Chapter Title : റസിനിന്റെ മോഹം 3 [ജാക്സൺ പക്ഷി]
എനിക്കും അറിയില്ല ബ്രോ ഞാനും ആദ്യമായി വന്നെത്തിയതാണ്.. എനിക്കും പേടി ഉണ്ട്...
പെട്ടെന്ന് ആണ് അവർ സംസാരിക്കവേ ഒരു പത്തു ഇരുപത് പേര് ആ ഹാളിൽ വന്നത്. എല്ലാവരും വെളുത്ത അറബികുപ്പായം നല്ല താടിഉണ്ട് പ്രായം ചെന്നവർ ആണ് കൂടുതലും. അവർ വരി വരി ആയി ഹാളിൽ എത്തി. പെട്ടന്ന് ഹാളിൽ നിശബ്ദത വ്യാപിച്ചു. അൽത്താഫ് ഉൾപ്പെടെ ഉള്ള എല്ലാവരും ഞെട്ടി നിൽപ് ആണ്.
അറബികുപ്പായം ഇട്ട് വന്നവരെ എല്ലം മാസ്റ്റർ എന്നാണ് അവർ വിളിക്കേണ്ടത് എന്ന് അതിൽ ഒരാൾ അവരോട് എല്ലം ഉറക്കെ പറഞ്ഞു. പിന്നീട് മാസ്റ്റേഴ്സ് ചെയ്തത് ഒരാൾ മൂന്നു ബാഡ്ജ് ധരിച്ച മൂന്നു പേരെ കൂട്ടി ഹാളിന് പുറത്ത് പോകാൻ തുടങ്ങി.
ഒടുവിൽ താഹയെയും അൽത്താഫിനെയും ഏകദേശം അവരുടെ പ്രായക്കാരൻ ആയ ഒരു പേർഷ്യൻ ചെക്കനെയും കൂട്ടി ഒരു മലയാളി മാസ്റ്റർ ഹാളിന് പുറത്തു പോയ്. വീണ്ടും അവരെയും കൂട്ടി മുകളൾ തട്ടുകളിൽ പോയ്. പെട്ടന്ന് ഒരു മുറിക്കു മുന്നിൽ എത്തി അവിടെ ഒരു മേശയിൽ ഇരുന്നു ഒരാൾ അവരുടെ പേര് എഴുതി വെച്ചു. ആ മലയാളി മാസ്റ്റർ അവരുടെ എല്ലം പേര് ചോദിച്ചു.
ഒന്ന് അവരുട മുഖത്തു നോക്കി ചിരിച്ചു. മാസ്റ്റർ മൂന്നു പേരോടും ഷർട്ട് ഊരാൻ പറഞ്ഞു. അവർ ഊരി പിന്നീട് അവരെ കൊണ്ട് പാന്റും ഊരിച്ചു.
പിന്നീട് അവരോട് ഷഡിയും ഊരാൻ പറഞ്ഞു. അത് കേട്ട് അൽത്താഫ് ഞെട്ടി. താഹയും.അവർ ഊരാൻ മടിച്ചു.
മാസ്റ്റർ : എന്താണ് പാന്റി ഊരാൻ മടിയാണോ. നാണം ആണോ നിങ്ങക്ക് . അപ്പൊ
💬 Comments
View all comments