Chapter Title : റസിനിന്റെ മോഹം [ജാക്സൺ പക്ഷി]
ആ വീടിന്റെ പിന്നിലും ഉണ്ട്. പോലീസുകാരന്റെ ചെരുപ്പിന്റെ ശബ്ദം മനസിലാക്കിയ സേതു ഉടനെ ബിന്ദു വിന്റെ വീടിന്റെ പുറകിലത്തെ വാതിൽ കുത്തിതുറന്നു വെങ്കിയെയും കൂട്ടി അകത്തു കയറി ഹാളിൽ എത്തി. ബിന്ദു ഉറങ്ങിയിരുന്നില്ല. ഹാളിൽ എത്തിയതും അവർ കാണുന്നത് ബിന്ദുവിനെയാണ്. ബിന്ദു ഞെട്ടി പോയി, അവൾക്ക് ഒന്നും മനസിലാകുന്നില്ല.
ബിന്ദു നിലവിളി കൂട്ടുന്നതിനു മുൻപ് സേതുഅണ്ണൻ അവളുടെ വാ പൊത്തി പിടിച്ചു, വീടിന്റെ മുന്നിൽ പോലീസ് ഉണ്ട്. ശബ്ദം ഉണ്ടയാൽ അവർ രണ്ടു പേരും പിടിക്കപ്പെടും. സേതു പതുക്കെ ശബ്ദം ഉണ്ടാക്കാതെ ബിന്ദുവിനോട് സഹതാപത്തോടെ തമിഴ്കലർന്ന മലയാളത്തിൽ പറഞ്ഞു, "ഞങ്ങളെ രക്ഷിക്കണം പുറത്ത് പോലീസ് ഉണ്ട് അവർ ഞങ്ങളെ കണ്ടാൽ ഞങ്ങൾ കുടുങ്ങും.ആ മോഷ്ടിച്ച 3 ലക്ഷം അവൾക്ക് തരാം എന്നും പറഞ്ഞു,
"ബിന്ദു ആകെ പേടിച്ചു തളർന്നു പോയി. ഭയം കൊണ്ട് ബിന്ദു സമ്മതിച്ചു.സേതു അണ്ണൻ അവളെ വിട്ടു.വെങ്കി ഇതെല്ലാം പൊട്ടനെ പോലെ നോക്കി നിലക്കുക മാത്രം ആണ് ചെയ്തത്. ഒന്നും മിണ്ടനാവില്ല സേതു വഴക് പറയും എന്ന ഭയം ആയിരുന്നു അവന്.കുറച്ചു സമയം അവർ സൈലന്റ് ആയി ഇരുന്നു. രണ്ടു പേരും പരസ്പരം അങ്ങോട്ട് ഇങ്ങോട്ടും ഭയന്നു ആണ് ഉണ്ടായിരുന്നത്. അവർ തന്നെ അക്രമിക്കുമോ എന്ന് ഭയം അവൾക്കും,അവൾ ശബ്ദം ഉണ്ടാക്കി നാട്ടുകാരെയോ പോലിസിനെയോ വിളിച്ചു കൂട്ടി പ്രശ്നം ആകുമോ എന്ന ഭയം കള്ളമാർക്കും ഉണ്ട്. അവൾ പതുക്കെ നീങ്ങി ദൂരെ ഇരുന്നു. അണ്ണന്റെ നോട്ടം അവളെ വീണ്ടും ഭയപ്പെടുത്തി.
അവൾ പെട്ടന്ന് അകത്തു പോയ് ഒരു ഷാൾ എടുത്ത് കൊണ്ട് വന്നു അണ്ണന്റെ
💬 Comments
View all comments