Chapter Title : റസിനിന്റെ മോഹം [ജാക്സൺ പക്ഷി]
ഇളയപ്പന്റെ വീട്. ബൈക്ക് ഉണ്ട് അവനു വീട്ടിൽ എത്താൻ വലിയ ടൈം ഒന്നും വേണ്ട
പെട്ടന്ന് അവിടെ നിന്നും പോയില്ലെങ്കിൽ സീൻ കുളമാകും. അവർ വെപ്രാളത്തിൽ ഡ്രസ്സ് ഒക്കെ എടുത്തിട്ടു.ഡോർ തുറന്നു പുറത്ത് ഇറങ്ങാൻ നോക്കുമ്പോൾ വീട്ടു മുറ്റത്തു പന്നി കിടക്കുന്നു . അവർ ഞെട്ടി വീണ്ടും. റിച്ചു വരും മുൻപ് വീട്ടിൽ എത്തുകയും വേണം. ഷഫീദ് ഓടി വീടിന്റെ ടെറസിൽ കയറി. കൂട്ടിയിട്ട തേങ്ങയിൽ നിന്ന് ഒന്ന് എടുത്ത് താഴെ പന്നി കിടക്കുന്ന ഭാഗത്തേക്ക് എറിഞ്ഞു ഓടിക്കാൻ ആയിരുന്നു പ്ലാൻ. രണ്ട് മൂന്നു എണ്ണം എറിഞ്ഞു എന്നിട്ടും പന്നി ഒരു ഉളുപ്പും ഇല്ലാതെ വീട്ടു മുറ്റത്തു തന്നെ കിടക്കുന്നു.അവൻ എത്ര ശ്രമിച്ചിട്ടും പോകുന്നില്ല.
ഷമീറ : നീ ഇങ് താഴെ ഇറങ്ങിക്കോ പന്നി പോകുന്ന വകുപ്പ് ഇല്ല.
ഇവർ മുന്നിലത്തെ ഡോർ വഴി പൊയ്ക്കോളും...
ഷഫീദ് : ഒന്ന് കൂടെ എറിഞ്ഞു നോക്കാം... ഡോർ തുറന്നേക്കല്ലേ.....
ധനുഷ് : എടാ ഉമ്മ പറഞ്ഞ പോലെ നമുക്ക് മുന്നിലെ ഡോർ വഴി ഇറങ്ങാ വാ...
ബിന്ദു : അത് വേണ്ട, എനിക്ക് പേടിയാ.. ഇത് എന്റെ പുറകെ വന്ന പന്നി ആണ്.. . വീണ്ടും നമ്മളെ കണ്ടാൽ .... പ്രശ്നം ആണ്.... .
ധനുഷ് : ന്റെ ചേച്ചി അതിലും വലിയ അപകടം ഉള്ള ഒരു പന്നിയാ ഇവിടക്ക് ഇപ്പോൾ വരുന്നത്. അവൻ കണ്ടാൽ എല്ല്ലാ കള്ളക്കളിയും പൊളിയും...
റസിൻ : ചുമ്മാ നേരം കളയണ്ട നമുക്ക് പുറത്ത് ഇറങ്ങിയ ഉടനെ ഓടാം... ചേച്ചി ന്റ് വീടിന്റെ
💬 Comments
View all comments