Chapter Title : റസിനിന്റെ മോഹം [ജാക്സൺ പക്ഷി]
തീരുമാനിച്ചു. പെട്ടെന്ന് അവൾക്ക് മുള്ളൻ മുട്ടി. ഒരുപാട് പേടിച്ചു ഓടിയത് അല്ലെ. എന്നാൽ അവൾ ഇപ്പോൾ പല വഴിയിലോടെയും ഓടി കറങ്ങി തിരിഞ്ഞു എത്തിയത് റസിനിന്റെ വീടിന്റെ തൊട്ട് അടുത്ത വീടിന്റെ പുറകിൽ ആയിരുന്നു. ആ പോലീസുകാരൻ ഓടി തളർന്നു നിലവിൽ റസിനിന്റെ വീടിന്റെ മുന്നിലും ഇരിപ്പുണ്ട്.
എന്നാൽ ഇതേ രാത്രിയിൽ , ഏകദേശം ഒരു മണിക്കൂർ മുൻപ് റസിനിന്റെ വീട്ടിൽ നടന്ന ഒരു സംഭവം ഉണ്ട്....( ഫ്ലാഷ് ബാക്ക് )
അന്ന് പാതിരാത്രി ഒരു മണി സമയം, ആയിക്കാണും. റസിനിന്റെ വീട്ടിൽ എല്ലാരും നല്ല ഉറക്കം ആണ്. പുറത്ത് നല്ല കാറ്റ് ഇടയ്ക്കിടെ വീശുന്നുണ്ട്. ചൂട് കാലം അടുത്ത് വരികയാണ്. റസിൻ പെട്ടന്ന് ഉറക്കത്തിൽ ഞെട്ടി ഉണർന്നു. അന്ന് വൈകുന്നേരം സുഹൃത്തുക്കൾക്കൊപ്പം പച്ച മാങ്ങ എറിഞ്ഞു വീഴ്ത്തി കഴിച്ചത് കൊണ്ട്
റസിനിന്റെ വയറിനു പണി ആയി. അവന്റെ വയർ ഇളകി. അവനു ബാത്‌റൂമിൽ പോകണ്ട അവസ്ഥ വരെ ആയി. . അവൻ പെട്ടന്ന് എഴുനേറ്റു, വീട്ടിൽ മറ്റുള്ളവർ എല്ലം നല്ല ഉറക്കാം ആണ്. റസിൻ ടോയ്ലറ്റ്ലേക്ക് ഓടി. മാങ്ങ നന്നായി അവന്റെ വയറിനു പണി കൊടുത്തിരുന്നു. റസിനിന്റെ ബാക്ക് നന്നായി ലീക്ക് ആയി.എല്ലാം കഴിഞ്ഞു. അവൻ കഴുകി അവസാനം ടോയ്ലറ്റ് ന്റെ ഫ്ലഷ് ടാങ്കിന്റെ പൈപ്പ് ഓഫ് ചെയ്യൻ ടാപ്പ് തിരിച്ചപ്പോൾ ആ ടാപ്പ് പൊട്ടി ഡാം പൊട്ടിയ പോലെ വെള്ളം മുഴുവൻ തെറിച്ചു റസിനിന്റെ ട്രൗസറൂം ഷഡിയും ഫുൾ നനഞു. അവൻ പൈപ്പിന്റെ മെയിൻ വാൾവ് ഓഫ് ആക്കി. നനഞ്ഞ വസ്ത്രം ഊരി മാറ്റി.
💬 Comments
View all comments