0%

Chapter Title : റസിനിന്റെ മോഹം [ജാക്സൺ പക്ഷി]

Author : Kambikathakal Read All Parts 2.7K

നിൽക്കാം, നിങ്ങൾ ആരേലും ലോഡ് ചെയ്യ്..

റിച്ചു : റസിനെ നീ ഇങ്ങനെ മടിയൻ ആകല്ലേ, ഇവിടെ ചെറിയ വെയിലെ ഉള്ളു, നീ കറുത്ത് പോവുകയൊന്നുമില്ല...

റസിൻ : വെയിൽ ഒന്നും ഞമ്മക്ക് പ്രശ്നം അല്ല മുത്തേ.. ചാക്കിൽ നിറയ്ക്കൽ പട്ടി പണി ആണ്...

ഗോകുൽ : അത് വേണ്ട അത് വേണ്ട അവൻ ഉള്ളിൽ തന്നെ നിന്നാൽ മതി... തേങ്ങയും ചാക്കും ചുമന്നു സ്റ്റെപ് വഴി മുകളിൽ നടന്നു കയറി തന്നെ അവന്റെ ഊര മുറിയും... നീ അകത്തു തന്നെ നിന്നോ...ഹ ഹ

റസിൻ : അയ്യോ ന്നാൽ വേണ്ട ഞാൻ നിറയ്ക്കാം നിറയ്ക്കാം..

ധനുഷ് : ഇനി വേണ്ട,നീ ഉള്ളിൽ തന്നെ പോയ്‌ നിന്നാൽ മതി.. നിറയ്ക്കാൻ ഇവിടെ ആളുണ്ട്.. പോ പോ പോയി അകത്തു നിൽക്കട..

ഇതിപ്പോ അറിഞ്ഞു കൊണ്ട് ഭാരം എടുത്ത് തലയിൽ വെച്ച പോലെ ആയല്ലോ റസിൻ ചിന്തിച്ചു.

റിച്ചു : റസിനെ നീ വാടാ ഞാനും ഉണ്ട് നമുക്ക് അകത്തു നിൽക്കാം. നീ ഒറ്റക് ചുമക്കണ്ട ഞാനുംഉണ്ട്.. വാ...

മനസില്ലാ മനസോടെ ഞാൻ അകത്തേക്ക് കയറി. അകത്തു നല്ല ചിക്കന്റെയും ബീഫിന്റെയും നല്ല മണം. അവന്റെ ഉമ്മ അകത്തു കുക്കിംഗ്‌ ആണ്. ഞങ്ങൾക്ക് ഉള്ള ഫുഡ്‌ ആണ് അവർ ഉണ്ടാക്കുന്നത്. സീൻ ഒന്നും തന്നെ കിട്ടിയില്ല. അവർ ചാക് നിറച്ചു ഹാളിൽ കൊണ്ട് തരും ഞാനും റിച്ചുവും ചുമന്ന് മുകളിൽ കൊണ്ടിടും.

പെട്ടന്ന് ആണ് അവന്റ ചെറിയ അനിയൻ ഹാളിലൂടെ ഓടി കളിക്കാൻ തുടങ്ങിയത്. അത് റിച്ചു കണ്ടു.

💬 Comments

View all comments