
അവനെയും കൂട്ടി അവർ ആ തിരക്കിന്നു ഉള്ളിലൂടെ ഒരു കൗണ്ടറിനു മുന്നിൽ എത്തി. അൽത്താഫ് ചുറ്റും നിരീക്ഷണം ആണ്. അവനെ പോലെ തന്നെ ഒരുപാട് പേര് അവിടെ വന്നിട്ടുണ്ട്. നരച്ച താടി നീട്ടിയ മൂന്ന് പേര് അവർക്കൊപ്പം തന്നെ പോലെ ഒരു പയ്യനും ഉണ്ട്. അങ്ങനെ കുറെ പേരെ കൊണ്ട് തിരക്ക് ആണ് അവിടം.
കൗണ്ടറിൽ വെച്ച് അവന്റ പേര് എഴുതി ഒപ്പം റിഷാന എന്ന് എഴുതിയ ഒരു ഒരു കടലാസ്
💬 Comments
View all comments